Latest NewsKeralaNews

ആരോഗ്യ മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ആരോഗ്യ മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അവകാശപ്പെടുന്നു. മന്ത്രി ചികിത്സിക്കാതെ പണം എഴുതി വാങ്ങിയെന്നും വ്യാജരേഖകള്‍ നല്‍കി പണം തട്ടിയെന്നും സുരേന്ദ്രൻ പറയുന്നു.

അദ്ദേഹം ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി കെ.കെ.ശൈലജയോട് രാഷ്ടീയ സദാചാരമുണ്ടങ്കില്‍ സിപിഎമ്മും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെടണം മന്ത്രിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button