Jobs & VacanciesLatest News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജര്‍(മിഡില്‍ മാനേജ്മെന്റ് വിഭാഗത്തില്‍പ്പെടുന്ന സ്പെഷ്യലിസ്റ്റ് ഓഫീസര്‍ )തസ്തികയിലെ 50 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സി.എ., സി. ഐ.എസ്.എ. അഭിലഷണീയം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിലോ ബാങ്കുകളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/അഭിമുഖം എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഫെബ്രുവരി 25നു നടക്കുന്ന എഴുത്തുപരീക്ഷക്ക് തിരുവനന്തപുരം എറണാകുള എന്നിവ കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങളാണ്.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 28.

shortlink

Related Articles

Post Your Comments

Related Articles


Back to top button