Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -8 January
രജനിയുടെ പാര്‍ട്ടി ചിഹ്നം അവകാശപ്പെട്ട് സ്റ്റാര്‍ട്ട് അപ് സംരംഭകര്‍
ന്യൂഡല്‍ഹി: രജനീകാന്തിന്റെ പാര്‍ട്ടി ചിഹ്നം തങ്ങളുടെ ലോഗോയുമായി സാമ്യമുള്ളതാണെന്ന് മുംബൈയിലെ സ്റ്റാര്‍ട്ട് അപ് സംരംഭകര്‍. 18 മാസം മാത്രം പ്രായമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പായ വോക്സ് വെബാണ്…
Read More » - 8 January
ഉണ്ണി മുകുന്ദന് കുരുക്ക് മുറുകുന്നു : അറസ്റ്റ് ഉടൻ
കൊച്ചി : യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന് ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ താരത്തിനെതിരായ തെളിവുകള്‍…
Read More » - 8 January
പക്ഷിപ്പനി; കോഴിവ്യാപാരത്തെ ബാധിച്ചതായി വ്യാപാരികള്‍
ഹുബ്ലി: പക്ഷിപ്പനി കോഴിവ്യാപാരത്തെ ബാധിച്ചതായി വ്യാപാരികള്‍. ബംഗളൂരുവിലെ വ്യാപാരികളാണ് പകക്ഷിപ്പനി കോഴിവ്യാപാരത്തെ ബാധിച്ചെന്ന് ആരോപിച്ചത്. പക്ഷിപ്പനി മൂലം കോഴി വ്യാപാരത്തില്‍ 25 ശതമാനം ഇടിവാണ് സംഭവിച്ചത്. എന്നാല്‍,…
Read More » - 8 January
ആഘോഷങ്ങളില്ലാതെ കിം ജോങ് ഉന്നിന് ഇന്ന് ജൻമദിനം : ലോകത്തെ വിറപ്പിച്ച രാജ്യം ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്
സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യം ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണകൊറിയയും, അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കും ഉത്തരകൊറിയ…
Read More » - 8 January
ശിവസേന നേതാവ് കുത്തേറ്റുമരിച്ചു
ന്യൂഡല്‍ഹി: ശിവസേന മുന്‍ നഗരസഭാംഗം അശോക് സാവന്ത് അജ്ഞാതരുടെ കുത്തേറ്റുമരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. കാന്തിവാലിയിലെ വീടിനു പുറത്തുവച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ഒരു…
Read More » - 8 January
സ്കൂള്‍ കലോത്സവത്തിൽ വ്യാജ അപ്പീലുകള്‍
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് ബാലാവകാശ കമ്മീഷന്റെ പേരിലുള്ള വ്യാജ അപ്പീലുകള്‍ പത്തെണ്ണമായി. നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ പല ജില്ലകളില്‍ ഉള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന്…
Read More » - 8 January
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായി: പിണറായി വിജയന്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി…
Read More » - 8 January
പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ത്തലാക്കുന്നു
ടെഹ്റാന്: പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ത്തലാക്കാനൊരുങ്ങി ഇറാന്. ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇറാന്റെ തീരുമാനം. ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന്…
Read More » - 8 January
ജോലിക്ക് തുല്യ വേതനമില്ല ; പ്രമുഖ വാർത്താ ചാനലിലെ എഡിറ്റർ രാജിവെച്ചു
ബീജിങ്ങ്: ജോലിയിൽ തുല്യവേതനം ലഭിക്കാത്തതിനെത്തുടർന്ന് ബി.ബി.സിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസി സ്ഥാനമൊഴിഞ്ഞു. തനിക്കു തുല്യമായ പദവിയിലിരിക്കുന്ന പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം തനിക്ക് ലഭിക്കുന്നില്ലെന്നാണ് ഗ്രേസി…
Read More » - 8 January
18 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. പുകമഞ്ഞ് കാരണം ഇന്ന് അന്‍പത് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഇന്ന്…
Read More » - 8 January
സ്വവര്‍ഗരതി നിമയവിധേയമാക്കാനുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിമയവിധേയമാക്കാനുള്ള ഹര്‍ജിയില്‍ വിധിയുമായി സുപ്രീംകോടതി. സ്വവര്‍ഗരതി നിമയവിധേയമാക്കണെന്നുള്ള വിധി ഭരണഘടനാബെഞ്ചിന് വിട്ട് സുപ്രീം കോടതി. നാസ് ഫൗണ്ടേഷന് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഭരണഘടനാബെഞ്ചിന് വിട്ടത്.
Read More » - 8 January
ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും
കൊച്ചി : യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന് ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ താരത്തിനെതിരായ തെളിവുകള്‍…
Read More » - 8 January
ഗാന്ധി വധം : അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്ത്. കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ദുരൂഹതയില്ലെന്നും അമിക്കസ്ക്യൂറി. മുതിര്‍ന്ന അഭിഭാഷകന് അമരീന്തര്‍…
Read More » - 8 January
ബോണക്കാട്: കുരിശ് കൊണ്ടുപോകാന്‍ അനുവദിക്കില്ല : നിയന്ത്രണ വിധേയമായി പ്രാർത്ഥനക്ക് അനുമതി
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ സഭാനേതൃത്വത്തെ അറിയിച്ചു. മലയിലേക്ക് കുരിശുമായി പോകാന്‍ അനുവദിക്കില്ല. എന്നാല്‍ നിയന്ത്രണവിധേയമായി ആരാധന അനുവദിക്കുമെന്നും വനംമന്ത്രി കെ രാജു…
Read More » - 8 January
ജാതി വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി ഒരു തമിഴ് വിവാഹം; വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍
കോഴിക്കോട്: നിയമ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി രണ്ടു സബ് കലക്ടര്‍മാര്‍ കല്ല്യാണം കഴിക്കുന്നു. അയല്‍ ജില്ലകളിലെ സബ് കളക്ടര്‍മാരായ വയനാട് സബ് കളക്ടര്‍ എന്‍എസ്കെ ഉമേഷും, കോഴിക്കോട് സബ്…
Read More » - 8 January
മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് ആശ്വാസവാര്‍ത്ത
കൊച്ചി : ഐഎസ്എല്ലില്‍ നിര്‍ണായക എവേ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ ഡല്‍ഹി ഡൈനാമോസിന്റെ ഉറുഗ്വെന്‍ മിഡ്ഫീല്‍ഡര്‍ മതിയാസ് മിറാബ്ജേയ്ക്ക് ബ്ലാസ്റ്റേഴ്സിനെതിരെ…
Read More » - 8 January
മെഡിക്കല്‍കോളേജില്‍ തീപിടുത്തം
ഉത്തര്‍പ്രദേശ്: മെഡിക്കല്‍കോളേജില്‍ തീപിടുത്തം. ഉത്തര്‍പ്രദേശിലെ ഗൊരാഖ്പൂര്‍ ആശുപത്രിയിലാണ് തീ പിടിത്തമുണ്ടായത്. തീ പിടുത്തത്തില്‍ നിരവധി രേഖകള്‍ കത്തി നശിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിരങ്ങള്‍ പുറത്തു…
Read More » - 8 January
ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധം : കനകമല കേസിലെ പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യുന്നു
കൊച്ചി: ഷെഫീൻ ജഹാനുമായുള്ള ബന്ധത്തെ കുറിച്ച് കനകമല ആയുധ പരിശീലന കേസിലെ പ്രതികളെ എൻഐഎ വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യുന്നു. കേസിൽ ഇപ്പോൾ ജയിലിലുള്ള മൻസീദ്,…
Read More » - 8 January
സിപിഎം-ബിജെപി സംഘര്‍ഷം : ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം
തലശേരി: ധര്‍മടത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ അര്‍ധരാത്രി ബോംബാക്രമണം നടന്നു. ഞായറാഴ്ച രാത്രിയാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. . ധര്‍മടം…
Read More » - 8 January
കോടതിയിൽ തീപിടിത്തം
മുംബൈ : ദക്ഷിണ മുംബൈ ഫോർട്ടിൽ സ്ഥിതി ചെയ്യുന്ന സെഷൻസ് കോടതിയിൽ തീപിടിത്തം. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ അഞ്ചാമത്തെ തീപിടിത്തമാണ് മുംബയിൽ റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ ആർക്കും…
Read More » - 8 January
അതിശയിപ്പിക്കുന്ന ഫീച്ചറുമായി വിവോ X20 പ്ലസ് എത്തുന്നു
അതിശയിപ്പിക്കുന്ന ഫീച്ചറുമായി വിവോയുടെ സ്മാര്‍ട്ട് ഫോണുകൾ എത്തുന്നു. അണ്ടര്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സ്കാനിംഗ് ടെക്നോളജിയുമായാണ് പുതിയ വിവോ X20 എത്തുന്നത്.ജൂണില്‍ MWC ഷാങ്ഹായില്‍ഫോണിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. അണ്ടര്‍ഗ്ലാസ്…
Read More » - 8 January
ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവര്‍; ഡ്രൈവറെ കുടുക്കാന്‍ വനിതാ ഡോക്ടര്‍ ചെയ്തതിങ്ങനെ
പത്തനംതിട്ട: ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറിന് പണികൊടുത്ത് വനിതാ ഡോക്ടര്‍. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ അടൂര്‍ സ്വദേശിയായ…
Read More » - 8 January
സജി ബഷീറിനെതിരെ വ്യവസായ മന്ത്രി
തിരുവനന്തപുരം : സിഡ്കോ അഴിമതിയില്‍ സജി ബഷീർ അഴിമതിക്കാരനാണെന്ന് മന്ത്രി എ.സി മൊയ്തീൻ. സജിക്ക് നിയമം നൽകരുതെന്ന് തൻ ഫയലിൽ എഴുതിയിരുന്നെന്നു മന്ത്രി വ്യക്തമാക്കി. കേസിൽ പ്രതിയായ…
Read More » - 8 January
പാന്റ്സില്ലാ യാത്രയുടെ പതിനെട്ടാം വര്‍ഷവും അടിപൊളിയാക്കി നൂറ് കണക്കിന് യുവതീ യുവാക്കള്‍
പാന്റ്സില്ലാ യാത്രയുടെ 18ാം വര്‍ഷവും അടിപൊളിയായി ലോകമാകമാനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് യാത്ര ചെയ്യാന്‍ എത്തിയത് നൂറ് കണക്കിന് യുവതീ യുവാക്കളായിരുന്നു.…
Read More » - 8 January
കപ്പലുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം : 32 ലധികം പേരെ കടലില്‍ കാണാതായി
ഷംഗ്ഹായ്: കിഴക്കന്‍ ചൈനാ കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം. ഷാങ്ഗായ് തീരത്ത് നിന്നും 296 കിലോമീറ്റര്‍ ദൂരെ ഒരുലക്ഷത്തി മുപ്പത്തിയാറായിരം ടണ്‍ ഓയിലുമായി ഇറാനില്‍…
Read More »