Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -12 January
ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല; റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനോട് ശശി തരൂര്‍
തിരുവനന്തപുരം: ശശി തരൂര്‍ എം.പി റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്ത്. തരൂരിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്കിയ ഫേസ്ബുക്ക്…
Read More » - 12 January
പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജന നീക്കത്തിന് ഒരുങ്ങി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജന നീക്കത്തിന് ഒരുങ്ങി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര. സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ച ജസ്റ്റീസ് ജെ.ചലമേശർ ഉൾപ്പെടെ നാല് പേരുമായും…
Read More » - 12 January
മെസിയുടെ ഇരട്ട ഗോളില്‍ സെല്‍റ്റ വിഗോയ്ക്കെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
ബാഴ്സലോണ: മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ സ്പാനിഷ് കിംഗ്സ് കപ്പില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ജയത്തോടെ…
Read More » - 12 January
മന്ത്രി കെ.കെ ശൈലജയെ കടത്തിവെട്ടി കണ്ണടയുടെ വിലയുമായി ഇ.പി ജയരാജന്
തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജയെ കടത്തിവെട്ടി ഇ.പി ജയരാജന്.കെ കെ ശൈലജ തന്റെ കണ്ണടയുടെ വില 28000 രൂപ വകയിരുത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ…
Read More » - 12 January
അര്ജുന് ടെണ്ടുല്‍ക്കറിന്റെ പ്രിയ ക്രിക്കറ്റ് താരം സച്ചിനല്ല
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്‍ക്കറും ഇന്ന് താരമാണ്. സച്ചിന്റെ മകന് എന്ന നിലയില്‍ മാത്രമല്ല കളിക്കളത്തിലെ മികച്ച പ്രകടനത്തിലൂടെയുമാണ് അര്ജുന് വാര്‍ത്തകളില്‍ ഇടം…
Read More » - 12 January
എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍, അത് അസാധാരണ സംഭവമല്ല : ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത എന്നു പറയുന്നത് ശരിയല്ലെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ടി തോമസ്. എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍. ഫുള്‍…
Read More » - 12 January
ലോക കേരളസഭയില്‍ നിന്ന് എം.കെ മുനീര്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രവാസികൾക്കായുള്ള ലോക കേരള സഭയിൽ ആരംഭത്തില്‍ കല്ലുകടി. സീറ്റ് തര്‍ക്കത്തെ ചൊല്ലി ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി. മുന്‍…
Read More » - 12 January
ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരന് അമേരിക്കയില്‍ വധശിക്ഷ : വധ ശിക്ഷ നടപ്പാക്കുന്നത് വിഷം കുത്തിവെച്ച്
വാഷിങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരനെ അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കാനൊരുങ്ങുന്നു. ഇന്ത്യക്കാരിയായ വൃദ്ധയെയും 10 മാസം പ്രായമുണ്ടായിരുന്ന പേരക്കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ…
Read More » - 12 January
സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ കാര്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
ജിദ്ദ: സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ കാര്‍ ഷോറും സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൈവറ്റ് കമ്പനിയാണ് ഇത്തരത്തില്‍ ഒരു ഷോറൂം ആരംഭിച്ചിരിക്കുന്നത്. സൗദിയിലെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് നിബന്ധന…
Read More » - 12 January
എ.ടി.എം കുത്തിത്തുറന്ന് മോഷണശ്രമം
മലപ്പുറം: എ.ടി.എം കുത്തിത്തുറന്ന് മോഷണശ്രമം. കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂര്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറന്നത്. എ.ടി.എം കൗണ്ടറിന്റെ തൊട്ടടുത്തുള്ള മലയാള മനോരമയുടെ ന്യൂസ് ബ്യൂറോയുടെ ഷട്ടറിന്റെ പൂട്ടും…
Read More » - 12 January
ജുഡീഷ്യറിയിലെ അഴിമതി ആരോപണം: ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണും
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണും. ഇന്ന് രണ്ട് മണിക്കാണ് ചീഫ് ജസ്റ്റിസിന്റെ വാര്‍ത്താ സമ്മേളനം. രാവിലെ ചീഫ് ജസ്റ്റിസിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്…
Read More » - 12 January
സുപ്രിം കോടതി പ്രതിസന്ധി: പ്രധാനമന്ത്രിഅടിയന്തിരമായി ഇടപെടുന്നു
ന്യൂഡല്‍ഹി : സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട്…
Read More » - 12 January
ഓഖിക്ക് ശേഷം കോവളം തീരത്ത് പുതിയ അതിഥികള്‍
ഓഖിക്ക് ശേഷം കോവളം തീരത്ത് പുതിയ അതിഥികളെത്തി. എത്തിയത് മനുഷ്യരല്ല തേഡ് മീനുകള്‍. ക്യാറ്റ് ഫിഷ് എന്നറിയുന്ന ഇവ കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും എത്തി തീരത്തിനും വിദേശികള്‍ക്കും…
Read More » - 12 January
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന്…
Read More » - 12 January
ഐപിഎല്ലില്‍ മികച്ച ഓപ്പണറെ തേടി പ്രീതി സിന്റ
ഐപിഎല്‍ പതിനൊന്നാം സീസണ് ആരംഭിക്കാന്‍ മാസങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും ഏതൊക്കെ താരങ്ങളെ ടീമിലെടുക്കണമെന്ന ആലോചനയിലാണ് ടീമുകള്‍. മൂന്നു താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെങ്കിലും പലടീമുകളും ഒരാളെയും രണ്ടാളെയും…
Read More » - 12 January
ലോക കേരളസഭ രാഷ്ട്രീയ ലക്ഷ്യത്തോടെ : കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ…
Read More » - 12 January
ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി : സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ്.ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പ്രതിഷേധം. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോടാണ്…
Read More » - 12 January
തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് മനുഷ്യച്ചങ്ങല; ദൃശ്യങ്ങള്‍ വൈറലാകുന്നു
മഞ്ഞുകട്ട മൂടിയ തടാകത്തില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ സമീപവാസികള്‍ 82 അടിനീളമുള്ള മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. വടക്കന്‍ ചൈനയിലെ ഹെബോയ് പ്രവിശ്യയിലെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 12 January
ഭര്‍ത്താവ് ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് ട്രെയിന്‍ പത്ത് മിനിറ്റോളം തടഞ്ഞു, ട്രെയിനില്‍ സാഹസം കാണിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു : വീഡിയോ കാണാം
ബസ്സും കാറും ആളെ കാത്ത് നില്‍ക്കുന്നത് പോലെ ട്രെയിനും യാത്രക്കാര്‍ക്ക് വേണ്ടി കാത്തിരുന്നാല്‍ എന്ത് സുഖമായല്ലേ. അത്തരം യാത്ര സ്വപ്നം കാണാന്‍ മാത്രമായിരിക്കും നമുക്ക് കഴിയുക. എന്നാല്‍…
Read More » - 12 January
അമേരിക്കയിൽ ആദ്യമായി ഇന്ത്യന്‍ പൗരന് വധശിക്ഷ
പെന്‍സില്‍വാനിയ : അമേരിക്കയിൽ ആദ്യമായി ഇന്ത്യന്‍ പൗരന് വധശിക്ഷ.പത്തുമാസമുള്ള കുഞ്ഞിനേയും, അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്ധ്രപ്രദേശ് സ്വദേശി രഘുനന്ദന് യാന്‍ഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23…
Read More » - 12 January
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന് കോഴിക്കോട്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനായി കോഴിക്കോട് റെയില്‍വെ സ്റ്റേഷന് തിരഞ്ഞെടുത്തു. രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളുടെ ശുചിത്വ സര്‍വേയിലാണിത്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ്…
Read More » - 12 January
ഗര്‍ഭ നിരോധനത്തിന് സഹായിക്കുന്ന 11 വഴികള്‍ ഇവയാണ്
ഗര്‍ഭം ധരിക്കുമോ എന്ന പേടി കൊണ്ട് പലരും സെക്സിലേര്‍പ്പെടാന്‍ ഭയപ്പെടാറുണ്ട്. എന്നാല്‍ ഇനി അതിനെകുറിച്ചോര്‍ത്ത് പേടിക്കേണ്ട. സുരക്ഷിതമായ ഗര്‍ഭ നിരോധനത്തിന് സഹായിക്കുന്ന 11 വഴികളുണ്ട്. ആ പതിനൊന്ന്…
Read More » - 12 January
പാസ്പോര്‍ട്ടിനെ ഇനി തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനാകില്ല
ന്യൂഡല്‍ഹി : പാസ്പോര്‍ട്ടിനെ ഇനി അധികനാള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനാകില്ല. നിലവില്‍ മേല്‍വിലാസം നല്‍കിയിരിക്കുന്ന പാസ്പോര്‍ട്ടിലെ അവസാന പേജ് എടുത്ത് മാറ്റാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അടുത്ത…
Read More » - 12 January
സ്കൂള്‍ മതിലിടിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: സ്കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപമുള്ള…
Read More » - 12 January
താജ് ഹോട്ടലില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ന്യൂഡല്‍ഹി: താജ് പാലസ് ഹോട്ടലില്‍ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 22കാരനായ അന്മോള്സിംഗ് ഖാര്ബന്ഡ എന്ന എന്‍ ആര് ഐ യുവാവിനെയാണ്…
Read More »