Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -1 February
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും അതേ വിലയില്‍ തന്നെയാണ് വിപണി മുന്നേറിയത്.…
Read More » - 1 February
യൂണിയന് ബജറ്റിനെ പ്രകീര്‍ത്തിച്ച് മോഡി, സമഗ്രമേഖലകളെയും സ്പര്‍ശിച്ച ബജറ്റെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : 2018-19 യൂണിയന് ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ബജറ്റ്. സമഗ്ര മേഖലകളെയും സ്പര്‍ശിച്ച ബജറ്റാണെന്നാണ്…
Read More » - 1 February
രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല കേരളത്തിലെ ഈ ജില്ലയില്‍ : ഏറ്റവും കൂടുതല്‍ ഡൽഹിയില്‍
ന്യൂഡൽഹി: രാജ്യത്ത് വായുമലിനീകരണം ഏറ്റവുംകൂടുതൽ ഉള്ളനഗരം ന്യൂഡൽഹി ആണെന്ന് പഠന റിപ്പോർട്ട്. ശുദ്ധവായു ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലെ ജില്ലയായ പത്തനംതിട്ടയിൽ ആണെന്ന് പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന…
Read More » - 1 February
ദുബായിയിലെ പ്രമുഖ പ്ലാസ്റ്റിക് സര്ജന് സസ്പെന്ഷന് : കാരണം ഇതാണ്
ദുബായ് : ദുബായിയിലെ പ്രമുഖ പ്ലാസ്റ്റിക് സര്ജന് സസ്പെന്ഷന്. ഇയാളുടെ ക്ലിനിക്കില്‍ നിന്നുമുള്ള അനാശാസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.…
Read More » - 1 February
യൂണിയന് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍
2018-19 പൊതു ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവപതരിപ്പിച്ചു. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം.. രാജ്യാന്തര കാര്‍ഷികോത്പാദനം ഇരട്ടിയാക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. മുതിര്‍ന്ന പൗരന്മാരുടെ…
Read More » - 1 February
രൂപവും വിലയും പേരും മാറി; നാട്ടിലെ ലുങ്കി ബ്രിട്ടനിലെത്തിയപ്പോള്‍ വില 6000 രൂപ
ലണ്ടന്‍: 150 രൂപ മുതല്‍ ലഭ്യമാകുന്ന ലുങ്കി അങ്ങ് ബ്രിട്ടനിലെ ഹൈ സ്ട്രീറ്റ് ഫാഷന്‍ സ്റ്റോറായ സാറയിലെത്തിയപ്പോള് കോലത്തില്‍ മാത്രമല്ല വിലയിലും മാറ്റം വന്നു. രൂപത്തില്‍ വലിയ…
Read More » - 1 February
വീട് കയറി അക്രമം : സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം വീട് കയറി അക്രമം കാട്ടിയതിനെ തുടര്‍ന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. തലക്ക് ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് ആഴത്തില്‍ മുറിവേറ്റ…
Read More » - 1 February
പൊതു ബജറ്റ്; ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: പൊതു ബജറ്റ് അവതരണത്തില്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഒന്നാണ് ആദായനികുതി നിരക്കുകളിലെ ഇളവ് പ്രഖ്യാപനം. എന്നാല്‍ ആദായനികുതി നിരക്കുകളില്‍ ഇളവില്ല. ആദായ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്…
Read More » - 1 February
സ്ത്രീകള്‍ക്കായി സൗജന്യ ഗ്യാസ് കണക്ഷന്
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ വേഗത്തില്‍ വളരുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ…
Read More » - 1 February
റെയില്‍ ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങള്‍
ന്യൂഡൽഹി: റെയിൽവേയെ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. റെയിൽവേയ്ക്കായി 1.48 ലക്ഷം കോടി ചെലവിടും. എല്ലാ…
Read More » - 1 February
കാറും ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്
കോഴിക്കോട്: കാറും ബസും കൂട്ടിയിടിച്ച് മൂന്ന് ഗുരുതര പരുക്ക്. കോവൂര്‍- വെള്ളിമാടുകുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ കോഴിക്കോട് മെഡിക്കല്‍…
Read More » - 1 February
പതിവില്‍ നിന്ന് വിപരീതമായി : ബജറ്റ് അവതരണം രണ്ട് ഭാഷയില്‍
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും സംസാരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചവരെല്ലാം ഇംഗ്ലീഷിനെയാണ് കൂട്ടു പിടിച്ചിരുന്നത്. ഇടയ്ക്ക് ഉര്‍ദു, ഹിന്ദി,…
Read More » - 1 February
പശ്ചിമബംഗാള്‍ ഉപതിരഞ്ഞെടുപ്പ് തൃണമുല്‍ കോണ്‍ഗ്രസിന് വിജയം- ബിജെപി രണ്ടാം സ്ഥാനത്ത്
കൊൽക്കത്ത: പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. 63,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ സിംഗ് ജയിച്ചത്. സിപി…
Read More » - 1 February
ട്രെയിനില്‍ യുവ നടിയെ അപമാനിക്കാന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍
കൊച്ചി: യുവനടിയെ ഓടുന്ന ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മാവേലി എക്സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം.…
Read More » - 1 February
മികച്ച ടീമിനെ പടുത്തുയര്‍ത്താന്‍ കഴിയാത്തതിന് കാരണം വ്യക്തമാക്കി സ്റ്റീവ് കൊപ്പല്‍
മുംബൈ: ഐഎസ്എല്‍ ചെറിയ കാലയളവില്‍ നടക്കുന്ന ടൂര്ണ്ണമെന്റായതിനാലാണ് മികച്ച ടീമിനെ പടുത്തുയര്‍ത്താന്‍ കഴിയാത്തതതെന്ന് ജംഷഡ്പൂര്‍ പരിശീലകന് സ്റ്റീവ് കൊപ്പല്‍. നിലവില്‍ 11 ദിവസങ്ങള്‍ക്കുള്ളില്‍ നാലുമത്സരങ്ങള്‍ കളിക്കേണ്ട സാഹചര്യത്തിലാണ്…
Read More » - 1 February
ഇന്ത്യയുടെ വിദേശനയം മോദിക്കു കീഴില്‍ ശക്തിപ്പെട്ടുവെന്ന് ചൈനീസ് തിങ്ക് ടാങ്ക്
ബീജിംഗ്: ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് ചൈനയുടെ വിദേശകാര്യവകുപ്പ് തിങ്ക് ടാങ്ക്. മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുകയും നിശ്ചയദാര്ഢ്യമുള്ളതായും മാറിയെന്ന് സിഐഐഎസ് (ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 1 February
പൊലീസ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ചു മരിച്ചു
ധൂലെ: മഹാരാഷ്ട്രയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ പ്രാദേശിക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇന്‍സ്പെക്ടര്‍. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ്…
Read More » - 1 February
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു.. രാജ്യത്തെ 50 കോടി ആളുകൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സഹായം…
Read More » - 1 February
സംവിധായകന്റെ ഭാര്യയുടെ ആത്മഹത്യക്ക് പിന്നിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ
തിരുവനന്തപുരം: സിനിമാ-സീരിയല്‍ സഹ സംവിധായകന് രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യ നാരായണന് ആത്മഹത്യ ചെയ്തതിനു പിന്നിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ. ഭർത്താവ് രഞ്ജിത്തിന്റെ സുഖ ജീവിതമാണ് ശരണ്യയെ ദുരന്തത്തിലേക്ക്…
Read More » - 1 February
മോദി സർക്കാരിന്റെ സാന്പത്തിക പരിഷ്കരണ പദ്ധതികൾ വൻ വിജയമെന്ന് ബജറ്റില്‍ ജയ്റ്റ്ലി
ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ വൻ വിജയമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത് സാന്പത്തിക ശക്തിയാണ്. കുറച്ചു…
Read More » - 1 February
വൃദ്ധസദനത്തില്‍ തീപിടുത്തം;11 പേര്‍ക്ക് ദാരുണാന്ത്യം
ടോക്കിയോ: വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ജപ്പാനിലുണ്ടായ അപകടത്തില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.…
Read More » - 1 February
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം
ഡര്ബന്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം.റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലെ അഗ്നിപരീക്ഷയെന്ന പ്രത്യേകതകൂടി ആറ് മത്സരങ്ങളടങ്ങിയ ഈ പരമ്പരയ്ക്കുണ്ട്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക്…
Read More » - 1 February
യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി ഗള്‍ഫിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനി
ഗള്‍ഫിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എത്തിഹാദ് ചില രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള യാത്രക്കാര്‍ക്ക് 30 കിലോയാണ് പരമാവധി ബാഗേജ്…
Read More » - 1 February
ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു : പ്രധാന പ്രഖ്യാപനങ്ങൾ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.. ലോകത്തെ അഞ്ചാമത്തെ സമ്പദ് ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര…
Read More » - 1 February
ബജറ്റ് അവതരണം തുടങ്ങി : അരുണ്‍ ജെയ്റ്റ്ലിയുടെ അഞ്ചാമത്തെ ബജറ്റ്
ഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും…
Read More »