Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -21 August
ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ‘പിശാച്’ നഴ്സ് ഇനി ഒരിക്കലും പുറംലോകം കാണില്ല
ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ തന്റെ സംരക്ഷണയിലായിരിക്കെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിയുമായി…
Read More » - 21 August
ഓണം ആഘോഷമാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ വാഗമണ്‍-മൂന്നാര്‍-ഗവി ടൂര്‍ പാക്കേജുകള്‍: വിശദാംശങ്ങള്‍ അറിയാം
ഓണാവധിക്ക് കെഎസ്ആര്‍ടിസിയില്‍ നല്ല ഒരു ട്രിപ്പിന് ഒരുങ്ങിക്കോളൂ. ഓണത്തിനോടനുബന്ധിച്ച് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നാണ് പുതിയ പാക്കേജുകള്‍ കെഎസ്ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്. വാഗമണ്‍, മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.…
Read More » - 21 August
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി: 58കാരൻ പിടിയിൽ
ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. അറവുകാട് ഹരിജൻ കോളനിയിൽ ഷാജി(58) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ വളർത്തിയ അഞ്ചോളം കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്.…
Read More » - 21 August
ഓണം വാരാഘോഷം ഓഗസ്റ്റ് 27 ന്: ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികൾ
തിരുവനന്തപുരം: ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും…
Read More » - 21 August
ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി വഖഫ്…
Read More » - 21 August
ഇഞ്ചി മുതൽ വെളുത്തുള്ളി വരെ; ഹൃദ്രോഗത്തെ അകറ്റി നിർത്തുന്ന അഞ്ച് ഔഷധങ്ങൾ
കഴിഞ്ഞ 20 വർഷമായി ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ മരണപ്പെടാനുള്ള കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹൃദ്രോഗമാണ്. നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ…
Read More » - 21 August
മേലുദ്യോഗസ്ഥൻ ശകാരിച്ചു: വനിതാ കണ്ടക്ടർ ബസിനുള്ളിൽ ബോധരഹിതയായി വീണു
തിരുവനന്തപുരം: ഓടുന്ന ബസിൽ തലകറങ്ങി വീണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ. മേലുദ്യോഗസ്ഥൻ ശകാരിച്ചതിന് പിന്നാലെയാണ് വനിതാ കണ്ടക്ടർ ബസിനുള്ളിൽ ബോധരഹിതയായി വീണത്. ടിക്കറ്റ് ഇൻസ്പെക്ടർ ശ്രീകണ്ഠനാണ് ബസിൽ…
Read More » - 21 August
സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു, ഈ അസുഖത്തിന് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണില്‍ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു. ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി ഇതിന് വളരെ…
Read More » - 21 August
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആരോഗ്യരംഗം ശക്തിപ്പെടുത്തും: എംഎം മണി
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എംഎൽഎ. അതിനുവേണ്ട കൃത്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന…
Read More » - 21 August
ആയുഷ് മേഖലയിൽ വൻ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 177.5 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി…
Read More » - 21 August
അപകടം !!! തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വെള്ളം ചൂടാക്കുമ്പോള്‍ അതിലെ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും
Read More » - 21 August
ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണത്തിന് ഒരുങ്ങി അസം സർക്കാർ: പൊതുജനാഭിപ്രായം തേടി
ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്താനൊരുങ്ങി അസം സർക്കാർ. നിയമ നിർമ്മാണത്തിന് മുന്നോടിയായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനാണ് സർക്കാരിന്റെ തീരുമാനം. ഈ മാസം…
Read More » - 21 August
വീണ വിജയന് എതിരെയുള്ള നികുതിവെട്ടിപ്പ് ആരോപണം, അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ജിഎസ്ടി കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.…
Read More » - 21 August
കുഴിനഖം മാറാന്‍ മഞ്ഞളും കറ്റാര്‍വാഴ നീരും
പലരും നേരിടുന്ന പ്രശ്നമാണ് കുഴിനഖം. മഞ്ഞളും കറ്റാര്‍വാഴയുടെ നീരും കൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്. സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ…
Read More » - 21 August
വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഭക്ഷണക്രമം പിന്തുടരൂ
പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് മെലിഞ്ഞ ശരീരം. ചെറിയ പ്രായത്തില്‍ മെലിഞ്ഞിരിക്കുന്ന പല ആളുകളും പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കുന്നതായി കാണാം. കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഭക്ഷണം…
Read More » - 21 August
തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം: കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു
തിരുവനന്തപുരം: തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ്…
Read More » - 21 August
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കും. വിഷയത്തിൽ മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി…
Read More » - 21 August
ഓണത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകള്‍ കെങ്കേമമായി നടന്നു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകള്‍ കെങ്കേമമായി നടന്നു. 1200 ഓളം കതിര്‍ക്കറ്റകളാണ് ഇല്ലം നിറയ്ക്കുന്നതിന് വേണ്ടി ഇത്തവണ ഗുരുവായൂരപ്പന്റെ നടയില്‍ എത്തിച്ചത്. Read Also: സംസ്ഥാനത്തെ…
Read More » - 21 August
കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇലിമ്പിപ്പുളി
പലരുടെയും വീട്ടുമുറ്റത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന ഒന്നാണ് പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി). ഇത് കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ…
Read More » - 21 August
സുജയ പാർവ്വതിക്ക് ‘പ്രതീക്ഷ’ പുരസ്കാരം: ഗോവ ഗവർണർ സമ്മാനിക്കും
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ 2023 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തന വിഭാഗത്തിൽ റിപ്പോർട്ടർ ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ എസ് സുജയ പാർവ്വതി പുരസ്കാരത്തിനർഹയായി. ഓഗസ്റ്റ്…
Read More » - 21 August
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരി പിണറായി സര്‍ക്കാര്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ്…
Read More » - 21 August
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ
റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന്…
Read More » - 21 August
എ.ടി.എം തകർത്ത് കവർച്ച നടത്തി: നാലംഗസംഘം പിടിയിൽ
മംഗളൂരു: ചിക്കമംഗളൂരുവിൽ ഭവനനിർമാണ ബോർഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ശിവമോഗ്ഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20), കെ.നാഗരാജ്…
Read More » - 21 August
പരാതി പറയാനെത്തിയ യുവാവ് പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ടുപൂട്ടിയ ശേഷം മുങ്ങി
വെള്ളറട: പരിക്കേറ്റത് സംബന്ധിച്ച് പരാതി പറയാനെത്തിയ യുവാവ് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് താഴിട്ടുപൂട്ടിയശേഷം കടന്നു കളഞ്ഞു. അമ്പൂരി സ്വദേശി നോബി തോമസാണ് (40) വെള്ളറട പൊലീസ്…
Read More » - 21 August
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചതായി അധികൃതർ
പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്വ്കാഡ് പരിശോധന ഓഗസ്റ്റ് 22 മുതൽ 26 വരെ നടക്കും. പാലക്കാട് ജില്ലയിലെ 12 സർക്കിൾ പരിധികളിലും പരിശോധനകൾ നടത്തുന്നതിനായി…
Read More »