KozhikodeNattuvarthaLatest NewsKeralaNews

ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ നിന്ന് മൂന്നുലക്ഷം മോഷ്ടിച്ചു : മു​ൻ ജീ​വ​ന​ക്കാ​ര​ൻ പിടിയിൽ

മി​ഥു​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്

കു​റ്റ്യാ​ടി: ടൗ​ണി​ലെ ഇ ​പ്ലാ​ന​റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യു​ടെ പി​ന്നി​ലു​ള്ള ഷ​ട്ട​ർ പൊ​ട്ടി​ച്ച് പ​ണം സൂ​ക്ഷി​ച്ച മേ​ശ​യി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. മി​ഥു​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഉദയനിധി നടത്തിയ പരാമര്‍ശം സനാതന ധര്‍മ്മത്തിനെതിരായ യുദ്ധപ്രഖ്യാപനം : ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ജെ. നന്ദകുമാര്‍

കു​റ്റ്യാ​ടി​യി​ലെ ക​ട​യി​ൽ ഇ​യാ​ൾ മൂ​ന്ന് ആ​ഴ്ച മാ​ത്ര​മേ ജോ​ലി ചെ​യ്തി​രു​ന്നു​ള്ളു. സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ഇ​ട​പെ​ട​ലി​ലെ സ്വ​ഭാ​വ ദൂ​ഷ്യം കാ​ര​ണം ക​ട​യി​ൽ നി​ന്ന് പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചെ​ന്നൈ​യി​ൽ നി​ന്ന് കു​റ്റ്യാ​ടി​യി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും.

Read Also : മദ്യലഹരിയിൽ അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമം: ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button