Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -28 August
അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നു: മകൻ അറസ്റ്റിൽ
മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന മകൻ അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശി മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. പിതാവ് നഞ്ചുണ്ടപ്പയെയും മാതാവ് ഉമയെയുമാണ്…
Read More » - 28 August
പ്രതികൂലമായ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നത്: ഓണാശംസകൾ നേർന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൽ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 28 August
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം: ഓണാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ…
Read More » - 28 August
വെറുംവയറ്റില്‍ നെയ്യ് കഴിക്കാറുണ്ടോ? ഇതും കൂടി അറിയൂ
വെറുംവയറ്റില്‍ നെയ്യ് കഴിക്കാറുണ്ടോ? ഇതും കൂടി അറിയൂ
Read More » - 28 August
‘മതിപ്പ് തോന്നുന്നു’: ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍, അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്ക്
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് എക്സിന്റെ ബോസ് എലോൺ മസ്കിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 20-ലധികം പ്രമുഖ മൾട്ടിനാഷണൽ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരെ കുറിച്ചുള്ള…
Read More » - 28 August
പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു: അച്ചു ഉമ്മന്‍ പിന്തുണയുമായി ഭർത്താവ്
തിരുവനന്തപുരം: അച്ചു ഉമ്മന്‍ പിന്തുണയുമായി ഭർത്താവ് ലീജോ ഫിലിപ്. സൈബർ ആക്രമണത്തിനെതിരെ അച്ചുവിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് ലീജോ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 28 August
സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിയുമായി അച്ചു ഉമ്മൻ
കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടറിയേറ്റിലെ…
Read More » - 28 August
സമൂഹത്തിനാകെ സ്വാന്തനം പകരുന്ന പദ്ധതികളും പരിപാടികളുമായി സംസ്ഥാന സർക്കാർ ഒപ്പമുണ്ട്: ഓണാശംസകൾ നേർന്ന് ആന്റണി രാജു
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് മന്ത്രി ആന്റണി രാജു. സമത്വത്തിന്റെയും സമഭാവനയുടെയും സമ്മേളനമായ മറ്റൊരു തിരുവോണം കൂടി വരവായെന്ന് അദ്ദേഹം പറഞ്ഞു. സമ്പൽസമൃദ്ധമായ മാവേലി നാളുകളുടെ ഓർമ്മകളുണർത്തി…
Read More » - 28 August
ഓണാഘോഷം വീഡിയോയിൽ പകർത്തൂ; സമ്മാനം നേടൂ
തിരുവനന്തപുരം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിൽ നടക്കുന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മികച്ച…
Read More » - 28 August
പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, ചിലവ് 50,000 കോടി; ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ – ചർച്ച ആരംഭിച്ചു
കഴിഞ്ഞ മാസം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയും ഫ്രാൻസും റഫാൽ-എം യുദ്ധവിമാന ഇടപാട് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 50,000 കോടിയിലധികം രൂപ ചെലവ്…
Read More » - 28 August
എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം: സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: എയർഗണ്ണിൽനിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്. Read Also : പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള…
Read More » - 28 August
പാകിസ്ഥാന് പതാകയില്‍ നിന്ന് ചന്ദ്രദേവന്റെ ചിഹ്നം ഒഴിവാക്കണം; സ്വാമി ചക്രപാണി
ന്യൂഡൽഹി: ചന്ദ്രനെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കുക, ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക തുടങ്ങിയ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച ഹിന്ദു മഹാസഭയുടെ ദേശീയ…
Read More » - 28 August
മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനു വന്ന വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ചു
മലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന് നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ്…
Read More » - 28 August
പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്: കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴുവർഷമായി സർക്കാർ നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…
Read More » - 28 August
ജി 20 ഉച്ചകോടി; ‘എനിക്ക് പങ്കെടുക്കാനാകില്ല’- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പുടിൻ
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. തനിക്ക് വരാനാകില്ലെന്ന വിവരം പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിങ്കളാഴ്ച…
Read More » - 28 August
മാളില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ലക്നൗ: മാളിലെ തീയറ്ററില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദ്വാരകാപുര സ്വദേശിയായ അക്ഷത് തിവാരി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഗദര്‍…
Read More » - 28 August
വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു: സഹോദരങ്ങള്‍ അറസ്റ്റിൽ
കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പിവി (37), സഹോദരന്…
Read More » - 28 August
ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാൻ നമുക്ക് കൈകോർക്കാം: ഓണാശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഹൃദ്യമായ ഓണാശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. Read Also: ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ…
Read More » - 28 August
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി: രണ്ട് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. വീയപുരം പൊളൈറ്റ് ബാങ്കേഴ്സ് എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജെയ്സൺ എന്നയാളെ തെറ്റിദ്ധരിപ്പിച്ച് 19.50…
Read More » - 28 August
സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ. കമ്മീഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം…
Read More » - 28 August
ലണ്ടനിൽ വൻ കവർച്ചയ്ക്കിരയായി ജോജു ജോർജും സംഘവും: നഷ്ടമായത് പാസ്പോർട്ടും 15 ലക്ഷം രൂപയും
ലണ്ടൻ: ലണ്ടനിൽ മോഷണത്തിനിരയായി നടൻ ജോജു ജോർജും സംഘവും. മോഷ്ടാക്കൾ താരത്തിന്റെയും ഒപ്പമുള്ളവരുടെയും പാസ്പോർട്ടും പണവും കവർന്നു. പുതിയ ചിത്രമായ ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും…
Read More » - 28 August
വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല, പേടിയാണ്: അഭിരാമി
ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്
Read More » - 28 August
46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ചേര്‍ത്തല: ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ(37)യാണ് അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 August
ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനം: ഹണി റോസ്
ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനം: ഹണി റോസ്
Read More » - 28 August
പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ചെറായി: പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം (19) ആണ് മുനമ്പം പോലീസിന്റെ…
Read More »