Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -28 August
നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം: സന്ദേശം ലഭിച്ചത് നേപ്പാളില്‍ നിന്ന്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതർ. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ…
Read More » - 28 August
ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: മാത്യു കുഴല്‍നാടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, പോത്താനിക്കാട്…
Read More » - 28 August
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
ഡല്‍ഹി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ആരോപണം തെളിയിക്കാൻ ആവശ്യമായ എന്തു തെളിവുകൾ ആണുള്ളതെന്ന് കോടതി ചോദിച്ചു. ഇത് പൊതുതാൽപ്പര്യമുള്ള…
Read More » - 28 August
മുഖത്തെ കറുത്ത പാടുകളെ തടയാനും ചര്‍മ്മം തിളങ്ങാനും പരീക്ഷിക്കാം കിവി കൊണ്ടുള്ള ഫേസ് പാക്കുകള്‍…
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു വിദേശപ്പഴമാണ് കിവി. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍…
Read More » - 28 August
നൂഹിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഉത്തരവാദി ഹരിയാനയിലെ ബി.ജെ.പി സർക്കാർ: അസദുദ്ദീൻ ഒവൈസി
ഹരിയാനയിലെ നൂഹിൽ ഘോഷയാത്ര നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഈ പ്രദേശം…
Read More » - 28 August
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22…
Read More » - 28 August
‘ടോക്സിക്കാണെന്ന് പലരും പറഞ്ഞു, ഞാൻ സ്ലീവ്ലെസ് ഇട്ടത് ചേട്ടൻ വന്നശേഷം’; ആരതി പൊടി
റോബിൻ രാധാകൃഷ്ണനും ആരതി പൊടിക്കും ആരാധകർ ഏറെയാണ്. ജീവിതം ഇപ്പോൾ ഒരുപാട് ഹാപ്പിയാണെന്നും സ്ട്രെസ്സില്ലാതെ എല്ലാം ചെയ്യാൻ കഴിയുന്നുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും…
Read More » - 28 August
പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മീങ്കര ഡാമിന്റെ പരിസരത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. കൊല്ലങ്കോട്…
Read More » - 28 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി: റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. തിങ്കളാഴ്ച രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ്…
Read More » - 28 August
ഉത്തർപ്രദേശിൽ ക്രമസമാധാന പ്രശ്നങ്ങളില്ല, ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നു: മോദി
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ…
Read More » - 28 August
‘ടിക്കറ്റ് ടു ഡിസാസ്റ്റർ’: കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി, പരിഹസിച്ച് ബി.ജെ.പി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് ബി.ജെ.പി…
Read More » - 28 August
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത് 965.09 ഗ്രാം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ…
Read More » - 28 August
മുസാഫിർനഗർ സംഭവം; അടിയേറ്റ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാറാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ ഏഴ് വയസുള്ള വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ സംഭവ വികാസങ്ങളുടെ…
Read More » - 28 August
സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്
തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ്…
Read More » - 28 August
കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു: ഈ വര്‍ഷം ജീവനൊടുക്കിയവരുടെ എണ്ണം 23 ആയി
ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത…
Read More » - 28 August
ഇന്നലെ വരെ തെളിഞ്ഞ വെള്ളം, രാവിലെ എഴുന്നേറ്റപ്പോൾ കിണറിലെ വെള്ളത്തിന് പിങ്ക് നിറം; ആശങ്കയിലായി കീഴ്മാട് സ്വദേശികൾ
കോഴിക്കോട്: കിണർ വെള്ളത്തിന് പെട്ടന്നുണ്ടായ നിറം മാറ്റം ഒരു പ്രദേശത്തെ ആകെ ആശങ്കയിലാഴ്ത്തുന്നു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് ഞായറാഴ്ച നിറവ്യത്യാസം കാണപ്പെട്ടത്.…
Read More » - 28 August
വേർപിരിഞ്ഞ ഭാര്യയോട് പക: പ്രതികാരം ചെയ്യാൻ മകനെ ക്വട്ടേഷൻ കൊടുത്ത് കൊന്ന് പിതാവ്
മീററ്റ്: വേർപിരിഞ്ഞ ഭാര്യയോട് പക തീർക്കാൻ മകനെ ക്വട്ടേഷൻ കൊടുത്തു കൊലപ്പെടുത്തി പിതാവ്. ഉത്തര്‍ പ്രദേശ് മീററ്റിലെ സാര്‍ധാന മേഖലയിലെ ഛൂര് ഗ്രാമത്തിലാണ് സംഭവം. മുൻ സൈനികനായ…
Read More » - 28 August
രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം; ഫിറ്റായി ഇരിക്കാൻ നീരജ് ചോപ്രയുടെ ഭക്ഷണരീതി ഇങ്ങനെ
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.…
Read More » - 28 August
യുവാക്കൾക്കിടയിൽ തരംഗമാകാൻ കെടിഎം ഡ്യൂക്ക് 125, അറിയാം പ്രധാന സവിശേഷതകൾ
യുവാക്കൾക്കിടയിൽ ഹരമായി മാറിയ വാഹനമാണ് കെടിഎം ഡ്യൂക്ക്. ഈ ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിളാണ് കെടിഎം 125 ഡ്യൂക്ക്. 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവയുടെ…
Read More » - 28 August
ചെമ്പ് മോതിരം ഭാഗ്യത്തിന്റെ അടയാളം, ആരോഗ്യത്തിന്റെയും; അണിഞ്ഞാൽ ഗുണങ്ങളേറെ
സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങൾക്കും ആവശ്യക്കാരുണ്ട്. പ്രത്യേകിച്ച് മോതിരങ്ങള്‍. പുരാതന കാലം മുതല്‍ ചെമ്പുകൊണ്ടുള്ള മോതിരം പലരും ഉപയോഗിച്ച് വരുന്നുണ്ട്. ജ്യോതിഷം അനുസരിച്ച്…
Read More » - 28 August
ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി: പാർട്ടിയിലെ അഴിമതികൾ എണ്ണിപ്പറഞ്ഞ് യെച്ചൂരിക്ക് കത്തുമായി ബ്രാഞ്ച് സെക്രട്ടറിമാർ
പാർട്ടിക്കുള്ളിലെ അഴിമതികളെ കുറിച്ച് ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പരാതി നല്കി ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചത് അടക്കമുള്ള…
Read More » - 28 August
ആധാർ കാർഡ് കളഞ്ഞുപോയാൽ ആശങ്കപ്പെടേണ്ട! പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ
ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇന്ന് സർക്കാർ പദ്ധതികൾക്കും, ബാങ്ക് അക്കൗണ്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ,…
Read More » - 28 August
ജയിലുകളിൽ തടവുകാർക്ക് തൂശനിലയിൽ പായസമടക്കം ഓണസദ്യ, ഒപ്പം വറുത്തരച്ച കോഴിക്കറിയും
കണ്ണൂർ: ഓണം ആഘോഷമാക്കി ജയിലുകളും. ഓണനാളിൽ ജയിലുകളിൽ നല്ല ഒന്നാന്തരം സദ്യയൊരുങ്ങും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും…
Read More » - 28 August
തടവുപുള്ളികൾക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം പായസവും വറുത്തരച്ച കോഴിക്കറിയും
കണ്ണൂർ: തിരുവോണത്തിന് ജയില്‍പുള്ളികളും ഓണസദ്യ ഉണ്ണും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയും പായസവുമുണ്ട്. മുൻപത്തേത് പോലെ പാത്രത്തിലല്ല സദ്യ കഴിക്കുന്നത് എന്ന പ്രത്യേകതയും ഈ ഓണത്തിനുണ്ട്.…
Read More » - 28 August
ടെക്നോ പോവ 5 ഹാൻഡ്സെറ്റ് വാങ്ങാൻ ആഗ്രഹമുണ്ടോ? ഓഫർ വിലയിൽ ആമസോണിൽ നിന്ന് സ്വന്തമാക്കാം
ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. അത്യാകർഷകമായ ഡിസൈനിലാണ് ടെക്നോ ഓരോ ഹാൻഡ്സെറ്റുകളും പുറത്തിറക്കാറുളളത്. ഇത്തവണ ടെക്നോയുടെ ഏറ്റവും പുതിയ…
Read More »