Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -7 November
സിനിമയില്‍ നിന്ന് തഴയപ്പെട്ടാലും പിന്നോട്ടില്ല ; ഷോപ്പ് തുടങ്ങിയായാലും പോരാട്ടാവുമായി നീങ്ങും : നടി പാര്‍വ്വതി
കൊച്ചി: സിനിമയില്‍ നിന്ന് തന്നെ മനപൂര്‍വ്വം ചിലര്‍ ചേര്‍ന്ന് മാറ്റിനിര്‍ത്തിയാലും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയിട്ടേ പിന്നോട്ടുളളൂവെന്ന് നടി പാര്‍വ്വതി. സിനിമയിലെ വനിതാ…
Read More » - 7 November
ഒാൺലൈൻ ആത്മഹത്യാ ഗ്രൂപ്പ്; ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി
കല്പറ്റ: ഡിജിപിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്തി . പ്രാഥമികഘട്ടം അന്വേഷണം ബുധനാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഒാൺലൈൻ മരണഗ്രൂപ്പുകളെ കുറിച്ച്ഡിജിറ്റല് ആക്ടിവിക്സ്റ്റുകളും…
Read More » - 7 November
യുവമോർച്ച- ഡി.വൈ.എഫ്.ഐ സംഘർഷം ; നാളെ ഹർത്താല്‍
ചെങ്ങന്നൂർ : യുവമോർച്ച- ഡി.വൈ.എഫ്.ഐ സംഘർഷം. നാളെ ഹർത്താല്‍. ചെങ്ങന്നൂരിലെ വെൺമണി പഞ്ചായത്തിൽ സിപിഎം ആണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട് ആക്രമിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സംഘർഷം.…
Read More » - 7 November
കേരളത്തില്‍ തുടരാനുള്ള അനുമതി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹര്‍ജി നല്കി
തിരുവനന്തപുരം: കേരളത്തില്‍ തുടരാനുള്ള അനുമതി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹര്‍ജി നല്കി. ഉമ്മയുടെ മരണത്തെ തുടര്‍ന്ന് മാതാവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും മരണാനന്തര കര്‍മ്മങ്ങള്‍ക്കും പങ്കെടുക്കുന്നതിനായി തനിക്ക് നല്കിയ അനുമതി…
Read More » - 7 November
കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം; പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ
മർദ്ദിച്ചത് പിന്നാലെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ലന്നാരോപിച്ചായിരുന്നു . കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോൾ സ്വകാര്യ ബസിലെ കണ്ടക്ടറും, ഡ്രൈവറും കെഎസ്ആർടിസി ഡ്രൈവറുടെ കാബിനിലേക്ക്…
Read More » - 7 November
സാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ ഒരുങ്ങി
ബെംഗളുരു: രോഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ…
Read More » - 7 November
ഉത്തിഷ്ഠ പുരസ്കാരം സ്വന്തമാക്കി ശ്രീപാർവതി സേവാ നിലയം
ബെംഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്. 1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ നഗർ…
Read More » - 7 November
പുതിയതായി എയര്‍ടെല്‍ വരിക്കാരാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷിക്കാം ; കിടിലന്‍ പ്ലാനുകള്‍ ഇവയൊക്കെ
പുതിയതായി എയര്‍ടെല്‍ വരിക്കാരായവര്‍ക്കും,ആകാൻ ഒരുങ്ങുന്നവർക്കും സുവർണ്ണാവസരം. 178 രൂപ മുതല്‍ 559 രൂപ വരെയുള്ള കിടിലൻ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്രതിദിനം 1.4ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ്…
Read More » - 7 November
ഉപതെരഞ്ഞെടുപ്പിന് മക്കള്‍ നീതി മയ്യം തയ്യാര്‍ : ജന്മദിന മധുരത്തില്‍ പുതുകാല്വെയ്പ്പുമായി ഉലകനായകന്
ചെന്നൈ: ഉലകനായകനെന്ന് വിശേഷിപ്പിക്കുന്ന കമലഹാസന് തന്റെ 64 -ാം ജന്മദിനാഘോഷ വേളയിലാണ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നടന് പാര്‍ട്ടി അധ്യക്ഷനായ മക്കള്‍ നീതി മയ്യം തയ്യാറാണെന്ന് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍…
Read More » - 7 November
പുരോഗതി കവരിക്കാതെ ഒരു ഗ്രാമം, ആകെയുള്ളത് 4 വോട്ടര്‍മാര്‍
കൊരിയ: ചത്തീസ്ഗഡിലെ ഭരത്പൂര്‍- സെന്ഹത് അസംബ്ലി നിയമസഭാമണ്ഡലത്തിലെ ഷെരാന്ദന്ദിലെ 143ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് വോട്ടുചെയ്യാനായി ആകെ നാലുപേര്‍മാത്രം എത്തുന്നത്. അതില്‍ മൂന്നുപേരും ഒരേകുടുംബത്തില്‍ നിന്നുള്ളവരും. പഞ്ചായത്തിന്റെ …
Read More » - 7 November
വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം; രണ്ട്പേർ അറസ്റ്റിൽ
ബെംഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്. മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ്…
Read More » - 7 November
വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തന്റെ നിലപാട് വ്യക്തമാക്കുന്നു. സര്‍ക്കാറിന് വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും കേരളത്തെ പിന്നോട്ട് നടത്താന്‍…
Read More » - 7 November
യാത്രക്കാർക്ക് ഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് 11 മിനിറ്റ് സമയ ലാഭം
ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.…
Read More » - 7 November
വിദ്യാർഥികൾക്ക് ആശ്വാസമേകുന്ന നടപടികളുമായി ബിഎംടിസി
പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ്…
Read More » - 7 November
സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, അവസാനം ശുചിമുറിയിൽ അഭയം തേടി ഒരു കുടുംബം
ബെംഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും…
Read More » - 7 November
ശബരിമല രണ്ടാംഘട്ട പ്രക്ഷോഭം നവംബര്‍ 11 മുതല്‍
പത്തനംതിട്ട : സംസ്ഥാനം ഏറെ വിഷമകരമായ ഒരുഘട്ടത്തിലൂടെയാകും ഇനി കടന്നുപോകുക. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 11 മുതല്‍ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിയ്ക്കാനാണ്…
Read More » - 7 November
VIDEO: മുളയിലേ നുള്ളണോ കുരുന്നു പ്രണയം?
എന്റെ വീട്ടിലെ പട്ടിക്കുട്ടിക്ക് നിന്റെ പേരാണ് ഞാന്‍ ഇട്ടിരിക്കുന്നത് അച്ചു എന്ന്. ഒരു നാലാം ക്ലാസുകാരിയുടെ പ്രണയലേഖനത്തിലെ വരികളാണിത്. കുഞ്ഞ്നാളില്‍ കുരുന്നുകളുടെ മനസ്സില്‍ മുളപൊട്ടുന്ന ഈ പ്രണയത്തെ…
Read More » - 7 November
പരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്
ബെംഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ച. Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ…
Read More » - 7 November
രണ്ടാമൂഴം തിരക്കഥ തിരിച്ച് വേണം ; നിലപാട് കടുപ്പിച്ച് എം.ടി
കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ തയ്യാറാക്കിയ തിരക്കഥ 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയാക്കുന്നതിനായി കെെമാറിയിരുന്നു. എന്നാല്‍ 2014 ല്‍ കെെമാറിയ തിരക്കഥ ഇത്രയും നീണ്ട നാളുകള്‍ക്ക് ശേഷവും…
Read More » - 7 November
ചൈന ഓപ്പണ്‍ മിക്സഡ് ഡബിള്‍സിൽ ഇന്ത്യക്ക് നിരാശ
ചൈന ഓപ്പണ്‍ ഡബിള്‍സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് പുറത്തായി. മലേഷ്യൻ ടീമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ ഇവരെ പരാജയപ്പെടുത്തിയത്. 63…
Read More » - 7 November
ഇന്ത്യയില്‍ ജീവിച്ച് വിദേശ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകനോട് രാജ്യം വിട്ടുപോകാന്‍ വിരാട് കോഹ്ലി
മുംബൈ: കോഹ്ലിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇറക്കിയ മൊബെെല്‍ ആപ്പിന്റെ പ്രചാരണത്തിനായി വിരാട് കോഹ്ലി പുറത്ത് വിട്ട വീഡിയോയിലാണ് വിവാദമുണര്‍ത്തിയ കോഹ്ലിയുടെ വാക്കുകള്‍ ഉണ്ടായിരുന്നത്. താന്‍ വിദേശ ക്രിക്കറ്റ്…
Read More » - 7 November
ശബരിമലയില്‍ വിശ്വാസികളെ കെണിയില്‍ വീഴ്ത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ബിജെപിയെന്ന് എം.ബി.രാജേഷ് എം.പി
പാലക്കാട് ; സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എം.ബി.രാജേഷ് എം.പി. ശബരിമലയില്‍ എത്തുന്ന വിശ്വാസികളെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് . ആചാരത്തിന്റെ പേര്…
Read More » - 7 November
ഈ മോഡല്‍ ഫോണുകളുടെ വില വർദ്ധിപ്പിച്ച് റിയല്‍മി
റിയല്‍മി2, സി1 എന്നീ മോഡലുകളുടെ വില വർദ്ധിപ്പിച്ച് ബഡ്ജറ്റ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയല്‍മി. 6,999 രൂപയ്ക്ക് വിപണിയിൽ എത്തിയ റിയല്‍മി സി1 ഇനി സ്വന്തമാക്കണമെങ്കിൽ 7,999 രൂപ…
Read More » - 7 November
പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര് തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ സൂക്ഷിച്ചതിന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന് എന്നിവരെയാണ് ഹാഷിഷ് അവരുടെ നിയന്ത്രണത്തില്‍ വെച്ചതിന് പോലീസ്…
Read More » - 7 November
പൊതുപ്രവര്‍ത്തനത്തില്‍ തന്നെ കാണാത്തതിന്റെ കാരണം വ്യക്തമാക്കി ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനത്തില്‍ തന്നെ കാണാത്തതിന്റെ കാരണം വ്യക്തമാക്കി ശശി തരൂര്‍ എം.പി രംഗത്തെത്തി. നെഞ്ചിലുണ്ടായ അണുബാധ മൂലമാണ് പൊതുരംഗങ്ങളില്‍ നിന്ന് താന്‍ അപ്രത്യക്ഷനായതെന്ന് തരൂര്‍ പറഞ്ഞു. നെഞ്ചിലെ…
Read More »