കോലാർ; സ്വകാര്യബസുമായി കൂട്ടിയിടിച്ച് ബൈക്ക് കത്തി യുവാവ് മരിച്ചു.
വിവേകാനന്ദ നഗർ സ്വദേശി നീരജ് (21 ) ആണ് മരിച്ചത്. ബസിലിടിച്ചതിന്റെ ആഘാതത്തിൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം.

Post Your Comments