ബെംഗളുരു: 1 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ.
അസുഖബാധിതനായ കുട്ടിയെ ചികിത്സിക്കാൻ പാടുപെടുന്ന മകന് ഒരു കൈ സഹായമാകാനാണ് മുത്തശ്ശി ഈ ക്രൂരകൃത്യം നടത്തിയത്.
വിജയലക്ഷ്മി (54) ആണ് പിടിയിലായത്. ഇരട്ടക്കുട്ടികളിലൊരാളായ കുഞ്ഞ് മരിച്ചതിനെ തുടർന്ന് പിതാവ് കാർത്തിക് പോലീസിൽ പരാതി നൽകിയിരുന്നു.
Post Your Comments