തിരുവനന്തപുരം: ഒരു ചാനല്‍ ചര്‍ച്ചയിലാണ് ശോഭാ സുുരേന്ദ്രന്‍ കടുത്ത ഭാഷയിലുളള വാക്കുകള്‍ പറഞ്ഞത്. ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ മറുപടി .
പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റെന്നും അവര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍.
കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചു.
Post Your Comments