തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിച്ചത് ചരിത്ര സംഭവമെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍.പി.ഇളയിടം.
‘ഇത് ചരിത്രപരമായി സംഭവിക്കേണ്ട ഒരു കാര്യമാണല്ലോ, എപ്പോഴാണെങ്കിലും. അത് ഏത് സമയത്ത് എന്നത് മാത്രമല്ലേയുള്ളൂ. മൂവ്‌മെന്റിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സന്ദര്‍ഭമായി ഇതിനെ കാണണമെന്നാണ് തോന്നുന്നത്. ദീര്‍ഘകാലമായി നില്‍ക്കുന്ന പരിശ്രമത്തിന്റെ ടെര്‍മിനേഷന്‍ പോയിന്റ് എന്ന നിലയ്ക്ക് വളരെ പ്രാധാന്യം ഉള്ള സന്ദര്‍ഭമായി തന്നെ തോന്നുന്നു’ അദ്ദേഹം പ്രതികരിച്ചു.
Post Your Comments