ന്യൂഡൽഹി; ജവഹർ നവോദയ സ്കൂളുകളിൽ 2013 നും 2017 നും ഇടയിൽ ആത്മഹത്യചെയ്ത കുട്ടികൾ 49; എൻഎച്ച്ആർസി നോട്ടീസ് അയച്ചു.
മാനവവികസന ശേഷി മന്ത്രാലയത്തിനാണ് നോട്ടീസ്നൽകിയത്. 49 ൽ 42 പേരും തൂങ്ങിമരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു.

Post Your Comments