Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -7 January
ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ 73 ഒഴിവുകള്‍
ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് 02, സ്റ്റെനോഗ്രാഫര്‍ 07, ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപിസ്റ്റ് 44,…
Read More » - 7 January
മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയതിങ്ങനെ
ആലപ്പുഴ : മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയത് കവറിനുള്ളിലെ വിലാസവും ഫോട്ടോയും. തഴക്കര കുന്നം ചാക്കോപാടത്തിനു സമീപത്തു മാലിന്യം വലിച്ചെറിയുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കിയതോടെ വിളിച്ചു ചേർത്ത…
Read More » - 7 January
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍…
Read More » - 7 January
ദുർമന്ത്രവാദം ; മകൻ അമ്മയെ കൊന്ന് ചോരകുടിച്ചു
റായ്പൂര്‍: ദുര്‍മന്ത്രവാദിയായ മകൻ അമ്മയെ കൊന്ന് ചോരകുടിച്ചു. ചത്തീസ്ഗഡിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം. നരബലിക്കായി അമ്മയെ കൊന്ന് രക്തം കുടിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിക്കുകയായിരുന്നു.…
Read More » - 7 January
മൂന്നു അവശ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരം: മൂന്ന് അവശ്യസാധനങ്ങളുടെ വില 24 മുതല്‍ 35 ശതമാനംവരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോ വഴിയുള്ള ചെറുപയര്‍, കടല, തുവരപ്പരിപ്പ് എന്നിവയുടെ വിലയാണ് കുറച്ചത്.…
Read More » - 7 January
കേരളത്തിൽ ബിജെപി പ്രവർത്തകരെ കൊന്നുകൊണ്ടിരിക്കുന്നു ; നരേന്ദ്ര മോദി
ഹൈദരാബാദ്: കേരളത്തിൽ ബിജെപി പ്രവർത്തകരെ കൊന്നുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്ലിക്കേഷന്‍ വഴി ആന്ധ്രാപ്രദേശിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. ജനങ്ങളുടെ മനസില്‍…
Read More » - 7 January
നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിൽ
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എര്‍നയുടെ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ്…
Read More » - 7 January
ഇനി വിമാനത്താവളത്തിൽ മാത്രമല്ല; റെയില്‍വേ സ്റ്റേഷനിലും ‘ചെക്ക് ഇന്‍’
ന്യൂഡല്‍ഹി: വിമാനയാത്രാ മാതൃകയില്‍ യാത്ര പുറപ്പെടുന്ന നിശ്ചിത സമയത്തിന് മുമ്ബ് യാത്രക്കാര്‍ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനാണ് റെയില്‍വേയുടെ ശ്രമം. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന്…
Read More » - 7 January
ലൈംഗികപീഡന ആരോപണം; ഐഐടി അധ്യാപകന് അറസ്റ്റില്‍
രംഗിയ: ഇന്‍ഷ്വറന്‍സ് ഏജന്റായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗോഹട്ടി ഐഐടി അധ്യാപകന് ആസാമില്‍ അറസ്റ്റില്‍. ഐഐടി ഗണിതശാസ്ത്ര വിഭാഗം അധ്യാപകനായ കെ.വി.ശ്രീകാന്തിനെയാണ് നോര്‍ത്ത് ഗോഹട്ടി പോലീസ്…
Read More » - 7 January
മേഘാലയയില്‍ വീണ്ടും ഖനി അപകടം
ഷില്ലോംഗ്: ഈസ്റ്റ് ജയ്ന്ത്യ ഹില്‍സില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനി തകര്‍ന്നു വീണ്ട് രണ്ടുപേര്‍ മരിച്ചു. ഇതേ ജില്ലയില്‍ തന്നെ ഒരു ഖനിയില്‍ 25 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ…
Read More » - 7 January
ബിജെപി എംഎല്‍എ ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസദുര്ഗയില്നിന്നുള്ള ഗോലിഹാത്തി ശേഖര്‍ എംഎല്‍എയാണ് തന്റെ അണികളെ പോലീസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹോസദുര്‍ഗ പോലീസ് സ്റ്റേഷന്റെ…
Read More » - 7 January
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്
ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു…
Read More » - 7 January
തപാല്‍ ഇന്‍ഷുറന്‍സ് ഏജന്റ്- ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്
തപാല്‍ വകുപ്പില്‍ പോസ്റ്റല്‍ ഡിവിഷന് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഏജന്റുമാര്‍ എന്നിവരെ നിയമിക്കുന്നു. 18നും 65നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആര്.ഡി…
Read More » - 7 January
ഇന്റര്‍വ്യൂ മാറ്റിവച്ചു
ഏറത്ത് പഞ്ചായത്തില്‍ ഈ മാസം 10 മുതല്‍ 15 വരെ നടത്താനിരുന്ന അങ്കണവാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിവച്ചതായി പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.…
Read More » - 7 January
ഡെപ്യൂട്ടേഷൻ ഒഴിവ്
കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്ളാന്റ്സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്ളാന്റ്സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ്…
Read More » - 7 January
ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല കോഴ്സുകളായ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി ആന്‍ഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ്, സി…
Read More » - 7 January
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും, ആംആദ്മി ബീമയോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യത്തൊഴിലാളികളുടെ 9,10,11,12, ഗവ. ഐ ടി ഐ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ആംആദ്മി ബീമയോജന…
Read More » - 6 January
ദുബായിൽ കടലിൽ മുങ്ങിക്കൊണ്ടിരുന്ന ചെറുബോട്ടിൽനിന്ന് 11 പേരെ രക്ഷപ്പെടുത്തി
ദുബായ്: കടലിൽ മുങ്ങിക്കൊണ്ടിരുന്ന ചെറുബോട്ടിൽനിന്ന് 11 പേരെ രക്ഷപ്പെടുത്തി. ജുമേര ബീച്ച് റെസിഡൻറ്സിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്ന് ജീവനക്കാരേയും എട്ട് ടൂറിസ്റ്റുകളെയുമാണ് ദുബായ് പോലീസിന്റെ…
Read More » - 6 January
9 -ാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; 3 പേരെ റിമാന്റ് ചെയ്തു
കൊട്ടാരക്കര: പതിനാലുകാരനെ രണ്ടു വര്‍ഷത്തിനിടെ വ്യത്യസ്ഥ സമയങ്ങളില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാന്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ അനുരാജ്, രഘുനാഥന്,…
Read More » - 6 January
വീണ്ടും ഞെട്ടിക്കാൻ ജിയോ : പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു
വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഒരുങ്ങി ജിയോ. ഫീച്ചര്‍ഫോണുകള്‍ ഫോര്‍ ജി ആയി അപ്ഗ്രേഡ് ചെയ്യാനുദ്ദേശിക്കുന്നവരെ മുന്നില്‍കണ്ട് വലിയ സ്ക്രീനുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാൻ ജിയോ തയാറെടുക്കുന്നു. കൂടാതെ…
Read More » - 6 January
‘സേവ് ആലപ്പാട് ഹാഷ്ടാഗ് ‘ ; മല്‍സ്യത്തൊഴിലാളികളുടെ സമരത്തിനൊപ്പം ടൊവിനോ
കൊല്ലം: അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ സമരത്തിനോട് പിന്തുണയെന്ന് നടന് ടൊവിനോ തോമസ്. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയയില്‍…
Read More » - 6 January
ആയുര്‍വേദ നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ…
Read More » - 6 January
ഏഴ് ക്യാമറകളുള്ള കിടിലൻ ഫോണുമായി നോക്കിയ
ഏഴ് ക്യാമറകളുള്ള കിടിലൻ ഫോണുമായി നോക്കിയ. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും…
Read More » - 6 January
ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അഗളി: അട്ടപ്പാടിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ വെന്ത വെട്ടിയിലെ വെള്ളയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
Read More » - 6 January
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍,…
Read More »