ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റന്‍റ് 02, സ്റ്റെനോഗ്രാഫര്‍ 07, ജൂനിയര്‍ അസിസ്റ്റന്‍റ് കം ടൈപിസ്റ്റ് 44, ഓഫീസ്അറ്റന്‍ഡന്‍റ് 20 തസ്തികകളിലാണ് ഒഴിവ്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.jnu.ac.in എന്ന website ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി നാല്
Post Your Comments