തിരുനെല്‍വേലി : സ്വന്തം കുട്ടിയെ അംഗനവാടിയിയില് ചേര്‍ത്ത് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്പ പ്രഭാകര്‍ സതീഷ്.
സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരുമായി ഇടപഴകാനാണ് മകളെ അംഗനവാടിയില്‍ ചേര്‍ത്തത്. പാളയംകോട്ടെയിലെ അംഗന്വാടിയിലാന്ണ് കുട്ടിയെ ചേര്‍ത്തത്. കുട്ടികളില്‍ ആത്മവിശ്വാസവും ധെെര്യവും ലഭിക്കാനും യാതൊരുവിധ സങ്കോചമില്ലാതെ പെരുമാറാനും അംഗനവാടിയിലെ വിദ്യാഭ്യാസം കൊണ്ട് സാധിക്കുമെന്നും അതുകൊണ്ടാണ് വലിയ സ്കൂളുകളിലൊന്നും ചേര്‍ക്കാതെന്നും കളക്ടര്‍ പറഞ്ഞു.
Post Your Comments