Jobs & VacanciesLatest NewsEducation & Career

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എഴുത്തുപരീക്ഷ

സി-ഡിറ്റിൽ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്കുള്ള കരാറടിസ്ഥാനത്തിലുള്ള നിയമനത്തിലേക്കായി നടത്തുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ ഈ മാസം 12 ന് മണക്കാട് ഗവ.ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് സി-ഡിറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. www.cdit.org വെബ്‌സൈറ്റിൽ careers എന്ന ലിങ്കിലെ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുക. അഡ്മിറ്റ് കാർഡ് കൊറിയർ വഴിയും ഇ-മെയിൽ വഴിയും അയച്ചിട്ടുണ്ട്. ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സി-ഡിറ്റുമായി ബന്ധപ്പെടണം. ഫോൺ: 0471-2380910, 2380912, 9633992233.

shortlink

Related Articles

Post Your Comments

Related Articles


Back to top button