Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -18 January
തിളക്കമുള്ള ചർമ്മത്തിന് ഒലീവ് ഓയിൽ
ചർമ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഇനി മുതൽ ചർമ്മം…
Read More » - 18 January
‘ഇന്ത്യന്‍ 2’ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു
സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കൂടി റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല്‍ ബുദ്ധിമാനും അപകടകാരിയുമായ…
Read More » - 18 January
വായ്നാറ്റം അകറ്റാം; ചില പൊടിക്കൈകൾ
വായ്നാറ്റം വരുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. എന്തുതന്നെയാണെങ്കിലും അത് ആളുകളോട് സ്വതന്ത്രമായി ഇടപെടുന്നതില്‍ നിന്ന് നമ്മളെ തടഞ്ഞേക്കാം. ക്രമേണ ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ അത്…
Read More » - 18 January
ആന്‍ഡമാനിലേക്കുള്ള ഈ വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക്. ഇരുകമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്കു പറക്കുന്നതിനു…
Read More » - 18 January
സംസ്ഥാനത്തെ അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്സി. നിയമനം പിഎസ്സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…
Read More » - 18 January
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു; അത് ഇതാണ്
മേഘാലയ: ജയന്തിയ മലനിരകളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ശവസംസ്കാരമെങ്കിലും ഉചിതമായ രീതിയില്‍ നടത്തണം എന്ന് മാത്രമാണ് കുടുബാംഗങ്ങള്‍ക്ക് പറയാനുള്ളത്. കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍…
Read More » - 18 January
ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ച ; ഒരു മരണം ,9 പേരെ കാണാതായി
ലഡാക്ക്: ജമ്മുകശ്മീരിലെ ലഡാക്കില്‍ കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ഒരാൾ മരിച്ചു.,9 പേരെ കാണാതായി. വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണാണ് ആളുകളെ കാണാതായത്. 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍…
Read More » - 18 January
നിലമ്പൂരില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
നിലമ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടരകിലോ സ്വര്‍ണം പിടികൂടി. പോലീസാണ് നിലമ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ പട്ടാമ്പി സ്വദേശി വിനീഷിനെയും…
Read More » - 18 January
ബാങ്ക് ആക്രമണം ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിൻ ശാഖാ മാനേജരുടെ കാബിൻ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം…
Read More » - 18 January
അംബാനി പുത്രന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ 16 കോടിയുടെ ആഢംബര കാറുകള്‍; വീഡിയോ
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാജ്യത്തെ ഏറ്റവും ധനികനാണ് മുകേഷ് അംബാനി. നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ യാത്രകള്‍. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു…
Read More » - 18 January
സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്; സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഇ പി ജയരാജന്
കൊല്ലം: ആലപ്പാട്ടെ സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്. ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്നും…
Read More » - 18 January
പോലീസ് അക്കാദമിയില്‍ സ്ഫോടനം: 9 മരണം
ബോഗട്ട: പോലീസ് അക്കാദമിയിലെ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 പേര് കൊല്ലപ്പെട്ടു. കൊളംബിയന്‍ തലസ്ഥാനമായ ബോഗട്ടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നാഷണല്‍ ലിബറേഷന്‍…
Read More » - 18 January
വ്യാജ സിഡിക്ക് പിന്നില്‍ ലീഗ്: ആരോപണവുമായി കാരാട്ട് റസാഖ്
കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് റസാഖ് പറഞ്ഞു. അതേസമയം തന്നെ ഉന്മൂലനം ചെയ്യാനുള്ള മുസ്ലിം…
Read More » - 18 January
പത്തനംതിട്ടയില്‍ നരേന്ദ്ര മോദിയെ മത്സരിക്കാന്‍ വെല്ലുവിളിച്ച് കോടിയേരി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പാർട്ടി മുഖ പത്രത്തിൽ കോടിയേരിയുടെ…
Read More » - 18 January
വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
2019 വര്‍ഷം ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത്. ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ദൗത്യങ്ങളാണ്ഐഎസ്ആര്ഒ നടത്താന്‍…
Read More » - 18 January
മൂടല്‍ മഞ്ഞ്: കൊച്ചിയില്‍ സര്‍വീസുകള്‍ വൈകി, ചിലത് റദ്ദാക്കി
നെടുമ്പാശേരി: കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബെംഗുളൂവിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം. ബെംഗളൂരുവിലുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ സമയം തെറ്റി കൊച്ചിയിലെത്തിയത്.…
Read More » - 18 January
അച്ചടക്ക നടപടി :ഹാര്‍ദ്ദിക്കിനും രാഹുലിനും പിന്തുണയായി സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി : ചാനല്‍ ഷോയിലെ ചര്‍ച്ചയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പിന്തുണയുമായി…
Read More » - 18 January
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷിക്കാന്‍ ക്രൈബ്രാഞ്ച്-പൊലീസ് സംയുക്ത സംഘം
കൊച്ചി : അക്രമം നടന്ന് ഒരു മാസത്തിലേറെയായിട്ടും അന്വേഷണം എങ്ങുമെത്താത്ത കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ അന്വേഷണം വിപുലീകരിക്കാന്‍ ഒരുങ്ങി പൊലീസ്. ക്രൈബ്രാഞ്ചും പൊലിസും സംയുക്തമായാണ് ഇനി…
Read More » - 18 January
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ദ്ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ദ്ധന. പെട്രോളിന് എട്ട് പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.50 രൂപയും…
Read More » - 18 January
ലോക്സഭ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിക്ക് രഘുറാം രാജന്റെ പിന്തുണ
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിക്ക് കൈ കൊടുത്ത് മുൻ റിസേർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജനും. ഇലക്ഷന് പ്രകടന പത്രിക തയ്യാറാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ്…
Read More » - 18 January
മന്ദാമംഗലം പള്ളിത്തര്‍ക്കം; ഇരുവിഭാഗത്തിനും കലക്ട്രേറ്റില്‍ ചര്‍ച്ച
തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ത്തില്‍ ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 12 മണിക്ക് കലക്ടറേറ്റിലാണ് യോഗം. ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികള്‍…
Read More » - 18 January
പന്നിപ്പനി ഭീഷണിയെ തുടര്‍ന്ന് ഇറക്കുമതിക്ക് നിരോധനം
മിസോറാം : പന്നിപനി ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പന്നി ഇറച്ചിയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി മിസോറാം സര്‍ക്കാര്‍. 2013 മുതല്‍ പതിനായിരത്തിലേറെ പേരാണ് പന്നിപനി ബാധിച്ച് മിസോറാമില്‍…
Read More » - 18 January
ലോകത്തിലെ ഏറ്റവും വലിയ ദുര്‍ഗാ പ്രതിമ നിര്‍മിച്ച റെക്കോര്‍ഡ് കരസ്ഥമാക്കി ഒരു മുസ്ലിം ശില്‍പ്പി
ഗുവാഹത്തി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുര്‍ഗ്ഗ പ്രതിമ സ്ഥാപിച്ച് റെക്കോര്‍ഡ് ഇനി ഒരു മുസ്ലിം ശില്‍പ്പിക്ക് സ്വന്തം. ആസ്സാമിലെ കാഹിലിപാറ സ്വദേശിയായ നൂറുദ്ദിന് അഹമ്മദാണ്…
Read More » - 18 January
നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും ഇനി നാഷണൽ പവർ ഗ്രിഡിൽ
കശ്മീർ : നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ കാർഗിലും,ലേയും നാഷണൽ പവർ ഗ്രിഡ് പദ്ധതിയുമായി ബന്ധിപ്പിച്ച് മോദി സർക്കാർ.വൺ നേഷൻ വൺ ഗ്രിഡ്…
Read More » - 18 January
സാമ്പത്തിക തട്ടിപ്പ്: കേസ് കൊടുത്താല്‍ നിക്ഷപിച്ച പണം കൂടി ലഭിക്കില്ലെന്ന ഭീഷണിയുമായി നൗഹീറ
കോഴിക്കോട്: ഇടപാടുകാരംെ ഭീഷണിപ്പെടുത്തി ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീറ ഷെയ്ഖ്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് നൗഹീറ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തെ കുറിച്ച് പോലീസില്‍…
Read More »