തിരുവനന്തപുരം: ആചാരസംരക്ഷണം ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരേ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ട് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നും കോടിയേരി ചോദിച്ചു.
Post Your Comments