Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -13 August
വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്.ജി. കര് മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…
Read More » - 13 August
ഇസ്രയേലിനെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതാകും: ഇറാന് മുന്നറിപ്പ് നല്കി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും
ലണ്ടന്‍: ഇറാന് മുന്നറിയിപ്പുമായി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും. ഇസ്രയേലിനെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഈ മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. Read Also: ഉത്തരേന്ത്യയില്‍ വലിയതോതില്‍ മഴക്കെടുതി, ഹിമാചലില്‍…
Read More » - 13 August
ഉത്തരേന്ത്യയില്‍ വലിയതോതില്‍ മഴക്കെടുതി, ഹിമാചലില്‍ മിന്നല്‍ പ്രളയം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി 28 പേര്‍ക്ക്…
Read More » - 13 August
ഡോണ ജോജി ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളികകള്‍ കഴിച്ചെങ്കിലും വിഫലമായി, രഹസ്യമായി പ്രസവിക്കാമെന്ന് കാമുകനുമായി ധാരണയിലായി
ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവിരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയായ ഡോണ ജോജി (22) നേരത്തേ ഗര്‍ഭഛിദ്രം ചെയ്യാന്‍ ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്.…
Read More » - 13 August
വയനാട് ദുരന്ത മേഖലയില്‍ വെയിലില്‍ ചെളി ഉറച്ചു, ഇനി ലഭിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനാകില്ലെന്ന് ദൗത്യസംഘം
കല്പറ്റ: കേരളം കണ്ടതില്‍ വച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തം നടന്നിട്ട് 15 ദിവസം. നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനായില്ല. ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി.…
Read More » - 13 August
കുഞ്ഞു ജനിച്ചപ്പോള്‍ കരഞ്ഞെന്ന് ഡോണ പറഞ്ഞെന്ന് ഡോക്ടര്‍: ഡോണയേയും കാമുകനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് പൊലീസ്
ആലപ്പുഴ: തകഴിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞു ജനിച്ചപ്പോള്‍ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍…
Read More » - 13 August
പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് കേരള…
Read More » - 13 August
താന്‍ ഒളിവിലല്ല, ഹോസ്റ്റലിലുണ്ട്: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദിവസം മുതല്‍ കാണാതായ വിദ്യാര്‍ഥി
കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദിവസം മുതല്‍ കാണാതായതായി ആരോപിക്കപ്പെടുന്ന മെഡിക്കല്‍ ഇന്റേണ്‍ തന്റെ തിരോധാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത്. താന്‍…
Read More » - 13 August
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്, യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം
വാഷിങ്ടണ്‍: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ്…
Read More » - 13 August
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പത്തനംതിട്ട, ഇടുക്കി…
Read More » - 13 August
മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനം: സ്വകാര്യഭാഗങ്ങളില്‍ ആഴത്തില്‍ മുറിവ്
കൊല്‍ക്കത്ത: ബംഗാളില്‍ ക്രൂരപീഡനത്തിന് ഇരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വനിത ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും…
Read More » - 13 August
വനിതാ ഡോക്ടറുടെ കൊലപാതകം: നടന്നത് മനുഷ്യത്വരഹിതമായ ക്രൂരപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊൽക്കത്ത: ബംഗാളിലെ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു…
Read More » - 13 August
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: 5 ദിവസമായിട്ടും പ്രതി ഒളിവിൽ, പോലീസ് അന്വേഷണത്തിൽ മെല്ലപ്പോക്ക്
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ പ്രതിയായ നഗരസഭ ജീവനക്കാരനായിരുന്ന അഖിൽ സി.വര്‍ഗീസ് അഞ്ച് ദിവസമായിട്ടും ഒളിവിലാണ്. കേസിലെ പോലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ആരോപണം. അന്വേഷണമേറ്റെടുത്ത് 5…
Read More » - 13 August
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്: സംഘം അകത്ത് കയറിയത് കതക് പൊളിച്ച്
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ തേവയ്ക്കലിലുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ്…
Read More » - 13 August
ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ചുവീഴ്ത്തി: ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ല
തൊടുപുഴ: ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ചുവീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാരനെതിരെ നടപടിയില്ല. ഞയറാഴ്ച്ച നടന്ന സംഭവത്തിൽ ഇനിയും സിവിൽ പോലീസ് ഓഫീസർക്കെതിരേ നടപടികളൊന്നും…
Read More » - 13 August
വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന മലയാലപ്പുഴ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയപ്പെടുന്നു. പഴമയുടെ സ്വാത്തികഭാവം ഉള്‍ക്കൊള്ളുന്നവര്‍ പറയുന്നത് ശക്തിസ്വരൂപിണിയായ…
Read More » - 12 August
ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തളളി കേരളബാങ്ക്
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി
Read More » - 12 August
97 ശതമാനം മരണ നിരക്കുള്ള രോഗം: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്
Read More » - 12 August
14കാരി പ്രസവിച്ചു, കുഞ്ഞിനെ കുഴിച്ചുമൂടി: അയല്‍വാസിയായ 57കാരനായി തിരച്ചില്‍
വെള്ളിയാഴ്ചയാണ് പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കിയത്
Read More » - 12 August
ഹോമിയോ ഡോക്ടര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍
വീടിനു സമീപത്തെ കിണറ്റില്‍ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.
Read More » - 12 August
സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി: സബ് ട്രഷറി ജീവനക്കാരന് മർദനമേറ്റു
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കൈയേറ്റ ശ്രമം
Read More » - 12 August
തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാന്‍ അവസരം വേണം, ഇല്ലെങ്കില്‍ മനോനില തെറ്റും: മുസ്ലിംലീഗ് എം പി ഹാരിസ് ബീരാന്
ന്യൂഡല്‍ഹി : ജീവിത പങ്കാളികളുമായി കഴിയാന്‍ ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് എം.പി അഡ്വ.ഹാരിസ് ബീരാന്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 12 August
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം: പ്രതികരിച്ച് പി.ടി ഉഷ
പാരിസ് : ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരില്‍ പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനല്‍ മത്സരത്തില്‍നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്…
Read More » - 12 August
ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി
വയനാട്: ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ…
Read More » - 12 August
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ആശങ്ക വേണ്ട, പ്രചരിക്കുന്നത് വ്യാജമായ കാര്യങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച റോഷി അഗസ്റ്റിന്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ്…
Read More »