Kerala
- Sep- 2024 -3 September
‘അറസ്റ്റിലായെന്നത് അടിസ്ഥാന രഹിതമായ പ്രസ്താവന’: സുചിത്രയ്ക്കെതിരെ മാനനഷ്ടക്കേസുമായി നടി റിമ കല്ലിങ്കല്‍
'അറസ്റ്റിലായെന്നത് അടിസ്ഥാന രഹിതമായ പ്രസ്താവന': സുചിത്രയ്ക്കെതിരെ മാനനഷ്ടക്കേസുമായി നടി റിമ കല്ലിങ്കല്‍
Read More » - 3 September
കപ്പ് :റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു
Read More » - 3 September
യുവതിയുടെ ആദ്യ പരാതിയില്‍ പീഡനാരോപണമില്ല: നിവിന്‍ പോളി കേസിൽ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊരുത്തക്കേടുകള്‍
ഇ മെയില്‍ വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കി
Read More » - 3 September
നടൻ നിവിൻ പോളിക്കെതിരെ കേസ്; അതിക്രമം വിദേശത്ത് വച്ചെന്ന് യുവതി
നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനില്‍ രണ്ടാം പ്രതിയുമാണ്.
Read More » - 3 September
പാപ്പനംകോട് തീപിടിത്തം: ദുരൂഹതയേറ്റി വൈഷ്ണവിയുടെ മരണം, മരിച്ച പുരുഷന് ആര്? അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം ഉണ്ടായതില്‍ ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത…
Read More » - 3 September
ഖത്തറില്‍ 61 കോടിയുടെ വായ്പ തട്ടിപ്പു നടത്തിയ മലയാളിയെ കേന്ദ്രീകരിച്ച് കേരളത്തില്‍ ഇ.ഡി റെയ്ഡ്
ദോഹ: ദോഹയിലെ യുണൈറ്റഡ് ബാങ്കിനെ കബളിപ്പിച്ച കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന കണ്ണൂരിലെ വ്യവസായി ഇസ്മയില്‍ ചക്കരാത്തിനെ കേന്ദ്രീകരിച്ച് കേരളത്തില്‍ മൂന്നിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)…
Read More » - 3 September
പിടികൂടിയ സ്വര്‍ണത്തിന്റെ അളവിലടക്കം പൊരുത്തക്കേടുകള്‍: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം
കൊച്ചി: മുന്‍ മലപ്പുറം എസ്.പി.സുജിത് ദാസിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഒട്ടേറെ ആരോപണങ്ങള്ക്കൊപ്പമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസിനെതിരെയും ആരോപണം…
Read More » - 3 September
പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍ തീപിടിത്തം: രണ്ടുപേര്‍ വെന്തുമരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടുപേര്‍ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരാളുമാണു മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ്…
Read More » - 3 September
യുവതിയെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍, ആഷികയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു
ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്തൃസഹോദരന്,…
Read More » - 3 September
എഡിജിപി അജിത് കുമാര്‍ അഞ്ചംഗ കള്ളക്കടത്ത് സംഘാംഗം,കേസ് കേന്ദ്രഏജന്‍സികള്‍ക്ക് വിടാന്‍ അമിത് ഷായെ കാണും:ശോഭ സുരേന്ദ്രന്
തൃശ്ശൂര്‍: പി.വി അന്‍വറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. എം ശിവശങ്കരനെ പോലെ എഡിജിപി അജിത് കുമാറിനെ വളര്‍ത്തുകയാണ് മുഖ്യമന്ത്രി. കേസന്വേഷണം സിബിഐക്ക് വിടാന്‍…
Read More » - 3 September
പരസ്യ പ്രതികരണം പാടില്ലെന്ന് മുഖ്യമന്ത്രി,സഖാവെന്ന ദൗത്യം നിറവേറ്റിയെന്ന് അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങള്‍ സംസാരിച്ചുവെന്നും പിവി അന്‍വര്‍ എംഎല്‍എ. ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും നല്‍കുമെന്നും അന്‍വര്‍…
Read More » - 3 September
മനുഷ്യക്കടത്തിന് ഇരയായി ലാവോസില്‍ കുടുങ്ങിയ മലയാളികളില്‍ ഒരാള്‍കൂടി രക്ഷപ്പെട്ടു
കോഴിക്കോട്: മനുഷ്യക്കടത്തിന് ഇരയായി ലാവോസില്‍ കുടുങ്ങിയ മലയാളികളില്‍ ഒരാള്‍ കൂടി രക്ഷപ്പെട്ട് മടങ്ങിയെത്തി. കോഴിക്കോട് സ്വദേശി രാഹുലാണ് നാട്ടില്‍ തിരിച്ചെത്തിയത്. ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം…
Read More » - 3 September
ആരാടാ നീ,അവനാരാ എന്നോട് പറയാന്‍.. വന്ദേഭാരതില്‍ മദ്യപിച്ച് ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറല്‍: സംഭവം തൃശ്ശൂരില്‍
1996 ഏപ്രില്‍ ഒന്നിനാണ് ആന്റണി സര്‍ക്കാര്‍ കേരളത്തില്‍ ചാരായ നിരോധനം എര്‍പ്പെടുത്തിയത്. അതേ സമയം പിന്നീട് വന്ന സംസ്ഥാന സര്‍ക്കാറുകളെല്ലാം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ…
Read More » - 3 September
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ അജിത് കുമാര്‍, എല്ലാം സുരേഷ് ഗോപിക്ക് വേണ്ടിയുള്ള നാടകമായിരുന്നു:കെ മുരളീധരന്
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ…
Read More » - 3 September
മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി,’രാത്രിയില്‍ മറ്റു യാത്രാ മാര്‍ഗങ്ങളില്ലാത്തതിനാലാണ് ബസ് എടുത്തതെന്ന് പ്രതി ഷംനാദ്
കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ബസ് ഗുരുവായൂര്‍ മേല്‍പ്പാലത്തിന്…
Read More » - 3 September
മഴ കനത്താല്‍ വീണ്ടും ഉരുള്‍പൊട്ടും, മുണ്ടക്കൈ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറും: മുന്നറിയിപ്പ്
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍. തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്ക്കുന്ന പാറകളും മണ്ണും…
Read More » - 3 September
‘തൃശൂർ പൂരം കലക്കിയതിൽ രാഷ്ട്രീയ ഗൂഢാലോചന’, പൊലീസിന് ഗുരുതര വീഴ്ചയെന്ന് വി എസ് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി…
Read More » - 3 September
ഭർത്താവിനൊപ്പം കഴിയവെ കാമുകനിൽ നിന്നും ഗർഭിണിയായി, പ്രസവശേഷം കാമുകി കൈമാറിയ കുഞ്ഞിനെ രതീഷ് കൊന്നുകുഴിച്ചുമൂടി
ചേർത്തല: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടുകയും പിന്നീട് ജഡം പുറത്തെടുത്ത് ശുചിമുറിയിൽ സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ…
Read More » - 3 September
കാലിലെ നീര് ഉളുക്കാണെന്ന് കരുതി ചികിത്സ തേടിയില്ല; പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു
വണ്ടിപ്പെരിയാർ: പാമ്പു കടിയേറ്റ് ആറാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ 11കാരനായ സൂര്യ ആണു മരിച്ചത്. സ്കുളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ…
Read More » - 3 September
ലഹരി പാര്‍ട്ടിയും ലൈംഗിക ചൂഷണവും, ആഷിഖ് അബുവിനും റിമയ്ക്കും എതിരെ ഒരു വാക്കുപോലും മിണ്ടാത്തതെന്താണ്?- കെ സുരേന്ദ്രന്
നടി റിമ കല്ലിംഗലിന്റെ വീട്ടിൽ ലഹരിപാർട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന്…
Read More » - 2 September
ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള് ഉടനെ സെല്‍ഫിയെടുക്കുമോ? എങ്ങനെയാണ് തെളിവ് കാണിക്കുക: വിമർശനവുമായി ഷീല
'ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള് ഉടനെ സെല്‍ഫിയെടുക്കുമോ?, എങ്ങനെയാണ് തെളിവ് കാണിക്കുക': വിമർശനവുമായി ഷീല
Read More » - 2 September
നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നു, വീട്ടിൽ കുഴിച്ചുമൂടി
യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു.
Read More » - 2 September
‘മാതാപിതാക്കള്‍ക്കൊപ്പം പോവണ്ട’: 13 കാരിയെ ബലം പ്രയോഗിച്ച് കൊണ്ടുപോവാൻ വീട്ടുകാരുടെ ശ്രമം, തടഞ്ഞ് പൊലീസ്
കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 13 കാരിയെ വിശാഖപട്ടണത്തുനിന്നായിരുന്നു കണ്ടെത്തിയത്
Read More » - 2 September
കുഴലൂത്തും കോമാളിക്കളിയും തല്ലുണ്ടാക്കാനുമുള്ള വേദിയായി ഗുരുവായൂർ അമ്പലപരിസരത്തെ കാണാതെ ഇരിക്കൂ: ജസ്നയോട് ലക്ഷ്മിപ്രിയ
നിങ്ങൾ ഭക്തയാണോ അല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല
Read More » - 2 September