Kerala
- Jun- 2023 -20 June
നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്.…
Read More » - 20 June
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട യുവാവ് ജീവനൊടുക്കി, സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍
കൊട്ടാരക്കര: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട യുവാവ് ജീവനൊടുക്കി, സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍. രഞ്ജു പൊടിയന് എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്പോട്ട് ന്യൂസ് ഓണ്‍ ലൈന്‍…
Read More » - 20 June
വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും കേരളത്തില്‍ മടങ്ങിയെത്തി
തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ…
Read More » - 20 June
2023ലെ ഏറ്റവും നല്ല ജനപ്രിയ സംവിധായകനുള്ള പൂവച്ചൽ ഖാദർ അവാർഡ് ഈസ്റ്റ്കോസ്റ്റ് വിജയന്: കള്ളനും ഭഗവതിക്കും 3 പുരസ്കാരം
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023ലെ സിനിമാ, ടെലിവിഷൻ, ദൃശ്യ, മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ…
Read More » - 20 June
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിവീഴും! വാഹനം ഉൾപ്പെടെ പിടിച്ചെടുക്കാൻ നിർദ്ദേശം
വിനോദ സഞ്ചാരകേന്ദ്രങ്ങൾ, പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി. റിപ്പോർട്ടുകൾ പ്രകാരം, പിഴ ഒടുക്കുന്നതിനോടൊപ്പം മാലിന്യങ്ങൾ വലിച്ചെറിയാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ…
Read More » - 20 June
ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി: പി പി ചിത്തരഞ്ജനെ തരം താഴ്ത്തി, ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിനെ പുറത്താക്കി
ആലപ്പുഴ: ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയിൽ കൂട്ടനടപടി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്. പി…
Read More » - 20 June
18 വയസ് തികയാത്ത അനിയന്മാർക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി: വെട്ടിലായി ചേട്ടന്മാർ, പിഴയും ശിക്ഷയും
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത അനിയന്മാർക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ രണ്ട് യുവാക്കൾക്ക് പിഴയും ശിക്ഷയും വിധിച്ച് കോടതി. മലപ്പുറത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ചേട്ടന്മാർ പൊലീസ് വലയിലായത്. തളികപ്പറമ്പിൽ മുഹമ്മദ്…
Read More » - 20 June
ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം: ഉത്തരവിട്ട് ജില്ലാ കളക്ടര്‍
ഇടുക്കി: ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന ഉത്തരവുമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. കേരള അഡ്വഞ്ചര്‍ പ്രൊമോഷന് സൊസൈറ്റി പരിശോധന നടത്തി…
Read More » - 20 June
കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് വെളുപ്പിനെ അഞ്ചരയോടെയാണ്…
Read More » - 20 June
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവം: ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കോട്ടയം: കോട്ടയത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 8 മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ്…
Read More » - 20 June
‘കലിംഗയില്‍ പോയി പരിശോധിക്കാനായില്ല, നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽ പെട്ടോ എന്ന് പരിശോധിക്കും’: ആർഷോ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ SFI നേതാവ് നിഖില്‍ തോമസിന് എതിരായി കേരള സര്‍വകലാശാല വിസിയുടെയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തല്‍ വന്നതോടെ മലക്കം…
Read More » - 20 June
‘നീ ഞങ്ങടെ സഖാവിനെ തോൽപിക്കും അല്ലേടാ’: ശ്രീലങ്കൻ താരം മലിംഗയ്ക്ക് പൊങ്കാലയുമായി മലയാളികൾ, ട്രോൾ
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ സർവകലാശാല വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ കലിംഗ യൂണിവേഴ്സിറ്റി തങ്ങളുടെ സ്റ്റുഡൻറ് അല്ല നിഖിൽ എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ശ്രീലങ്കൻ പേസ്…
Read More » - 20 June
പൂജപ്പുര രവിക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി: സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: അന്തരിച്ച സിനിമാ, നാടക നടന് പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പൂജപ്പുര…
Read More » - 20 June
തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യാൻ സാധ്യത, പുതിയ പേര് അറിയാം
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്തേക്കും. റിപ്പോർട്ടുകൾ പ്രകാരം, തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ…
Read More » - 20 June
ബസിന് മുന്നിൽ സിഐടിയു കൊടികുത്തി: അതേബസിന് മുന്നിൽ ലോട്ടറി കച്ചവടവുമായി പ്രവാസിയായിരുന്ന ബസുടമ
കോട്ടയം: ബസിന് മുന്നിൽ കൊടികുത്തി സിഐടിയു സമരം. ജീവിക്കാനായി അതേബസിന് മുന്നിൽ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും. തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണ് സ്വന്തം ബസിന് മുന്നിൽ ലോട്ടറി…
Read More » - 20 June
വ്യാജരേഖ കേസ്; കെ. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, സംസ്ഥാന സർക്കാർ നിലപാട് അറിയിക്കും
തിരുവനന്തപുരം: വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും.…
Read More » - 20 June
ആലപ്പുഴ കാണാത്ത മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും; പരാതി
മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ്…
Read More » - 20 June
കോവിഡ് അനുബന്ധ അവധി ഇനിയില്ല! ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്ത് ഇനി മുതൽ കോവിഡ് അനുബന്ധ അവധി ഇല്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന പ്രത്യേക അവധിയാണ് ഇത്തവണ പിൻവലിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലയളവിൽ സർക്കാർ/ പൊതുമേഖലാ…
Read More » - 20 June
സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്
കൊച്ചി: സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്…
Read More » - 20 June
കാലവർഷം ദുർബലമാകുന്നു! ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല
സംസ്ഥാനത്ത് ഇക്കുറി കാലവർഷം ദുർബലമാകുന്നു. ജൂൺ മാസം പകുതി പിന്നിട്ടിട്ടും ഇത്തവണ മഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും അവസാനം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം,…
Read More » - 20 June
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന്
കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി…
Read More » - 20 June
വണ്ണം കുറച്ച് കിടിലൻ മേക്കോവറിൽ ജോജു ജോർജ്: വൈറലായി ചിത്രങ്ങൾ
കൊച്ചി: നടൻ ജോജു ജോർജിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് താരം എത്തിയത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും…
Read More » - 20 June
മൂന്നാം ക്ലാസുകാരിയെ തെരുവുനായ നിലത്തിട്ട് കടിച്ചുവലിച്ചു
ആള്‍താമസമില്ലാത്ത ഒരു വീടിന്റെ പരിസരത്തുവച്ചായിരുന്നു ജാൻവിയ്ക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്
Read More » - 19 June
കേരളത്തില്‍ ബലിപെരുന്നാള്‍ 29ന്
കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി…
Read More » - 19 June
കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് മനീഷ
കൊച്ചി: യുവാവിനെ ഹണി ട്രാപ്പിൽ കുരുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ…
Read More »