കോഴിക്കോട്: കൊയിലാണ്ടിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതിയപുരയില്‍ അനൂപിന്റെ(സുന്ദരന്‍) മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി ഹാര്‍ബറിനടുത്ത് ഉപ്പാലക്കല്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : സ്ത്രീപീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്: ഫ്രാങ്കോ മുളയ്ക്കൽ
വ്യാഴാഴ്ച രാത്രിയാണ് തോണിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന അനൂപിനെ കാണാതായത്. ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Read Also : കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജയെ കൊലപ്പെടുത്തിയെന്ന് പ്രതികൾ: മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments