Kerala
- Jun- 2023 -30 June
ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇത്…
Read More » - 30 June
ഡോ. വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബും ചുതലയേറ്റു. വെള്ളിയാഴ്ച ദര്‍ബാര്‍ ഹാളില്‍ നടന്ന ഔദ്യോഗിക യാത്രയയപ്പ്…
Read More » - 30 June
12 ഗുളിക ഒന്നിച്ച് കഴിച്ച് ആത്മഹത്യാ ശ്രമം: കഴിച്ചതിന് പിന്നാലെ മനസ് മാറി, പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: സ്കൂളിൽ അറബിക് അധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി അഖിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് മഞ്ച എൽപിഎസ് സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ…
Read More » - 30 June
ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാർ പിന്മാറണം: പിണറായി വിജയൻ
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന്…
Read More » - 30 June
പനി ബാധിച്ചു: മൂന്ന് വയസുകാരന് ദാരുണാന്ത്യം
വയനാട്: പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. വയനാട്ടിലാണ് സംഭവം. കണിയാമ്പറ്റ സ്വദേശി വിനോദിന്റെ മകൻ ലിഭിജിത്താണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി കുഞ്ഞിന് പനി ഉണ്ടായിരുന്നു. Read…
Read More » - 30 June
മേൽപ്പാലത്തിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി രാകേഷ് രാജ്(22) ആണ് മരിച്ചത്. Read Also : വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല,…
Read More » - 30 June
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട്…
Read More » - 30 June
വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല, ഹിജാബ് വിഷയം വിവാദമാക്കേണ്ട കാര്യമില്ല: പ്രതികരിച്ച് വീണ ജോർജ്
തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും…
Read More » - 30 June
തമിഴ്നാട് ഗവർണറെ നീക്കം ചെയ്യണം: ആർ എൻ രവിയുടെ നടപടിയെ അപലപിച്ച് സിപിഎം
തിരുവനന്തപുരം: സെന്തിൽ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമല്ലാതെ മന്ത്രിമാരെ…
Read More » - 30 June
മോഷ്ടിച്ച ബൈക്കിലെത്തി ആക്രിക്കടയില്‍ മോഷണം നടത്തി : പ്രതി മണിക്കൂറുകള്‍ക്കകം പിടിയിൽ
കോഴിക്കോട്: തിരുവമ്പാടി ടൗണിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിൽ. മരഞ്ചാട്ടി സ്വദേശി അനീഷ് മോഹനാണ് അറസ്റ്റിലായത്. Read Also :…
Read More » - 30 June
മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ
കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ…
Read More » - 30 June
പ്ലസ് ടു കോഴ: കെ എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ.…
Read More » - 30 June
ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
വടക്കാഞ്ചേരി: ഓട്ടുപാറയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതിയായ യുവതി പൊലീസ് പിടിയിൽ. ചെറുതുരുത്തി പാറയിൽ വീട്ടിൽ സുജിത(32)യെയാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് ആണ്…
Read More » - 30 June
കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥ: ഉത്തരവാദിത്തം ഇരുമുന്നണികൾക്കുമെന്ന് പ്രകാശ് ജാവദേക്കർ
തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥയക്ക് കാരണം സംസ്ഥാനം ഇതുവരെ ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള…
Read More » - 30 June
മണിപ്പുരിലേതു വർഗീയ കലാപമല്ല: ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് ഓർത്തഡോക്സ് സഭ
കോട്ടയം: മണിപ്പുരിലേതു വർഗീയ കലാപമല്ലെന്ന് ഓർത്തഡോക്സ് സഭ. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിലേതെന്ന് സഭാധ്യക്ഷന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.…
Read More » - 30 June
സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് മർദ്ദിച്ചു: ആക്രമണം വാഹനം സൈഡ് നൽകിയില്ലെന്ന് പറഞ്ഞ്
തൃശൂർ: ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് മർദ്ദിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. Read Also : കൃഷിയിടത്തിലെ വൈദ്യുതി…
Read More » - 30 June
കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം
പുനലൂർ: കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ ജോർജുകുട്ടി(60)യാണ്…
Read More » - 30 June
എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്ന് വീണു: പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നു വീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിന് വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം…
Read More » - 30 June
പരിക്കേറ്റയാളെ ആശുപത്രിയിലാക്കി ബൈക്കുമായി മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ശേഷം പരിക്കേറ്റയാളുടെ ബൈക്കുമായി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമ്മനം എകെജി നഗര്‍ പുളിക്കല്‍ വിഷ്ണു(25)വിനെയാണ്…
Read More » - 30 June
ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടിയത് സ്ഫോടക വസ്തുവിൽ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!
കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു…
Read More » - 30 June
മ്ലാവ് കുറുകെ ചാടി: മുന്നാറില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
മൂന്നാർ: മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് അപകടം…
Read More » - 30 June
പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
അടൂർ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പെരിങ്ങനാട് അമ്മകണ്ടകര ചാമത്തടത്തിൽ രമേശ് കുമാർ(49) ആണ് അറസ്റ്റിലായത്. Read Also : കുളിച്ച്…
Read More » - 30 June
തെലങ്കാനയിലെ കിറ്റെക്സ് ഫാക്ടറി വൻ കുതിപ്പിൽ: പുതുതായി തൊഴിൽ ലഭിക്കുക 40,000 യുവാക്കൾക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റെക്സ് നിർമിച്ച ആദ്യ ടെക്സ്റ്റൈയിൽസ് യൂണിറ്റ് ഉടൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറിലാകും വാറങ്കലിലുള്ള 1350 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിലെ…
Read More » - 30 June
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി: യുവാവ് പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ…
Read More » - 30 June
പെരുമ്പാവൂരിൽ റോഡിൽ കാട്ടാനയുടെ ആക്രമണം: വയോധികന് പരിക്ക്, വാരിയെല്ലിന് പൊട്ടലേറ്റു
കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ(66) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More »