Kerala
- Aug- 2023 -15 August
ഭാര്യയുടെ ജോലിസ്ഥലത്തെത്തി അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തലും: യുവാവ് അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ഭാര്യയുടെ ജോലിസ്ഥലത്തെത്തി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുളയങ്കാവ് തെക്കേത്തറ വീട്ടിൽ ശിവദാസനെ(42)യാണ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി പൊലീസ് ആണ് അറസ്റ്റ്…
Read More » - 15 August
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി:എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍,…
Read More » - 15 August
കാറിൽ കടത്തിയ 72 ലിറ്റർ വിദേശമദ്യവുമായി 27കാരൻ പിടിയിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിയ 72 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. അജാനൂർ കടപ്പുറം സ്വദേശി പി. നിതിൻ (27) ആണ് അറസ്റ്റിലായത്. Read Also : അടുത്ത…
Read More » - 15 August
പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ
ചെറുതോണി: മുരിക്കാശ്ശേരിയിൽ പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പണിക്കൻകുടി ഇടത്തട്ടേൽ ആന്റണിയുടെ മകൻ അനീഷ് (39), ചിന്നാർ മുല്ലപ്പിള്ളി തടത്തിൽ വേലായുധന്റെ മകൻ രാജേഷ് (40)…
Read More » - 15 August
തൊഴിലാളികളുമായി വന്ന വാഹനത്തിലെ ഡ്രൈവർക്കും തൊഴിലാളി സ്ത്രീക്കും മർദനമേറ്റു: നാലുപേർ അറസ്റ്റിൽ
കുമളി: ഏലത്തോട്ടത്തിൽ നിന്ന് തൊഴിലാളികളുമായി മടങ്ങിപ്പോയ വാഹനത്തിലെ ഡ്രൈവർക്കും തൊഴിലാളി സ്ത്രീക്കും മർദനമേറ്റ സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിൽ. ചക്കുപ്പള്ളം സ്വദേശികളായ ബിജു ജോസഫ് (39), സന്തോഷ്…
Read More » - 15 August
രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അവകാശം പരിരക്ഷിക്കപ്പെടണം: വനിതാ കമ്മീഷന്
തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ പി സതീദേവി. തിരുവനന്തപുരത്ത്…
Read More » - 15 August
വികസനം വരാന്‍ പുതുപ്പളിയില്‍ ബിജെപി ജയിക്കണം: അല്‍ഫോണ്‍സ് കണ്ണന്താനം
കോട്ടയം: ലിജിന്‍ ലാല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ സുപരിചിതനെന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ നാടിന് ഗുണം ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ വികസനം വരാന്‍ പുതുപ്പളിയില്‍…
Read More » - 15 August
യുവാവിനെ കഴുത്തറുത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ്(42) ആണ് മരിച്ചത്. Read Also : മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഈ രോഗങ്ങളെ…
Read More » - 15 August
മൂന്നേക്കർ സ്ഥലത്തെ 300 ഓളം പൈനാപ്പിൾ ചെടികൾ കാട്ടുപന്നി നശിപ്പിച്ചു
മുട്ടം: 300 ചുവട് പൈനാപ്പിൾ ചെടികൾ കാട്ടുപന്നി നശിപ്പിച്ചു. തുടങ്ങനാട് സ്വദേശി ബൈജു പൂവത്തിങ്കലിന്റെ ചള്ളാവയൽ ഉള്ള മൂന്നേക്കർ സ്ഥലത്തെ 300 ഓളം പൈനാപ്പിൾ ചെടികളാണ് കാട്ടുപന്നി…
Read More » - 15 August
13കാരിയെ അപമാനിച്ചു: മധ്യവയസ്കൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ
അടിമാലി: 13കാരിയെ അപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചനെ(58)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമം…
Read More » - 15 August
കഞ്ചാവുമായി പിടിയിലായവർ എക്സൈസ് ഓഫീസ് അടിച്ചുതകർത്തു: സംഭവം തലശ്ശേരിയിൽ
തലശ്ശേരി: എക്സൈസ് ഓഫീസിൽ ലഹരി മാഫിയ സംഘം അക്രമം നടത്തിയതായി പരാതി. തലശ്ശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ…
Read More » - 15 August
റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു
കണ്ണൂർ: റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്. Read Also :…
Read More » - 15 August
‘മേരെ പരിവാർ ജനോം’: പതിവുശൈലിയിൽനിന്ന് വിഭിന്നമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ‘മേരേ പ്യാരെ ദേശ്വാസിയോം, ഭായിയോം ഔർ ബഹനോം’ എന്നൊക്കെ പറഞ്ഞാണ്. എന്നാൽ പതിവുശൈലിയിൽനിന്ന്…
Read More » - 15 August
മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട് : മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ വീണ വിജയന്റെ പങ്കിനെ കുറിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറി മന്ത്രി മുഹമ്മദ് റിയാസ്. വിഷയം ജനമധ്യത്തിലേയ്ക്ക് കൊണ്ടുവന്ന മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം…
Read More » - 15 August
വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു: വീടിന്റെ ജനലിനും തീപിടിച്ചു
വടക്കാഞ്ചേരി: വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വെടിപ്പാറ ഗ്രീൻപാർക്ക് റോഡിൽ പുതുപറമ്പിൽ വീട്ടിൽ അജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഗണർ കാർ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയാണ് പൂർണമായും കത്തിനശിച്ചത്.…
Read More » - 15 August
ശാരീരികാസ്വാസ്ഥ്യം: എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: മുസ്ലീം ലീഗ് നിയമസഭ കക്ഷി ഉപനേതാവും എംഎൽഎയുമായ എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്…
Read More » - 15 August
സാമ്പത്തിക ബാധ്യത; കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി
കോട്ടയം: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കത്ത് മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.…
Read More » - 15 August
വയോധികന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നു: വിമുക്തഭടൻ പിടിയിൽ
കണ്ണൂർ: വയോധികന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നയാൾ അറസ്റ്റിൽ. മയ്യിൽ വേളം സ്വദേശി ഉരടപൊടിക്കുണ്ട് യു. കൃഷ്ണനെയാണ് (58) അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടൗൺ പൊലീസ്…
Read More » - 15 August
സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും അനുസ്മരിച്ച മുഖ്യമന്ത്രി, രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍…
Read More » - 15 August
വയോധികനെ മുൻവിരോധം കാരണം കമ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ചു: പ്രതി പിടിയിൽ
വടശ്ശേരിക്കര: പരിചയക്കാരനായ വയോധികനെ മുൻവിരോധം കാരണം കമ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാൽ വീട്ടിൽ ബിനു മാത്യുവാണ് (46) അറസ്റ്റിലായത്.…
Read More » - 15 August
ബൈക്കിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം
കോട്ടയം: ഒളശയിൽ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. ചെങ്ങളത്ത് ഡെയിലി ഫ്രഷ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റോർ നടത്തുകയായിരുന്ന ചെങ്ങളം മാസ്റ്റേഴ്സ് വില്ലയിൽ കുന്നത്തിൽ അജു തോമസ് (49)…
Read More » - 15 August
‘മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം’- സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന് എന്ന് അദ്ദേഹം…
Read More » - 15 August
സംസ്ഥാനത്ത് ഓണം ഫെയർ ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 3 ദിവസങ്ങൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും
ഓണം എത്താറായതോടെ സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം ഫെയർ ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 3 ദിവസങ്ങൾ. ഓഗസ്റ്റ് 18-നാണ് ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. തിരുവനന്തപുരം കിഴക്കേകോട്ട…
Read More » - 15 August
പ്രതികൂലമായ ലോകസാഹചര്യങ്ങളിലും ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി
ന്യൂഡൽഹി: ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 77–ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടു നടത്തിയ പ്രഭാഷണത്തിൽ…
Read More » - 15 August
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മനുഷ്യക്കടത്ത്, ആസൂത്രകൻ മുഹമ്മദ് കുട്ടി; വടക്കഞ്ചേരിയില്‍ നാലംഗ സംഘം പിടിയില്‍
പാലക്കാട്: ജോലി വാഗ്ദാനം നൽകി മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. വടക്കഞ്ചേരിയില്‍ ആണ് സംഭവം. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്ന…
Read More »