Kerala
- Jun- 2016 -13 June
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കൊച്ചി : വരും മണിക്കൂറുകളില്‍ കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി 12 മണിക്കു മുന്‍പായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍…
Read More » - 13 June
കാന്തപുരത്തിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
തലശേരി ● കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് തരം മാറ്റി വിറ്റ് മെഡിക്കല്‍ കോളേജ്…
Read More » - 12 June
മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍
കൊച്ചി : കൊച്ചി മെട്രോ നിര്‍മാണം പ്രതിസന്ധിയില്‍. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ തിരികെ എത്താത്തതിനാലാണ് മെട്രോ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ്…
Read More » - 12 June
ആശുപത്രിയിലെ ബലാത്സംഗം ആരോപണം ആര്. ശ്രീലേഖ അന്വേഷിക്കും
കൊച്ചി ● കൊച്ചിയിലെ ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിനിരയായെന്ന ആരോപണം എ.ഡി.ജി.പി ആര്.ശ്രീലേഖ അന്വേഷിക്കും. വനിതാപ്രവര്‍ത്തക പി ഗീത, നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അധ്യക്ഷന്‍ ജാസ്മിന് ഷാ, ആര്.എം.പി…
Read More » - 12 June
ദേശീയ പാതാ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പാതാ വികസനം 45 മീറ്ററില്ത്തന്നെയായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി ഏറ്റെടുക്കലിനായി സമഗ്ര പാക്കെജ് നടപ്പാക്കും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ…
Read More » - 12 June
കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ സി.പി.എമ്മുകാര്‍ ജാതിപ്പേര് വിളിച്ചപമാനിച്ചു
കണ്ണൂര്‍ ● കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ സി.പി.എം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അസഭ്യം പറയുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തതായി പരാതി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജന്റെ മക്കളായ…
Read More » - 12 June
മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയ പാര്‍ട്ടിക്കാരനെ ബിജി മോള് ഓടിച്ചിട്ടടിച്ചു
പീരുമേട് ● വിവാഹ സത്കാരത്തിനിടെ അനുവാദമില്ലാതെ ചിത്രം മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാര്‍ട്ടിക്കാരനെ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ മര്‍ദ്ദിച്ചതായി പരാതി. എ.ഐ.ടി.യു.സി. മുന്‍ സംസ്ഥാന…
Read More » - 12 June
‘പോരാളി ഷാജി’യുടെ ഉടമയാരെന്നറിയാന് പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചു
കൊച്ചി ● കൊച്ചി അമൃത ആശുപത്രിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ‘പോരാളി ഷാജി’ എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാരെന്നറിയാന് പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചു.ഒപ്പം ആശുപത്രിയിലെ സി…
Read More » - 12 June
സിംഗ് പണി തുടങ്ങി; വിദേശമദ്യം വിളമ്പിയ ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു
തിരുവനന്തപുരം ● സംസ്ഥാന എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗ് വിദേശ മദ്യം വിളമ്പിയ തിരുവനന്തപുരത്തെ ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു. തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ ആണ്…
Read More » - 12 June
പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് വി.എസ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് എം.എല്‍.എ. തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സുവര്‍ണ ജുബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള…
Read More » - 12 June
പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്.എസ്.എസ് നീക്കം -പിണറായി
മലപ്പുറം ● കേരളത്തില്‍ പതിവായി സംഘര്‍ഷമുണ്ടാക്കാന്‍ ആര്.എസ്.എസ് നീക്കം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം മഞ്ചേരിയില്‍ ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പതിവായി…
Read More » - 12 June
രാത്രി സന്ദര്‍ശന വിവാദം; എസ്.ഐയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
കൊച്ചി: കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റു ചെയ്തവരും മറ്റുചിലരും ചേര്‍ന്നാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്ന് പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാര്‍. താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന…
Read More » - 12 June
എസ്ഐയുടെ രാത്രിസന്ദര്ശനവുമായി ബന്ധപ്പെട്ട് തന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനെതിരെ നടി
തിരുവനന്തപുരം: എസ്ഐ രാത്രിയില്‍ സന്ദര്‍ശിച്ച സീരിയല്‍ നടിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലും മറ്റും തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നടി ലക്ഷ്മി സൈബര്‍ സെല്ലില്‍ പരാതി നല്കി. എസ്ഐ…
Read More » - 12 June
എറണാകുളത്ത് നഴ്സിനെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ വ്യാജആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി
എറണാകുളത്തെ അമൃതാ ആശുപത്രിയില്‍ സ്റ്റാഫ് ആയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ആശുപത്രിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നതായി വ്യാപകമായ പരാതി. ആശുപത്രിയില്‍ സ്റ്റാഫ് ആയ ഒരു പെണ്‍കുട്ടി മാനഭംഗത്തിനിരയായി എങ്കിലും…
Read More » - 12 June
ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ജാമ്യം സ്വയം റദ്ദാക്കി ജയിലിലേക്ക് തിരികെപ്പോയി
കൊച്ചി: ആനവേട്ടക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ജാമ്യം സ്വയം റദ്ദാക്കി ജയിലിലേക്ക് തിരികെപ്പോയി. വനം ഉദ്യോഗസ്ഥരുടെ മര്‍ദനം മൂലമുണ്ടായ ഗുരുതര പരിക്കുകള്‍ക്ക് ചികില്‍സിക്കാന്‍ വഴിയില്ലാത്തതും, ജോലിചെയ്യാന്‍…
Read More » - 12 June
മന്ത്രി കെ.ടി ജലീലിന്റെ ഭാര്യക്ക് ചട്ടം ലംഘിച്ച് ഉദ്യോഗക്കയറ്റം
മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ഉദ്യോഗക്കയറ്റം നല്‍കിയതായി പരാതി. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍…
Read More » - 12 June
അഞ്ജുവിനെതിരായ ആരോപണങ്ങള്‍ ശരിയല്ല; അഞ്ജുവിനു പിന്തുണയുമായി ഇബ്രാഹിം കുട്ടി
കോട്ടയം: കളങ്കിതരെന്ന് വരുത്തിത്തീര്‍ത്ത് പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളുടെ കരങ്ങള്‍ ശുദ്ധമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും…
Read More » - 12 June
കൊച്ചി അമൃത ആശുപത്രിയിലെ പീഡനാരോപണം: ആശുപത്രി അധികൃതരും പൊലീസും രണ്ട് തട്ടില്‍
കൊച്ചി: അമൃത മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിസരത്ത് ജീവനക്കാരിയായ നഴ്സ് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.…
Read More » - 12 June
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്കി
തിരുവനന്തപുരം: വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വിദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്കി. വിജിലന്‍സിനെ കൂടുതല്‍ ജനകീയമാക്കാനും…
Read More » - 12 June
സി.സി.ടിവി ദൃശ്യത്തില്‍ അവ്യക്തത : ദൃശ്യങ്ങളില്‍ ജിഷയുടെയും മഞ്ഞ ഷര്ട്ടുകാരന്റെയും മുഖമില്ല; എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്
കൊച്ചി: ജിഷ കൊല ചെയ്യപ്പെട്ട ദിവസം വീട്ടില്‍ എത്തിയ അജ്ഞാത സന്ദര്‍ശകന്റെ സി.സി.ടിവി ദൃശ്യം അവ്യക്തമെന്ന് അന്വേഷണസംഘം. മഞ്ഞ ഷര്‍ട്ട് ധരിച്ച ഇയാളുടെയും ജിഷയുടെയും മുഖങ്ങള്‍ തിരിച്ചറിയാന്‍…
Read More » - 12 June
ജൂലൈ 29ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും ഇതര അസോസിയേറ്റ് ബാങ്കുകളെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകളുടെ ഐക്യവേദി ജൂലൈ 29ന് പണിമുടക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 15ന്…
Read More » - 12 June
കര്‍ഷകര്‍ക്ക് കൂടുതല്‍ കാര്‍ഷിക വായ്പ്പകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഈ വര്‍ഷം നല്ല മഴ കിട്ടുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്‍ഷിക വായ്പ്പകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. കാര്‍ഷിക…
Read More » - 12 June
ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച മന്ത്രി സുധാകരന് യുവമോര്‍ച്ചയുടെ സമ്മാനം
അമ്പലപ്പുഴ ● ഹിന്ദു സന്യാസിമാരെ അധിക്ഷേപിച്ച് സംസാരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് യുവമോര്‍ച്ച അടിവസ്ത്രങ്ങള്‍ സമ്മാനിച്ചു. പ്രതീകാത്മക സമരമെന്ന നിലയിലാണ് അടിവസ്ത്രങ്ങള്‍ കൊറിയറായി അയച്ചു കൊടുത്തത്.…
Read More » - 11 June
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹോദരപുത്രനെ പോലീസ് തെരയുന്നു
ആറ്റിങ്ങല്‍ ● 55 വയസുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹോദര പുത്രനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കടയ്ക്കാവൂര്‍ കായിക്കര സ്വദേശിയായ വീട്ടമ്മയെയാണ് കായിക്കര വെണ്മതിയില് സ്വദേശിയായ യുവാവ്…
Read More » - 11 June
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്.ഐയുടെ വീഡിയോ വൈറലാകുന്നു
കൊച്ചി ● കഴിഞ്ഞദിവസം സീരിയല്‍ നടിയുടെ വസതിയില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്.ഐയെ നാട്ടുകാരും വഴിപോക്കരും തെറിവിളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പുത്തന്‍കുരിശ് എസ് ഐ…
Read More »