Kerala
- Sep- 2023 -15 September
നിപ: ആദ്യം മരിച്ചയാൾക്കും രോഗം സ്ഥിരീകരിച്ചു, ശാസ്ത്രീയ പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസുകാരന്റെ പരിശോധന ഫലം ലഭ്യമായി. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന്…
Read More » - 15 September
മുളച്ച ഉരുളക്കിഴങ്ങ് അപകടകാരി!!! ശ്രദ്ധിക്കൂ
ഗ്ലൈക്കോ ആല്‍ക്കലോയിഡ് ഒരു പരിധിയിലധികം ശരീരത്തിലെത്തിയാല്‍ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവക്ക് കാരണമാകും
Read More » - 15 September
നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരെ കേസ്
കോഴിക്കോട്: നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി സ്വദേശി അനില്‍ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.…
Read More » - 15 September
ഓപ്പറേഷൻ ഫോസ്കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകൾ
തിരുവനന്തപുരം: ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിൽ ഒറ്റദിവസം 2931 പരിശോധനകൾ പൂർത്തിയാക്കിയതായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഭക്ഷ്യ സംരംഭക സ്ഥാപനങ്ങളിലാണ് വകുപ്പിന്റെ നേതൃത്വത്തിൽ…
Read More » - 15 September
കേരളം ഒരു ശവപ്പറമ്പായി ഉടനെ മാറും, കാരണങ്ങൾ നിരത്തി നടൻ സലിം കുമാർ
പഠിപ്പുള്ളവരൊക്കെ വിദേശത്ത് പോയിട്ട് നാട്ടില്‍ കുറേ വെയ്സ്റ്റുകള് മാത്രം ബാക്കിയാകും
Read More » - 15 September
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി
തിരുവനന്തപുരം: നടന് അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്പയ്ക്കാണ് മാധ്യമ പ്രവര്‍ത്തക…
Read More » - 15 September
ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ് തന്നെ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുകയാണെന്നും…
Read More » - 15 September
നിപ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി
കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം…
Read More » - 15 September
ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി: ചോദ്യം ചെയ്തതോടെ വിവാഹ സ്ഥലത്ത് കൂട്ടത്തല്ല്
കോട്ടയം: വിവാഹത്തിന് ക്ഷണിക്കാതെ എത്തിയ യുവാക്കളും വിവാഹത്തിനെത്തിയ അതിഥികളും തമ്മിൽ സംഘർഷം. കടുതുരുത്തി ടൗണിന് സമീപത്ത് നടന്ന ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹം…
Read More » - 15 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ എൻ ഷെമീറാണ് (38) അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസാണ്…
Read More » - 15 September
തിരുവോണത്തിന് വനിതാ സുഹൃത്തുമായി പൊലീസുകാരൻ ക്വാർട്ടേഴ്സിലെത്തി: പൊലീസുകാർ തമ്മിൽ കയ്യാങ്കളി, അന്വേഷണം
പത്തനംതിട്ട: തിരുവോണ ദിവസം അടൂരിലെ പോലീസ് ക്വാർട്ടേഴ്സിൽ രണ്ട് പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിലും വാക്കേറ്റത്തിലും ആഭ്യന്തരഅന്വേഷണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരിൽ ഒരാൾ വനിതാ സുഹൃത്തുമായി…
Read More » - 15 September
വിവാദങ്ങൾക്കിടെ ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്: മന്ത്രിസഭ പുന:സംഘടന
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പുർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭ പുന:സംഘടന നംവബറിൽ. മന്ത്രി സ്ഥാനം ഘടകക്ഷികൾ വച്ചുമാറുമെന്നുള്ളത് നേരത്തെയുള്ള തീരുമാനമായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി…
Read More » - 15 September
സിഎജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളത്: മറുപടിയുമായി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സിഎജി പറയുന്ന നികുതി കുടിശ്ശിക കേരളം ഉണ്ടായ കാലം മുതലുള്ളതെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുടിശ്ശിയിൽ 420 കോടി രൂപ പിരിച്ചെടുത്തു എന്നും…
Read More » - 15 September
അലന്‍സിയറിന്റെ ഉള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് പുരുഷാധിപത്യം,അത് മാറണമെങ്കില്‍ ബോധവത്കരണം ആവശ്യം: മന്ത്രി ബിന്ദു
തിരുവനന്തപുരം: നടന് അലന്‍സിയറുടെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്.ബിന്ദു രംഗത്ത് വന്നു. പരാമര്‍ശം ഖേദകരമാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പ്രതികരിച്ചു. ‘മനസില്‍ അടിഞ്ഞുകൂടിയ പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഉണ്ടായത്.…
Read More » - 15 September
നിപ: ഇ-സഞ്ജീവനിയിൽ പ്രത്യേക ഒപി സേവനങ്ങൾ
കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ പ്രത്യേക ഒപിഡി…
Read More » - 15 September
അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കണം, ആവശ്യവുമായി ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ
ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കണമെന്ന ആവശ്യവുമായി ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അരിക്കൊമ്പന് ഫാന്‍സാണ് സമരം നടത്തിയത്. അരിക്കൊമ്പനെ തിരികെ അതിന്റെ…
Read More » - 15 September
എംഡിഎംഎ കേസ്: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്കെതിരെ നടപടി
വയനാട്: എംഡിഎംഎ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒ ജെഇ ജയനെയാണ് സസ്പെൻഡ് ചെയ്തത്. ഡി ജെ…
Read More » - 15 September
അലന്‍സിയറുടേത് സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശം : സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേളയില്‍ അവാര്‍ഡ് ജേതാവായ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരളാ വനിതാ കമ്മീഷന് അദ്ധ്യക്ഷ അഡ്വ പി.…
Read More » - 15 September
ട്രെയിനിലെ ബാത്ത് റൂമില്‍ കയറിയ യാത്രക്കാരന് അബോധാവസ്ഥയില്‍, റെയില്‍വേ പൊലീസ് യാത്രക്കാരനെ രക്ഷിച്ചത് വാതില്‍ പൊളിച്ച്
കൊല്ലം: ട്രെയിനിന്റെ ബാത്ത് റൂമില്‍ കയറിയ യാത്രക്കാരന് അബോധാവസ്ഥയിലായി. മറ്റ് യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്ന് ബാത്ത് റൂമിന്റെ വാതില്‍ പൊളിച്ച് അവശ…
Read More » - 15 September
‘തീര്‍ത്തും വില കുറഞ്ഞ വാക്കുകള്‍, ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം’: അലന്‍സിയറെ തള്ളി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ സമ്മേളനത്തിനിടെ നടന് അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശം തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്ന്…
Read More » - 15 September
നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരം: വീണാ ജോർജ്
തിരുവനന്തപുരം: ഇന്ന് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കളക്ടറേറ്റ് കോൺഗ്രസ്…
Read More » - 15 September
എച്ച്ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായം: അപേക്ഷകരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി
കൊച്ചി: എച്ച്ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം…
Read More » - 15 September
നികുതിവെട്ടിപ്പുകാർക്ക് സംസ്ഥാന സർക്കാർ ചൂട്ടുപിടിക്കുന്നു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര…
Read More » - 15 September
സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആത്മകഥയുമായി സരിത നായര്‍: പുസ്തകം ഇറക്കുന്നത് ‘പ്രതിനായിക’ എന്ന പേരില്‍
തിരുവനന്തപുരം: സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന പേരിലാണ് പുസ്തകം ഇറക്കുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…
Read More » - 15 September
പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു
പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസു കാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞാറാഴ്ച ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ…
Read More »