കണ്ണൂര്‍: നടുവില്‍ സിപിഎം ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്ക്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും അക്രമിക്കപ്പെട്ടു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എം ജോസഫ് അടക്കം ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കും പതിമൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടുവില്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments