Kerala
- Dec- 2024 -20 December
സുവര്‍ണ്ണ ചകോരം ‘മാലു’വിന്, രജതചകോരം ഫര്‍ഷാദ് ഹാഷ്മിക്ക്: അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ
ഫെമിനിച്ചി ഫാത്തിമയാണ് മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം
Read More » - 20 December
അഞ്ചുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് പത്ത് വർഷവും തടവ് ശിക്ഷ
ഇടുക്കി: കുമളിയിൽ അഞ്ചുവയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും ഒന്നാം പ്രതിയുമായ ഷെരീഫിന് ഏഴ് വർഷം…
Read More » - 20 December
സിനിമയിൽ അവസരം വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം
കൊച്ചി : ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിനിമയിൽ…
Read More » - 20 December
‘ നരിവേട്ട’ പാക്കപ്പ് ആയി
കൊച്ചി : ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
Read More » - 20 December
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെ : ഡിഎന്‍എ ഫലം പുറത്ത്
പത്തനംതിട്ട : കഴിഞ്ഞ മാസം പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ…
Read More » - 20 December
ബാങ്കിന് മുന്നിൽ യുവാവിൻ്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ
ഇടുക്കി : ബാങ്കിന് മുന്നിൽ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി…
Read More » - 20 December
ഒരു നേരത്തെ മരുന്ന് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള ഫലം ഉണ്ടാവുമെന്ന വിശ്വാസം…
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടകത്തിൽ ഒരു പ്രത്യേക തരം മരുന്ന് പ്രസാദമായി നൽകാറുണ്ട്. ഇത് കഴിച്ചാൽ ഒരു വർഷത്തേക്കുള്ള രോഗ…
Read More » - 20 December
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത : ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ഇന്ന്…
Read More » - 20 December
എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു : ഹൃദയ സ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്
കോഴിക്കോട് : ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ഹൃദയ സ്തംഭനം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ…
Read More » - 20 December
ഇടുക്കിയിൽ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി
ഇടുക്കി : ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന് ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി. സംഭവം നടന്ന്…
Read More » - 20 December
കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി : ബാങ്കിന് മുന്നിൽ പ്രതിഷേധം
ഇടുക്കി : കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെന്റ്…
Read More » - 20 December
പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച : കേസെടുത്ത് ക്രൈംബ്രാഞ്ച് : വിശ്വാസ വഞ്ചന ഉള്‍പ്പടെ കേസുകൾ ചുമത്തി
കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച് തട്ടിപ്പ്. വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. അന്വേഷണവുമായി…
Read More » - 20 December
വൈശാഖിന്റെ 25 വർഷങ്ങളായുള്ള കൈമുട്ട് വേദനയുടെ യഥാർത്ഥ കാരണം പട്ടിയുടെ പല്ല്! കണ്ടെത്തിയത് ശസ്ത്രക്രിയയിലൂടെ
ചേർത്തല: 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല് മുപ്പത്തിയാറുകാരന്റെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ കൈമുട്ടിൽ 25 വർഷം കുടുങ്ങിക്കിടന്ന…
Read More » - 20 December
മകന്റെ കടയിൽ കഞ്ചാവ് കൊണ്ടുവെച്ച ശേഷം വിവരം പൊലീസിന് നൽകി, പിതാവ് അറസ്റ്റിൽ
മാനന്തവാടി: മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. വൈരാഗ്യത്തിന്റെ പേരിൽ മകനെ കുടുക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ സഹായത്തോടെ മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കർ (67)…
Read More » - 20 December
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് ശിക്ഷാർഹം, പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാം- മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: പണമോ പ്രതിഫലമോ വാങ്ങി സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി വാടകയ്ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അനധികൃതമായി വാടകയ്ക്ക്…
Read More » - 20 December
അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്: അറിയാം ഇക്കാര്യങ്ങൾ
ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന…
Read More » - 20 December
എറണാകുളത്ത് ആറു വയസുകാരിയെ കൊല ചെയ്ത രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും, പിതാവ് അജാസ് ഖാന് കൃത്യത്തിൽ പങ്കില്ല
എറണാകുളം: എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണവും പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിഷ മൊഴിയായി…
Read More » - 19 December
നഖത്തിന്റെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ, ക്യാൻസർ ലക്ഷണമാവാം
ക്യാന്‍സര്‍ പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. എന്നാൽ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നതിനു മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. നഖത്തില്‍ വരെ ക്യാന്‍സര്‍…
Read More » - 19 December
വാസ്തുപ്രകാരം വീട് നിർമ്മിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലേ? ഇവ വീട്ടിലുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ
വാസ്തുശാസ്ത്ര പ്രകാരമാണ് വീട് നിർമിച്ചത്, എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല എന്ന് പലരും പറയാറുണ്ട്. എന്തെങ്കിലും തെറ്റു പറ്റിയോ? ഇനി എന്തു ചെയ്താൽ ശരിയാക്കാം? എന്നെല്ലാം വിഷമിക്കേണ്ട…
Read More » - 19 December
ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകാത്തവർക്കും പരാതിപ്പെടാം : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ…
Read More » - 19 December
മുംബൈ ബോട്ട് അപകടം : മലയാളി കുടുംബം സുരക്ഷിതരെന്ന് പോലീസ്
മുംബൈ : മുംബൈ ബോട്ട് അപകടത്തില്‍പെട്ട മലയാളി കുടുംബം സുരക്ഷിതര്‍. പത്തനംതിട്ട സ്വദേശികളായ ജോര്‍ജ് മാത്യു, നിഷ ജോര്‍ജ് മാത്യു, ആറുവസയുകാരന്‍ ഏബല്‍ മാത്യു എന്നിവര്‍ സുരക്ഷിതരാണെന്ന്…
Read More » - 19 December
ചോദ്യപേപ്പര്‍ ചോർച്ചയിൽ പ്രതിഷേധം കനക്കുന്നു : വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലേക്ക് കെഎസ് യു മാർച്ച്
തിരുവനന്തപുരം : ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും…
Read More » - 19 December
‘ഒരു കഥ നല്ല കഥ’ ടൈറ്റിൽ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും നടന്നു
കോട്ടയം : മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ഒരു കഥ നല്ല കഥ. ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ…
Read More » - 19 December
ആനയെഴുന്നള്ളിപ്പ് : മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂദൽഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍…
Read More » - 19 December
ഇടുക്കി പെരുവന്താനത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : ആറ് പേർക്ക് പരുക്ക്
ഇടുക്കി : ഇടുക്കി പെരുവന്താനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ പത്തുമണിയോടെയാണ്…
Read More »