ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു​ള്ളി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​: 43കാരൻ പിടിയിൽ

ആ​നാ​ട് ക​ല്ലി​യോ​ട് തീ​ര്‍​ഥം​ക​ര കു​ന്നു​പു​റ​ത്തു റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ജി.​അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍റി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു​ള്ളി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആൾ അറസ്റ്റിൽ. ആ​നാ​ട് ക​ല്ലി​യോ​ട് തീ​ര്‍​ഥം​ക​ര കു​ന്നു​പു​റ​ത്തു റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ജി.​അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി തട്ടിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് പൊലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

Read Also : മല്ലു ട്രാവലറിനെതിരെ പോക്സോ കേസും : പരാതി നൽകിയത് ശൈശവ വിവാഹത്തിനിരയായ ആദ്യ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button