ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വ് വി​ൽപന: മൂ​ന്ന് യു​വാ​ക്ക​ൾ എ​ക്സൈ​സ് പിടിയിൽ

ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍ (26), അ​ഖി​ല്‍​ജി​ത്ത് (26), അ​രു​ണ്‍ രാ​ജീ​വ​ന്‍ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട്, ക​ല്ലി​യോ​ട്, പാ​ങ്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ൽപന ന​ട​ത്തു​ന്ന മൂ​ന്ന് യു​വാ​ക്ക​ൾ എ​ക്സൈ​സ് സം​ഘത്തിന്റെ പി​ടി​യിൽ. ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍ (26), അ​ഖി​ല്‍​ജി​ത്ത് (26), അ​രു​ണ്‍ രാ​ജീ​വ​ന്‍ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി

നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​വും പൊലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഇ​വ​രു​ടെ കൈ​വ​ശം 41 ഗ്രാം ​ക​ഞ്ചാ​വാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Read Also : മല്ലു ട്രാവലറിനെതിരെ പോക്സോ കേസും : പരാതി നൽകിയത് ശൈശവ വിവാഹത്തിനിരയായ ആദ്യ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button