Kerala
- Aug- 2018 -16 August
കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
കനത്ത മഴയുടെ ആഘാതത്തിൽ വിറങ്ങലിച്ച് കോഴിക്കോട്. ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മുക്കം കൊടിയത്തൂരില്‍ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെളളം കയറിയതിനെ…
Read More » - 16 August
പത്തനംതിട്ട നിവാസികള്‍ക്ക് ആശ്വാസം; ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി
പത്തനംതിട്ട: സംസ്ഥാനത്തെ കനത്ത മഴയെതുടര്‍ന്ന് വിവിധ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന…
Read More » - 16 August
കനത്ത മഴ ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. കൂടാതെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ…
Read More » - 16 August
കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എം.എം.മണി
തിരുവനന്തപുരം: കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി എം.എം.മണി. ഇപ്പോഴത്തെ പേമാരിയില്‍ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ്…
Read More » - 16 August
ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു
ഇടുക്കി: ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. എന്നാല്‍ എത്രമാത്രം വെള്ളം ഉയരുന്നുവെന്ന കാര്യം വ്യക്തമല്ല. 2,390.80 ആണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലെ…
Read More » - 16 August
മുണ്ടക്കയത്ത് പാലം ഒലിച്ചുപോയി; ആയിരങ്ങള്‍ ഒറ്റപ്പെട്ട് കഴിയുന്നു
കോട്ടയം : മുണ്ടക്കയത്ത് തോപ്പില്‍ക്കടവ് പാലം ഒലിച്ചുപോയി. ആയിരങ്ങള്‍ ഈ പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്നതായി റിപ്പോർട്ട്. അഴുതയാറിനു കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന…
Read More » - 16 August
ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം : രോഗികളെ മാറ്റുന്നു
പത്തനംതിട്ട: സംസ്ഥാനമാകെ പെയ്യുന്ന മഹാമാരിയില്‍ ജനം വട്ടം കറങ്ങുന്നു. രക്ഷാ പ്രവര്‍ത്തനം സജീവമാണെങ്കിലും സംസ്ഥാനത്തൊട്ടാകെ സാഹചര്യം പ്രതികൂലമായത് തിരിച്ചടിയാകുകയാണ്. പത്തനംതിട്ടയിലാണ് വലിയ തോതിലുള്ള ആശങ്ക നിലനിര്‍ക്കുന്നത്. ഇവിടെ…
Read More » - 16 August
കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി : എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്ര സർക്കാരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവശ്യമായ മുഴുവൻ സേവനങ്ങളും കേന്ദ്ര സർക്കാർ നൽകും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്നും…
Read More » - 16 August
എഞ്ചിനിയറിങ് കോളേജിന്റെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികൾക്ക് നാവികസേന രക്ഷകരായി
ആറന്മുള: ആറന്മുള എഞ്ചിനിയറിങ് കോളേജിന്റെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ നാവികസേന രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പം ഒരു വാര്‍ഡനും ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്.…
Read More » - 16 August
യുദ്ധ സമാനമായ രക്ഷാപ്രവർത്തനം: വിമാനത്താവളങ്ങൾ സൈന്യത്തിന് തുറന്നു കൊടുക്കണമെന്ന് നിർമല സീതാരാമൻ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്കാന് കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ.തിരുവന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് സേനകള്‍ക്ക്…
Read More » - 16 August
ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടി : ദുരന്തത്തില്‍ നാല് മരണം
തിരുവനന്തപുരം : കേരളം ഇതുവരെ കാണാത്ത പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ജനങ്ങള്‍ മഴയെ തുടര്‍ന്നുള്ള വെള്ളകെട്ട് ദുരിതത്തിലാണ്. അതിനു പുറമെ ഡാമുകള്‍…
Read More » - 16 August
കേരളത്തിലെ പ്രളയ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ ചൈനീസ് മാധ്യമങ്ങളും
കളമശേരി: കേരളത്തിലെ പ്രളയ ദുരന്തകെടുതി ലോകത്തെ അറിയിക്കാന്‍ ചൈനീസ് മാധ്യമങ്ങള്‍. ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയിലെത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും (സിസിടിവി)…
Read More » - 16 August
വൈപ്പിനില്‍ മനുഷ്യന്റെ മുഖത്തോടെ വിചിത്രജീവിയുടെ ശരീരാവശിഷ്ടം
കൊച്ചി : കഴിഞ്ഞ ദിവസം പുതുവൈപ്പിനില്‍ മനുഷ്യമുഖത്തോടെയുള്ള വിചിത്രജീവിയുടെ ഭൗതികാവശിഷ്ടം മനുഷ്യന്റേയോ അതോ അന്യഗ്രഹ ജീവിയുടേതോ എന്ന സംശയത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധരും ഡോക്ടര്‍മാരും. സത്യമറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ…
Read More » - 16 August
ദുരന്തമുഖത്തുള്ളവര്‍ക്ക് അറിയിപ്പ് : ടോര്‍ച്ച് ലൈറ്റ് സിഗ്നലാക്കാന് നിര്‍ദേശം
പത്തനംതിട്ട: സംസ്ഥാനത്ത് വന്‍ ദുരന്തം വിതച്ച് മഴ താണ്ഡവം ആടിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളും ഒന്നടങ്കം ദുരന്തമുഖത്താണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചുള്ള രക്ഷാ…
Read More » - 16 August
മഴയും വെള്ളപ്പൊക്കവും : പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും രൂക്ഷമായതിനാൽ അഞ്ചു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കൊച്ചുവേളി, കൊല്ലം-പുനലൂർ, കൊല്ലം-ചെങ്കോട്ട, ഇടമൺ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം-തൃശൂർ സെക്ഷനിൽ പാളത്തിൽ…
Read More » - 15 August
വാജ്പേയിയുടെ നില അതീവഗുരുതരം
ന്യൂഡല്‍ഹി :മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒമ്പത് ആഴ്ചയായി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ…
Read More » - 15 August
രക്ഷാപ്രവർത്തനത്തിനായി നാവികസേനാ സംഘം പത്തനംത്തിട്ടയിലേക്ക്
തിരുവനന്തപുരം : രക്ഷാപ്രവർത്തനത്തിനായി നാവികസേനാ സംഘം പത്തനംത്തിട്ടയിലേക്ക് തിരിച്ചു. ഇരുട്ടും ഒഴുക്കും തടസമുണ്ടാക്കുന്നു. വീടിന്റെ മുകൾ നിലയിൽ നിൽക്കുന്നവർ ടോർച്ച് ലൈറ്റ് തെളിയിക്കാനും നാവികസേന നിർദേശിച്ചു. പത്തനംതിട്ട…
Read More » - 15 August
സമൂഹമാധ്യമത്തിൽ വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ച് പ്രളയത്തിൽ കുടുങ്ങിയ കുടുംബം
റാന്നി: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് നിരവധി വീഡിയോകലാണ് സോഷ്യല്‍ മീഡിയകളില്‍ വൈകുന്നേരം മുതൽ പങ്കുവയ്ക്കപ്പെടുന്നത്. പത്തനംതിട്ടയില്‍ നിന്നാണ് ഏറ്റവുമധികം വീഡിയോകള്‍ പുറത്തുവന്നത്. അങ്ങനെ പുറത്ത് വന്ന…
Read More » - 15 August
ദുരന്തം വിതച്ച് മഴയുടെ താണ്ഡവം
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച് മഴ താണ്ഡവമാടുകയാണ്. ചൊവ്വാഴ്ച രാത്രിയില്‍ ആരംഭിച്ച മഴയ്ക്ക് ബുധനാഴ്ച വൈകിയിട്ടും ശമനമായില്ല. പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി മുതല്‍ ആറന്മുള വരെ…
Read More » - 15 August
മഴക്കെടുതി : സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം : മരണം 67 ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണ് തുടരുന്നതെന്നും പ്രതിസന്ധികൾ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം എറ്റവും കൂടുതൽ കെടുതി…
Read More » - 15 August
ക്യാൻസർ രോഗികളെ പരിചരക്കുവാന് “പ്രതീക്ഷ”എന്നപേരിൽ കൾച്ചറൽ ആൻഡ് ക്യാൻസർ പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചു
കോട്ടയം : ക്യാൻസർ രോഗികളെ പരിചരക്കുവാന് ഒരു കൂട്ടം യുവതീ യുവാക്കളുടെ നേതൃത്വത്തിൽ പ്രതീക്ഷ”എന്നപേരിൽ കൾച്ചറൽ ആൻഡ് ക്യാൻസർ പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചു കടുത്തുരുത്തി…
Read More » - 15 August
ദുരന്തമുഖങ്ങളിൽ നിന്ന് രക്ഷപെടുത്തുവാൻ നിലവിളികളോടെ കുടുങ്ങികിടക്കുന്നവർ
റാന്നി: സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. കേരളത്തിൽ മുഴുവൻ സമാനതകളില്ലാത്ത ദുരന്ത സാഹചര്യം തുടർന്നുകൊണ്ടിരിക്കുകയാണ്. ആയിരത്തോളം പേരാണ് ദുരന്തമുഖങ്ങളിൽ കുരുങ്ങികിടക്കുന്നത്. നിരവധി പേരാണ്…
Read More » - 15 August
മഴസമയത്തെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കുക
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ചുവടെ പറയുന്ന കെഎസ്ഇബി നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുക കെ എസ് ഇ ബി സുരക്ഷാ…
Read More » - 15 August
ദുരന്തപ്രദേശങ്ങളിലേയ്ക്ക് കെ.എസ്.ആര്.ടി.സിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ തിരുവനന്തപുരം, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുകള്‍ ബന്ധപ്പെടുത്തിയുള്ളതാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. read…
Read More » - 15 August
മുല്ലപ്പെരിയാര്‍ വിഷയം : തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
തിരുവനന്തപുരം : കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പേമാരിയില്‍ മുങ്ങിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാടിന് കത്തയച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിലേക്ക്…
Read More »