Kerala
- Sep- 2018 -15 September
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്രോൾ പമ്പിലെ തട്ടിപ്പിൽ നിന്നും രക്ഷപെടാം
പെട്രോൾ പമ്പിൽ നിന്നും നമ്മളിൽ ചിലരെങ്കിലും തട്ടിപ്പിന് ഇരയാകാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ തട്ടിപ്പിൽ നിന്നും രക്ഷപെടാവുന്നതാണ്. പൈപ്പിന്റെ നീളം കണക്കാക്കി മെഷീനില്‍ നിന്ന് അകറ്റി…
Read More » - 15 September
പ്രളയാനന്തര കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളുടെ വരവ് കൂട്ടാന്‍ വിദേശികളായ പ്രണയജോഡികള്‍ ചെയ്തത് കേട്ടാല്‍ ആരും അത്ഭുതപ്പെടും
ഇത് മൈക്കലും സോണിയയും. ഇരുവരും മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോട് എന്തോ ഒരു ഇഷ്ടവും പ്രണയവും. അതിനാല്‍ അവര്‍ക്ക് കേരളത്തെ കൈവിടാനാകില്ല. പ്രളയം തകര്‍ത്തെറിഞ്ഞ…
Read More » - 15 September
മേയര്‍ സൗമിനി ജെയിന്റെ വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ വിദേശയാത്രയ്ക്ക് വിലക്ക്. അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനായി ജര്‍മ്മനിയിലേക്ക് പോകാനാണ് സൗമിനി അനുവാദം ചോദിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക്…
Read More » - 15 September
ദുരിതാശ്വാസത്തിൽ സേവാ ഭാരതിയുമായി കൈകോർത്ത് ഗോവ ഹെൽപ്പ് ലൈൻ പോണ്ടയും
ആലപ്പുഴ•പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുവാനായി ഗോവയിലെ പോണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹെൽപ്പ് ലൈൻ പോണ്ട ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ സേവാഭാരതിയുമായി സഹകരിച്ചുകൊണ്ട്…
Read More » - 15 September
സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടായിസം : സ്റ്റേഷനില്‍ കയറി എസ്ഐയെ മര്‍ദ്ദിച്ചു
തിരുവനന്തപുരം : പൊലീസ് സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ ഗുണ്ടായിസം. സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ കയറി എസ്ഐയെ മര്‍ദ്ദിച്ചു. തുമ്പ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിപിഎം…
Read More » - 15 September
ചാരക്കേസ്: ആ അഞ്ച് നേതാക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് പത്മജയോട് കോടിയേരി
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചന നടത്തിയ ആ അഞ്ച് നേതാക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് പത്മജയോട് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.കരുണാകരനെ കുരുക്കാന്‍ കളിച്ചത് കോണ്‍ഗ്രസിന്…
Read More » - 15 September
പതിനാറ് വർഷങ്ങൾക്ക് മുൻപ് കാർ മോഷണം നടത്തിയ പ്രതി പിടിയിൽ
പാലക്കാട്: പതിനാറ് വർഷങ്ങൾക്ക് മുൻപ് കാർ മോഷ്ടിച്ചയാൾ പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി ജോണി (39)യാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ കവളപ്പാറ ദര്‍ശന വീട്ടില്‍ ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന…
Read More » - 15 September
വിപ്രോ ആവശ്യപ്പെട്ടത് 3 കോടിയോളം :വെബ്പോര്‍ട്ടല്‍ നിര്‍മ്മാണം മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് നോര്‍ക്ക റൂട്ട്സ്
തിരുവനന്തപുരം•വെബ്പോര്‍ട്ടല്‍ നിര്‍മ്മാണ ചുമതല കെ.പി.എം.ജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചത് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണെന്ന് നോര്‍ക്ക റൂട്ട്സ് . നോര്‍ക്ക റൂട്ട്സിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് നിലവിലെ സംവിധാനം…
Read More » - 15 September
പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
തിരുവന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനിന്റെ…
Read More » - 15 September
നാല് ദിനരാത്രങ്ങള്‍, ഇരുപത് പൊലീസുകാര്‍, എന്റെ നഗ്ന ശരീരത്തിനുമുന്നില്‍ മറിയം : ഫേസ്ബുക്കിലെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം ; ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതിയുടെ വിധി നമ്പി നാരായണന്റെ വിജയം കൂടിയാണ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായപ്പോള്‍ ചാരക്കേസിലെ സുന്ദരി മറിയം റഷീദയുടെ ആ അനുഭവമാണ് ഇവിടെ…
Read More » - 15 September
കേരളത്തിന്റെ പ്ലാനിങ്ങിനായി മികച്ച ആശയം നൽകാൻ പൊതുജനങ്ങൾക്കും അവസരം
കേരളത്തിന്റെ പ്ലാനിങ്ങിനായി മികച്ച ആശയം കൈയ്യിലുണ്ടെങ്കിൽ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്ന ‘ഐഡിയ ഹണ്ടില്‍’ പങ്കെടുക്കാൻ അവസരം. ‘പ്ലാന്‍സ്പേസ്’ സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്.…
Read More » - 15 September
മത്സ്യത്തൊഴിലാളികള്‍ക്ക് ആയുഷ് വകുപ്പിന്റെ ആദരം
കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആയുഷ് വകുപ്പിന്റെ…
Read More » - 15 September
മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ഓസ്ട്രേലിയയില്‍നിന്നുള്ള മലയാളി ബാലന്റെ ഉത്തരം വൈറലാകുന്നു
പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും എന്ന ചോദ്യത്തിന് ഓസ്ട്രേലിയയില്‍നിന്നുള്ള ഒരു മലയാളി ബാലന്റെ ഉത്തരം വൈറലാകുന്നു. “കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍നിന്ന്…
Read More » - 15 September
സാലറി ചലഞ്ചില്‍ നിര്‍ബന്ധിത പണപ്പിരിവ് പാടില്ല: ടോം ജോസ്
തിരുവനന്തപുരം: കേരളത്തെ പുന:ര്നിര്മ്മിക്കുന്നതിനായി മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ആവശ്യപ്പെട്ട ഒരു മാസത്തെ ശമ്പളം നിര്‍ബന്ധ പൂര്‍വം വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
Read More » - 15 September
‘ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയില്‍ എത്രപേരുടെ വിയര്‍പ്പിറ്റു’; സുരേഷ് ഗോപിയുടെ ആ ഡയലോഗ് ചാരക്കേസിനെക്കുറിച്ചായിരുന്നുവെന്ന് രഞ്ജി പണിക്കർ
താന്‍ പത്രം സിനിമയില്‍ എഴുതിയ ഡയലോഗ് ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ചായിരുന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ചാരക്കേസിനെക്കുറിച്ച് എനിക്കുള്ള ഉത്തമ ബോധ്യമാണ് ചിത്രത്തിലെ ഡയലോഗുകള്‍. കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍…
Read More » - 15 September
മലപ്പുറത്തെ ശൈശവ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്ലസ് വ്ണ്‍ വിദ്യാര്‍ത്ഥിയുടെ വിവാഹമാണ് യൂണിറ്റ് തടഞ്ഞത്.…
Read More » - 15 September
വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറി : ബസ് കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു
കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും യുവാവിനോട് ഇതേ കുറിച്ച് ചോദിക്കുകയും ഇതേ തുടര്‍ന്ന് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. പള്ളിപ്രം കരിക്കിന് കണ്ടി…
Read More » - 15 September
സാലറി ചലഞ്ച് ഗുണ്ടാപ്പിരിവ്: എം.എം ഹസന്
തിരുവനന്തപുരം: പ്രളയാന്തര കേരളത്തെ പുന:ര്നിര്മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. പിരിവ് നല്കാന്…
Read More » - 15 September
വിമാനയാത്രക്കാരുടെ ബാഗുകളില്‍ നിന്ന് മോഷണം പതിവാകുന്നു : മോഷണം നടക്കുന്നത് കേരളത്തില്‍ വെച്ചല്ലെന്ന് സംശയം
കരിപ്പൂര്‍ : വിമാനയാത്രക്കാരുടെ ബാഗുകളില്‍ നിന്ന് മോഷണം പതിവാകുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നു വിലപിടിപ്പുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് പരാതിയുമായി വിമാനത്താവള അധികൃതരേയും പൊലീസിനേയും…
Read More » - 15 September
ശാസ്ത്രമേളയ്ക്കിടെയുണ്ടായ പൊട്ടിത്തെറിയിൽ 52 കുട്ടികള്‍ക്ക് പരിക്ക്
അങ്കമാലി: അങ്കമാലി ഹോളി ഫാമിലി സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ 52 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന്…
Read More » - 15 September
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കൈയേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. തുമ്പ എസ്ഐ പ്രതാപചന്ദ്രനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം…
Read More » - 15 September
കടലിനു കുറുകെ അര കിലോമീറ്റര്‍ ദൂരം നടന്നു പോകാം : കേരളത്തിലെ ഈ അത്ഭുതം കാണാന്‍ ഒഴുകിയെത്തുന്നത് വന്‍ജനക്കൂട്ടം
പൊന്നാനി : കടലിനു കുറുകെ അരകിലോമീറ്റര്‍ ദൂരം നടന്നു പോകാം.. കേരളത്തിലെ ഈ അത്ഭുതം കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പൊന്നാനി…
Read More » - 15 September
മലപ്പുറത്ത് ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവ്; ആശുപത്രി അടച്ചു പൂട്ടാന്‍ ഉത്തരവ്
എരമംഗലം: ചേലാകര്‍മം നടത്തുന്നതിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. മെഡിക്കല്‍സംഘം വെള്ളിയാഴ്ച ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്. ആശുപത്രിയുടെ…
Read More » - 15 September
അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കാനം
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. പ്രളയത്തിനു ശേഷവും ചിലര്‍ കാര്യങ്ങള്‍ മനസിലാക്കാതെ പദ്ധതിക്കായി വാദിക്കുന്നുണ്ടെന്ന് കാനം പറഞ്ഞു.…
Read More » - 15 September
കാറില്‍ കൊണ്ടുപോയ നൂറു പവന് സ്വര്‍ണം മോഷ്ടിച്ചു
ചാലക്കുടി: കാറില്‍ കൊണ്ടുപോയ നൂറു പവന് സ്വര്‍ണം മോഷ്ടിച്ചു. രാവിലെ ഏഴോടെ ദേശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിനു സമീപത്താണ് മോഷണം നടന്നത്. സ്വർണം കൊണ്ടുപോയ കാറിനെ പിന്തുടര്ന്നെത്തിയ അക്രമി സംഘം…
Read More »