Kerala
- Sep- 2018 -28 September
വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസി അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി പിടിയിൽ. ഇലന്തുർ കൊല്ലംപാറ പ്രസാദ് ഭവനിൽ പ്രസാദിനെയാണ് കൊല്ലപ്പെട്ടത്. കൊല്ലൻ പറ ലക്ഷം വീട് കോളനിയിലെ…
Read More » - 28 September
കണ്ണിനുള്ളിൽ നീളം കൂടിയ വിര ; അമ്പരന്ന് ഡോക്ടർമാർ
കൊച്ചി: കണ്ണിനുള്ളിൽ നീളം കൂടിയ വിരയെകണ്ട് അമ്പരന്ന് ഡോക്ടർമാർ. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കണ്ണിൽ നിന്നു 11 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.…
Read More » - 28 September
പ്രശസ്ത റേഡിയോ ഏഷ്യാ അവതാരകൻ രാജീവ് ചെറായി അന്തരിച്ചു
ദുബായ്: പ്രവാസികളുടെ റേഡിയോ സ്റ്റാര്‍ രാജീവ് ചെറായി അന്തരിച്ചു. പ്രിയ അവതാരകന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വന്‍ ആരാധകവൃന്ദമുള്ള ദുബായ് റേഡിയോ…
Read More » - 28 September
സ്കൂളുകളിലെ സിസിടിവി ; ഹൈക്കോടതി സാവകാശം അനുവദിച്ചു
കൊച്ചി : സ്കൂളുകളിൽ സിസിടിവി ക്യാമറകൾ പാടില്ലെന്ന് സർക്കാർ ഉത്തരവിനുള്ള സ്റ്റേ തുടരും. സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സാവകാശം അനുവദിച്ചു. കേസ് ഒക്ടോബർ 22 ന്…
Read More » - 28 September
ഖത്തറിലെ ഐ എസ് പണപിരിവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവാവിന് ജീവന് ഭീഷണി, ഭീകര ബന്ധം മറച്ചു വയ്ക്കാൻ സമ്മർദ്ദം
കോഴിക്കോട്: ഖത്തറിലെ ഇസ്ലാമിക് സ്റ്റേറ്റ് പണപിരിവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിനെതിരെയും യുവാവിന്റെ ആരോപണം. ഐഎസ് ബന്ധത്തിൽ നസറുദ്ദീന്റെ പങ്ക് അന്വേഷിക്കണമെന്നും, തന്റെ ജീവന്…
Read More » - 28 September
നഴ്സുമാരുടെ സമരം നിർത്തിവെച്ചു
ചേർത്തല: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഒരു വർഷത്തിലേറെയായി കെ വിഎം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം നിർത്തിവെച്ചതായി ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് ആൻഡ് ടെക്നിഷ്യൻസ് അസോസിയേഷൻ…
Read More » - 28 September
പികെ ശശിയെ പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യത; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്ക് വീണ്ടും പണി. പികെ ശശിയ്ക്ക് പാര്‍ട്ടി സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More » - 28 September
പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: പ്ലാവ് മുറിക്കുന്നതിനിടെ മുറിച്ച കൊമ്പിനൊപ്പം നിലത്തുവീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മരം വെട്ട് തൊഴിലാളിയായ ആഴാകുളം പെരുമരം എടത്തട്ടുവീട്ടില് തങ്കമണി എന്ന തങ്കരാജ് (63)…
Read More » - 28 September
മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു
താനൂര്‍ : മിന്നലേറ്റ് വീട് പൂർണമായും കത്തി നശിച്ചു. എടക്കടപ്പുറം മുന്നപ്പള്ളി പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവം…
Read More » - 28 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ…
Read More » - 28 September
സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായി: സി പി ഐ യും അറിഞ്ഞില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായാണെന്ന ആരോപണങ്ങള്‍ക്ക് ബലംപകര്‍ന്ന് പുതിയ തെളിവുകള്‍. ബ്രൂവറിക്ക് വേണ്ടി ഇറക്കിയ ഒരു ഉത്തരവ് വെബ്സൈറ്റില്‍ ഇല്ല. പവര്‍…
Read More » - 28 September
വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു: സിപിഎം നേതാവിനെതിരെ കേസെടുത്തു
ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമൽ ജോസിനെതിരെയാണ് ഇടുക്കി പൊലീസ് കേസ്സെടുത്തത്.…
Read More » - 28 September
ദന്തല്‍ വിദ്യാര്‍ഥിനിയെ മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു ; സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ നേഹ തോമസിനെ (25) ആണ് ബുധനാഴ്ച്ച രാത്രി വാടക വീട്ടിലെ…
Read More » - 27 September
നവയുഗം മുഹമ്മദ് സുൽത്താൻറെ കുടുംബത്തിന് സഹായധനം കൈമാറി
കൊല്ലം/ദമ്മാം : സൗദി അറേബ്യയിലെ അൽഹസ്സയിൽ നവയുഗം സാംസ്ക്കാരികവേദി പ്രവർത്തകനായിരുന്ന മുഹമ്മദ് സുൽത്താന്റെ മരണാന്തര കുടുംബസഹായഫണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയ്ക്ക്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ…
Read More » - 27 September
ഉപാധിയോടെ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി
കൊച്ചി: കർശന ഉപാധികളോടെ എരുമേലി മേഖലയിൽ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി നൽകി. കോടതിയുടെ അടുത്ത ഉത്തരവു വരെ രാസവസ്തുക്കൾ, കൃത്രിമ കളനാശിനി, കീടനാശിനി, ഹോർമോൺ തുടങ്ങിയവയുടെ…
Read More » - 27 September
മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് സ്ഥാപിക്കും
തിരുവനന്തപുരം: തലച്ചോറിലെ അതിസൂക്ഷ്മവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയകള്‍ക്ക് ഏറ്റവും സഹായകമായ അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഇനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കും. ഇന്‍ഫോസിസാണ് രണ്ടര കോടി രൂപ വിലവരുന്ന…
Read More » - 27 September
പ്രളയദുരന്തത്തിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങായി നിന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: പ്രളയദുരന്തത്തിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങായി നിന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ നടുവിലെ തയ്യില്‍ വീട്ടില്‍ റൊണാള്‍ഡിന്റെ മകന് സെബാസ്റ്റ്യ (40)…
Read More » - 27 September
രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി
കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി . എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. അതീവ…
Read More » - 27 September
ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് മുന്നിലുള്ള എം.എല്‍.എയുടെ പ്രതിഷേധം ഫലം കണ്ടു
തൃശ്ശൂര്‍: ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് മുന്നിലുള്ള അനില്‍ അക്കര എം.എല്‍.എയുടെ പ്രതിഷേധം ഫലം കണ്ടു . വ്യാപാരിയ്ക്ക് പ്രളയാനന്തരം ധനസഹായം നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ അനില്‍ അക്കര…
Read More » - 27 September
യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് കല്ല് നീക്കം ചെയ്തു
കോന്നി: നാല് മില്ലിമീറ്റർ വലുപ്പമുള്ള കല്ല് യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തു. കോന്നി താലൂക്കാശുപത്രിയില്‍ കല്ലേലി സ്വദേശിയായ ഷാനവാസ് (29) എന്ന ചെറുപ്പക്കാരന്റെ ഉമിനീര്…
Read More » - 27 September
സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം
മാനന്തവാടി: സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം എത്തുന്നു. തൊഴിൽ രഹിതരായവർക്കായി സൗജന്യ തുന്നൽ പരിശീലനം ആരംഭിക്കുന്നു. ചുരിദാർ, ബ്ലൗസ്, ഷർട്ട്, പാന്റ് കൂടാതെ…
Read More » - 27 September
വാര്‍ഷിക പെന്ഷന് തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പെന്ഷന് തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍…
Read More » - 27 September
വിദ്യാഭ്യാസ,കാര്‍ഷിക,ക്ഷീര കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ ഇതിൽ കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളുടെ…
Read More » - 27 September
ബാലഭാസ്കറിന്റെ ആരോഗ്യനില : മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. ഇന്നലെ…
Read More » - 27 September
പ്രളയചിത്രങ്ങള്‍ ഡിജിറ്റൽ മ്യൂസിയത്തിലാക്കാൻ പൊതുജനങ്ങൾക്കും അവസരം
തിരുവനന്തപുരം: പ്രളയകാലത്ത് മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ക്യാമറകളിലോ എടുത്ത ചിത്രങ്ങളും വീഡിയോകളും ഡിജിറ്റല്‍ മ്യൂസിയമാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയായി. ഇതിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്‍ക്ക്…
Read More »