തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ദിലീപ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ 30 വർഷങ്ങളായി തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്ക് ഇയാൾ നടത്തുകയായിരുന്നു.
ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഹോമിയോ, അലോപ്പതി, യുനാനി ഉൾപ്പടെയുള്ള ചികിത്സാരീതികൾ ഇയാൾ ചെയ്തിരുന്നു.
Read Also : സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി: പരാതി
പരിശോധന നടത്തുന്നതിനുള്ള വ്യാജ രേഖ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി.
Post Your Comments