Kerala
- Jan- 2019 -1 January
മലയാളി യുവാവ് ഇസ്രായലില്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ : അലക്കോട് സ്വദേശിയായ യുവാവിനെ ഇസ്രായലിലെ ഹൈഫയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാന്‍കവല കാരാംകുന്നേല്‍ തങ്കച്ചന്റെയും സൂസമ്മയുടെയും മകന് നിവില്‍ ആണ് മരിച്ചത്.…
Read More » - 1 January
വനിതാ മതിലിനിടെ സംഘര്‍ഷം: മതില് തീര്‍ക്കാനായില്ല
കാസര്‍കോട്: കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം.പ്രതിഷേധക്കാർ റോഡ് കയ്യേറി. മതില് തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മതില്…
Read More » - 1 January
ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; ലീഗ് പ്രവര്‍ത്തകന്റെ കൈകള്‍ നഷ്ടമായി
കോഴിക്കോട്•കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ ഇരു കൈകളും നഷ്ടമായി. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കും ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ…
Read More » - 1 January
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ : മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കൊയിലാണ്ടി സ്വദേശി നാസലിനെയാണ് ഹാഷിഷുമായി ഇരിട്ടി എക്സൈസ് സംഘം പിടിച്ചത്. ഞായറാഴ്ച്ച രാത്രി നടത്തിയ പരിശോധനയില്‍ ഇരിട്ടി പഴയ ബസ്…
Read More » - 1 January
വൻ സ്ത്രീപങ്കാളിത്തവുമായി വനിതാ മതിൽ
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി ഉയർന്ന വനിതാ മതിലിന് വൻ സ്ത്രീപങ്കാളിത്തം . കാസര്‍കോട് മുതല്‍ തിരുവനന്തപുരം…
Read More » - 1 January
21 വര്‍ഷത്തിന് ശേഷം ഡിസല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : 21 വര്‍ഷം മുന്‍പ് പെട്രോള്‍ പമ്പില്‍ നിന്നും ഡിസല്‍ മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം കൊട്ടൂര്‍ വയലില്‍ നാഗലക്ഷ്മിക്കല് മാത്യുവിനെയാണ് ശ്രീകണ്ഠാപുരം എസ്ഐ…
Read More » - 1 January
ക്രൈസ്തവ സഭകള്‍ മതിലില്‍ പങ്കെടുക്കരുത്-മന്നംയുവജന വേദി
കോട്ടയം•ശബരിമല ആചാരം തകര്‍ക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ക്രൈസ്തവ സഭകള്‍ പങ്കെടുക്കരുതെന്ന് മന്നംയുവജന വേദി ആവശ്യപ്പെട്ടു. സ്ത്രീകളുടെ നവോത്ഥാനമാണ് സഭകള്‍ ലക്ഷ്യമിടുന്നതെങ്കില്‍ സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യം അനുവദിക്കാന്‍…
Read More » - 1 January
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനിതാ മതില് ഉയര്‍ന്നു
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി സ്ത്രീകൾ അണി ചേരുന്ന വനിതാ മതിലിന് തുടക്കമായി. സംസ്ഥാന സർക്കാർ നേതൃത്വം…
Read More » - 1 January
വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിളിക്കുന്നവരിലാണ് വര്‍ഗീയത : ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: വനിത മതിലിനെ വര്‍ഗീയ മതിലെന്ന് ആരോപിക്കുന്നവരിലാണ് വര്‍ഗീയതയെന്ന് ആര് ബാലകൃഷ്ണ പിള്ള. സര്‍ക്കാരിനെതിരായ എന്‍എസ്എസ് പ്രമേയത്തിന്റെ സത്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എന്‍എസ്എസിന്…
Read More » - 1 January
വനിതാ മതിൽ അൽപ്പസമയത്തിനകം
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി സ്ത്രീകൾ അണി ചേരുന്ന വനിതാ മതിൽ നാല് മണിക്ക് ഉയരും. സംസ്ഥാന സർക്കാർ…
Read More » - 1 January
‘ഇവരുടെ തെറ്റുകള്‍ക്ക് ഗുരുദേവന് മാപ്പ് നല്കട്ടെ’ വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവഗിരി മഠം
തിരുവനന്തപുരം: വനിതാ മതില് സംഘടിപ്പിക്കാനായി ജനുവരി ഒന്നാം തീയ്യതി തിരഞ്ഞെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സദസ് ശുഷ്കമാകുന്നതിന് പിന്നില്‍…
Read More » - 1 January
2018 ലെ സുപ്രധാന വിധികള്‍
തിരുവനന്തപുരം: ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികള്‍ ഉണ്ടായ വര്‍ഷമാണ് 2018 . ഒട്ടനവധി വര്‍ഷങ്ങള്‍ കൊണ്ടുളള നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സ്ത്രീപുരുഷ ഭേദ്യമില്ലാതെ ജീവിക്കാനും മരിക്കാനും വരെയുളള…
Read More » - 1 January
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം ഇനി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍
കൊച്ചി : അന്തരിച്ച പ്രമുഖ സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം സംസ്കരിക്കില്ല. പകരം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറും. മൃതദേഹത്തില്‍…
Read More » - 1 January
യൂണിഫോം ധരിക്കാതെ എത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകരുടെ ക്രൂരത
വെള്ളനാട്: യൂണിഫോം ധരിക്കാതെ സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പുറത്താക്കി. വെള്ളനാട് ജി.കാര്ത്തികേയന് സ്മാരക ഗവ.വിഎച്ച്എസ്എസിലെ നൂറോളം ഹൈസ്കൂള്‍ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധ്യാപകര്‍…
Read More » - 1 January
വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: വീട്ടുപറമ്ബിലെ കിണറ്റിൽ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തൊടി കുണ്ടന്നൂര്‍ ഹൗസില്‍ പരേതനായ കൃഷ്ണ ദേവാങ്കയുടെ ഭാര്യ: ലക്ഷ്മി എന്ന അമ്മിണി (79) യെയാണ് മരിച്ച…
Read More » - 1 January
രഞ്ജി ട്രോഫി : കേരളത്തിനെതിരെ പഞ്ചാബ് വിജയത്തിനരികെ
കൊച്ചി : രഞ്ജി ട്രോഫി പഞ്ചാബ്-കേരള മത്സരത്തില്‍ പഞ്ചാബ് ജയത്തിനരികില്‍ . രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 223 റണ്‍സിന് പുറത്തായതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം 127 റണ്‍സായി. പഞ്ചാബ് ഒന്നാം…
Read More » - 1 January
വനിതാ മതിലിനായുള്ള ഇരുചക്ര റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പ്രതിഭാ ഹരി എംഎല്‍എക്ക് പിഴ
ആലപ്പുഴ : വനിതാ മതിലുമായി ബന്ധപ്പെട്ട് നടത്തിയ ഇരുചക്ര റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ പങ്കെടുത്ത എംഎല്‍എക്ക് പിഴ. കായംകുളം നിയോജക മണ്ഡലം എംഎല്‍എയായ പ്രതിഭാ ഹരിയാണ് ഹെല്‍മറ്റ് ധരിക്കാതെ…
Read More » - 1 January
പള്ളിത്തർക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കാൻ ഇരു സഭകളെയും ചേര്‍ത്ത് മുന്‍ ചീഫ്…
Read More » - 1 January
വനിതാ മതില്: നിലപാട് വ്യക്തമാക്കി എ പത്മകുമാര്‍
തിരുവനന്തപുരം: നവോത്ഥാന പ്രസ്ഥാനവുമായി പ്രാരംഭം മുതലേ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണെന്നും അതിനാല്‍ താന്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.സമൂഹത്തിലെ ഏറ്റവും…
Read More » - 1 January
സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സദാനന്ദന് മാസ്റ്റര്‍
തിരുവന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സദാനന്ദന് മാസ്റ്ററുടെ കുറിപ്പ്. ശരീരത്തിന്റെ പകുതി ഭാഗം നിശ്ചലമായിട്ടും വിശ്വസിക്കുന്ന ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്…
Read More » - 1 January
ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കില്ല, കേരളത്തിന്റെ മനസ്സ് വനിതാ മതിലിലൂടെ വ്യക്തമാവുമെന്നും തോമസ് ഐസക്.
തിരുവനന്തപുരം : വനിതാ മതില് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്ത്. ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല, പകരം…
Read More » - 1 January
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: വീണ്ടും സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ വീണ്ടും സമരത്തിനിറാങ്ങാനൊരുങ്ങി കന്യാസ്ത്രീകള്‍. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല എന്നാരോപിച്ചാണ് ക്ന്യാസ്ത്രീകള്…
Read More » - 1 January
ലക്ഷദ്വീപിലും വനിതാ മതില്
കവരത്തി : നവോത്ഥാന മുല്യങ്ങള്‍ ഉയര്ത്തിപിടിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി ലക്ഷദ്വീപ് നിവാസികളും. കവരത്തിയിലെ ഹെവന്‍സ് ബീച്ച് റെസ്റ്ററന്റ് പരിസരത്താണ്…
Read More » - 1 January
സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ്
കോട്ടയം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സര്‍ക്കാരിനെതിരെ എന്‍എസ്എസ് പ്രമേയം. വനിതാ മതില് കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുമെന്നും പ്രമേയത്തില്‍ പറയുന്നു. ആചാരങ്ങള്‍ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന്…
Read More » - 1 January
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്കാന് ഡിഡിഇമാര്‍ക്ക് അഡീ.ഡിപിഐ നിര്‍ദ്ദേശം നല്കി. വനിതാ മതില് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗതാഗതക്കുരുക്കിനുള്ള സാധ്യത കണ്കകിലെടുത്താണ്…
Read More »