Kerala
- Jan- 2019 -1 January
ഓദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും സമൂഹം മതിലിനെ തള്ളിക്കളഞ്ഞെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓദ്യോഗിക സംവിധാനം പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മതില് പൊളിഞ്ഞുവെന്നും ചെന്നിത്തല…
Read More » - 1 January
ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു
അങ്കമാലി: ഡി.വൈ.എഫ്.ഐ. അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് കവാടത്തില്‍ റോഡ് ഉപരോധം നടത്തി . മറ്റൂര്കരിയാട് റോഡില്‍ ടൈല്‍ വിരിച്ചതും റീടാറിങ് നടത്തിയതും അശാസ്ത്രീയമായാണെന്ന്…
Read More » - 1 January
ടിക് ടിക് വിഡിയൊയെ കളിയാക്കി ; അരുതെന്ന് കരഞ്ഞ് കെെകൂപ്പി ജിനുവെന്ന യുവാവ്
ടിക് ടോക്കിലൂടെ അവതരിപ്പിച്ച വീഡിയൊയെ കുറച്ച് പേര് കളിയാക്കിയതിനെ തുടര്‍ന്ന് അവതരിപ്പിച്ച യുവാവ് മറ്റൊരു വീഡിയോയിലൂടെ എത്തി അരുത് പരിഹസിക്കരുതെന്ന് കരഞ്ഞ് കെെകൂപ്പി പറയുന്ന വീഡിയോ സമൂഹ…
Read More » - 1 January
കണ്ണൂര്‍ ഐടിഐയില്‍ തൊഴില്‍മേള
കണ്ണൂര്‍ : ഗവ.ഐടിഐയില്‍ സ്പെക്ട്രം 2018 എന്ന പേരില്‍ ജനുവരി നാലിന് തൊഴില്‍മേള നടത്തും. ജില്ലയിലെ പത്ത് ഗവ.ഐടിഐകളില്‍ നിന്നും മറ്റു സ്വകാര്യ ഐടിഐകളില്‍ നിന്നമായി പ്ലംബ,…
Read More » - 1 January
മലപ്പുറത്തെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു
മലപ്പുറം: വഴിക്കടവ് തണ്ണിക്കടവിലെത്തിയ മാവോയ്സ്റ്റുകള്‍ ആരെന്ന് വ്യക്തമായി. യനാട് കല്‍പ്പറ്റ സ്വദേശി സോമന്, പൊള്ളാച്ചി സ്വദേശി സന്തോഷ്, ചന്ദ്രു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നാട്ടിലെത്തിയ ഇവര്‍ 4 മണിക്കൂറോളം…
Read More » - 1 January
സര്‍ക്കാര്‍ മതില് പൊളിഞ്ഞു: ബിജെപി
തിരുവനന്തപുരം•ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും സി.പി.എം ഇന്ന് സംഘടിപ്പിച്ച വനിതാ മതില് വമ്പിച്ച പരാജയം ആയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്…
Read More » - 1 January
കൊട്ടിയൂര്‍ പീഡനം : പെണ്‍കുട്ടിയുടെ ആവശ്യം കോടതി തള്ളി
കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തി തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടി പീഡനത്തിനിരയായ പെണ്‍കുട്ടി നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളി. പെണ്‍കുട്ടി നേരിട്ടെത്തിയാണ് അഭിഭാഷകര്‍ മുഖേന…
Read More » - 1 January
വനിതാ മതിലിൽ; കാസര്‍കോഡ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം
കാസര്‍കോഡ്: കാസര്‍കോഡ് വനിതാ മതിലിനിടെ ആര്.എസ്.എസ് – സി.പി.എം സംഘര്‍ഷം. വനിതാ മതിലിന് മുമ്ബ് ചേറ്റുകുണ്ടിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പുല്ലിന് ഒരു സംഘം തീയിടുകയായിരുന്നു. ഇതോടെ…
Read More » - 1 January
രാവിലെ ആര്‍എസ്എസിന്റെ ഭാഷ, വൈകീട്ട് മുസ്ലീംലീഗ് ; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്
തിരുവനന്തപുരം: വനിതാ മതില് സമാപന സമ്മേനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഎം പി ബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസ് രാവിലെ ആര്‍എസ്എസിന്റെ ഭാഷയിലും വൈകീട്ട് മുസ്ലീം…
Read More » - 1 January
സിപിഎം പ്രവര്ത്തകന് മര്‍ദ്ദനമേറ്റു
കണ്ണൂര്‍ : വടക്കെ പൊയിലൂരില്‍ സിപിഎം പ്രവര്ത്തകന് മര്‍ദ്ദനമേറ്റു. വയല്‍പുരയില്‍ വീട്ടില്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ അടിയേറ്റ പരിക്കുകളോടെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി 9.30…
Read More » - 1 January
കേരളം മുന്നോട്ടാണെന്ന സൂചനയാണ് വനിതാ മതിലിലെ സ്ത്രീപങ്കാളിത്തം നല്‍കുന്നതെന്ന് കെപിഎസി ലളിത
തൃശ്ശൂര്‍ : വനിതാ മതിലിലെ ജനപങ്കാളിത്തം കണ്ട് വളരെയധികം സന്തോഷം തോന്നുന്നതായി പ്രശസ്ത സിനിമാ നടി കെപിഎസി ലളിത. വനിതാ മതിലിലെ സ്ത്രീ പങ്കാളിത്തം കേരളം പിറകോട്ടല്ല…
Read More » - 1 January
ഷുഹൈബ് രക്തസാക്ഷി അനുസ്മരണ റാലി സംഘടിപ്പിക്കും
കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഷുഹൈബ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ..സുധാകരന് ഉദ്ഘാടനം…
Read More » - 1 January
ഭിന്നിപ്പിക്കലല്ല; ഐക്യമാണ് വനിതാ മതിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം ആക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതിലിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ആളുകളെ ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ്…
Read More » - 1 January
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 21 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു
തലശ്ശേരി : ബിജെപി പ്രവര്‍ത്തകനായ ശിവപുരം മള്ളന്നൂരിലെ വാണിയന്കുന്നുമ്മല് വീട്ടില്‍ ബിജു കൊല്ലപ്പെട്ട കേസിലെ പ്രതികളെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2000…
Read More » - 1 January
കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വരുന്നു
കൊച്ചി: കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. ജനുവരി 16 അര്‍ദ്ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍…
Read More » - 1 January
മലയാളി യുവാവ് ഇസ്രായലില്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ : അലക്കോട് സ്വദേശിയായ യുവാവിനെ ഇസ്രായലിലെ ഹൈഫയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാന്‍കവല കാരാംകുന്നേല്‍ തങ്കച്ചന്റെയും സൂസമ്മയുടെയും മകന് നിവില്‍ ആണ് മരിച്ചത്.…
Read More » - 1 January
വനിതാ മതിലിനിടെ സംഘര്‍ഷം: മതില് തീര്‍ക്കാനായില്ല
കാസര്‍കോട്: കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം.പ്രതിഷേധക്കാർ റോഡ് കയ്യേറി. മതില് തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മതില്…
Read More » - 1 January
ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; ലീഗ് പ്രവര്‍ത്തകന്റെ കൈകള്‍ നഷ്ടമായി
കോഴിക്കോട്•കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ ഇരു കൈകളും നഷ്ടമായി. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കും ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ…
Read More » - 1 January
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ : മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കൊയിലാണ്ടി സ്വദേശി നാസലിനെയാണ് ഹാഷിഷുമായി ഇരിട്ടി എക്സൈസ് സംഘം പിടിച്ചത്. ഞായറാഴ്ച്ച രാത്രി നടത്തിയ പരിശോധനയില്‍ ഇരിട്ടി പഴയ ബസ്…
Read More » - 1 January
വൻ സ്ത്രീപങ്കാളിത്തവുമായി വനിതാ മതിൽ
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി ഉയർന്ന വനിതാ മതിലിന് വൻ സ്ത്രീപങ്കാളിത്തം . കാസര്‍കോട് മുതല്‍ തിരുവനന്തപുരം…
Read More » - 1 January
21 വര്‍ഷത്തിന് ശേഷം ഡിസല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : 21 വര്‍ഷം മുന്‍പ് പെട്രോള്‍ പമ്പില്‍ നിന്നും ഡിസല്‍ മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം കൊട്ടൂര്‍ വയലില്‍ നാഗലക്ഷ്മിക്കല് മാത്യുവിനെയാണ് ശ്രീകണ്ഠാപുരം എസ്ഐ…
Read More » - 1 January
ക്രൈസ്തവ സഭകള്‍ മതിലില്‍ പങ്കെടുക്കരുത്-മന്നംയുവജന വേദി
കോട്ടയം•ശബരിമല ആചാരം തകര്‍ക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ക്രൈസ്തവ സഭകള്‍ പങ്കെടുക്കരുതെന്ന് മന്നംയുവജന വേദി ആവശ്യപ്പെട്ടു. സ്ത്രീകളുടെ നവോത്ഥാനമാണ് സഭകള്‍ ലക്ഷ്യമിടുന്നതെങ്കില്‍ സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യം അനുവദിക്കാന്‍…
Read More » - 1 January
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനിതാ മതില് ഉയര്‍ന്നു
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി സ്ത്രീകൾ അണി ചേരുന്ന വനിതാ മതിലിന് തുടക്കമായി. സംസ്ഥാന സർക്കാർ നേതൃത്വം…
Read More » - 1 January
വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിളിക്കുന്നവരിലാണ് വര്‍ഗീയത : ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: വനിത മതിലിനെ വര്‍ഗീയ മതിലെന്ന് ആരോപിക്കുന്നവരിലാണ് വര്‍ഗീയതയെന്ന് ആര് ബാലകൃഷ്ണ പിള്ള. സര്‍ക്കാരിനെതിരായ എന്‍എസ്എസ് പ്രമേയത്തിന്റെ സത്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. എന്‍എസ്എസിന്…
Read More » - 1 January
വനിതാ മതിൽ അൽപ്പസമയത്തിനകം
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി സ്ത്രീകൾ അണി ചേരുന്ന വനിതാ മതിൽ നാല് മണിക്ക് ഉയരും. സംസ്ഥാന സർക്കാർ…
Read More »