Kerala
- Jun- 2019 -6 June
ഫുള്‍ ജാര് സോഡാ തരംഗത്തില്‍ പങ്കുചേര്‍ന്ന് കുട്ടന് മാരാരും-വീഡിയോ
സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്ന ഫുള്‍ ഡാര് സോഡയില്‍ മേള പ്രമാണ് കുട്ടന്മാരാരും പങ്കാളിയായി. ഫുള്‍ജാര്‍ സോഡ ആസ്വദിച്ചു കുടിക്കുന്ന കുട്ടന്മാരാരുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മേളാസ്വാദകരെ രോമാഞ്ചം…
Read More » - 6 June
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് : അന്വേഷണം നീളുന്നത് പാകിസ്ഥാനിലേയ്ക്ക് : സെറീനയ്ക്ക് പാകിസ്ഥാനുമായി അടുത്ത ബന്ധം : അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര ഏജന്‍സികള്‍
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്, അന്വേഷണം നീളുന്നത് പാകിസ്ഥാനിലേയ്ക്ക്. സ്വര്‍ണ്ണക്കടത്തില്‍ പോലീസ് പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഇവര്‍ക്ക്…
Read More » - 6 June
ആഗ്രഹിക്കുന്നത് സമവായം തന്നെ; തര്‍ക്കത്തിനിടെ പാലായില്‍ യോഗം ചേര്‍ന്ന് ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം തുടരവെ പാലായില്‍ യോഗം ചേര്‍ന്ന് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണി വിഭാഗത്തിലെ അഞ്ചു ജില്ലാ പ്രസിഡന്റുമാരും…
Read More » - 6 June
നിപാ പ്രതിസന്ധി: ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്
ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും
Read More » - 6 June
ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഹോട്ടല്‍ കേരളത്തിലെ ഈ നഗരത്തില്‍
കൊച്ചി: കേരളത്തിലെ ഭിന്നലിംഗക്കാര്‍ ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ്. ഇവര്‍ ഒത്തൊരുമിച്ച് ഹോട്ടല്‍ ആരംഭിയ്ക്കാനാണ് പദ്ധതി. അങ്ങിനെയെങ്കില്‍ ഇത് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ഹോട്ടല്‍ ആയിരിയ്ക്കും. കൊച്ചിയിലാണ് ഇവര്‍…
Read More » - 6 June
ഉടമസ്താവകാശം ആര്‍ക്ക്? കേന്ദ്രത്തിന് കത്തയച്ച് രാജകുടുംബം
തിരുവനന്തപുരം : ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെയും കപൂര്‍ത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം കേന്ദ്രസര്‍ക്കാരിനു നിവേദനം നല്കി. ഡല്‍ഹി നഗര മധ്യത്തിലെ കസ്തൂര്‍ബ…
Read More » - 6 June
തെരഞ്ഞെടുപ്പില്‍ സിപിഐക്ക് തിരിച്ചടിയായതെന്ത്; റിപ്പോര്‍ട്ട് പുറത്ത്
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണം ശബരിമലയാണെന്ന് സി.പി.ഐ. ശബരിമല വിഷയം വിശ്വാസികള്‍ക്കിടയില്‍ വലിയ എതിര്പ്പുണ്ടാക്കെയെന്നും നിര്‍വാഹക സമിതി യോഗം വിലയിരുത്തി. മോദി വീണ്ടും വരുമെന്ന ഭയത്താല്‍…
Read More » - 6 June
നിയമപോരാട്ടമെങ്ങുമെത്തിയില്ല; പ്രവേശനോത്സവ ദിനത്തിലും പഠനം മുടങ്ങി ആസിം
കോഴിക്കോട്: പുത്തന്‍ യൂണീഫോമും പുസ്തകങ്ങളുമായി കൂട്ടുകാരെല്ലാം സ്കൂളിലേക്ക് പോകുമ്പോഴും ആസിമിനത് വിദൂര സ്വപ്നമായി മാറുകയാണ്. പ്രവേശനോത്സവ ദിനത്തിലും പഠനം തുടരാനുള്ള നിയമ പോരാട്ടത്തിലാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി…
Read More » - 6 June
ആദിവാസി കുടുംബങ്ങള്‍ക്ക് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കൊച്ചി : ആദിവാസി കുടുംബങ്ങള്‍ക്ക് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം . നിപ മുന്‍കരുതലിന്റെ ഭാഗമായാണ് 898 ആദിവാസി കുടുംബങ്ങള്‍ക്ക് വനസംരക്ഷണ സമിതി മുഖേന ജാഗ്രതാ നിര്‍ദേശം നല്‍കിയത്.…
Read More » - 6 June
രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കണ്ണൂർ : രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ ഇരട്ടിക്കടുത്ത് കിളിയന്തറിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബാര പുഴയിൽ കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യർത്ഥികൾ കയത്തിൽ പെടുകയായിരുന്നു.…
Read More » - 6 June
രാമായണക്കാറ്റും ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ’ ഗാനവും- വര്‍ണ്ണാഭമായ നൃത്തരംഗങ്ങളെ കുറിച്ച് ഹരിമേനോന്‍ എഴുതുന്നു
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ രാമായണക്കാറ്റേ എന്നുതുടങ്ങുന്ന സൂപ്പര്‍ഹിറ്റ്ഗാനം ഇന്നും മലയാളസിനിമാപ്രേക്ഷകരുടെ മനസിലെ ഹിറ്റ് ചാര്‍ട്ടില്‍ ഒരു ലഹരിപോലെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എവിടെ…
Read More » - 6 June
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയിട്ടും പ്രതീക്ഷിച്ചത്ര വളര്‍ച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി
തൃശൂര്‍ : സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന മാറ്റം എയ്ഡഡ്…
Read More » - 6 June
നിപ: ഉറവിടം തേടി കേന്ദ്ര സംഘം, ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പരിശോധന
തൊടുപുഴ: നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. നിപയുടെ ഉറവിടം തേടിയായിരുന്നു…
Read More » - 6 June
ഇടത് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി ചില മാധ്യമങ്ങള്‍ ഉണ്ടാക്കി ; മുഖ്യമന്ത്രി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന് മാധ്യമങ്ങൾ ആദ്യമേ പ്രചരിപ്പിച്ചു.ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും…
Read More » - 6 June
ചികിത്സ നിഷേധിച്ച് രോഗി മരിച്ച സംഭവം; മെഡിക്കല്‍ കോളേജിന്റെ വാദം പൊളിയുന്നു; മകളുടെ വെളിപ്പെടുത്തല്‍
ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍
Read More » - 6 June
17-കാരി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
കോഴിക്കോട്: ട്രെയിനിനു മുന്നില്‍ ചാടി വിദ്യാര്‍ത്ഥിനി ജീനനൊടുക്കി. കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17)…
Read More » - 6 June
ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട്; പ്രതിഷേധക്കാര്‍ക്കെതിരെ നടപടി
കോഴിക്കോട്: ജില്ലാതല സ്കൂള്‍ പ്രവേശനോത്സവ വേദിയില്‍ കെഎസ് യു പ്രതിഷേധം. നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിലാണ് പത്തോളം കെഎസ്യു…
Read More » - 6 June
സീത മോശക്കാരിയായിട്ടാണോ ഉപേക്ഷിക്കപ്പെട്ടത്; തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് കടകംപള്ളി
തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവിയെക്കുറിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ അവസ്ഥ മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്ന്…
Read More » - 6 June
‘പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി’; തൃത്താല എംഎല്‍എയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ
മധ്യവേനലവധിക്ക് ശേഷം ഇന്ന് സ്കൂള്‍ തുറക്കുമ്പോള്‍ വിപുലമായ പ്രവേശനോത്സവത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വിപുലമായ പരിപാടികളാണ് നടത്തുന്നത്. പ്രമുഖരായ പലരും…
Read More » - 6 June
പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തണം; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി
നീന്തല്‍ പഠിക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളം സജ്ജമാക്കും
Read More » - 6 June
50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം അവർ വെട്ടിമാറ്റി ; വിദ്യാഭ്യാസമന്ത്രിക്ക് തുറന്ന കത്തുമായി വിദ്യാർത്ഥി
കൊച്ചി : ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബിയുടെ ടവർ വിവാദമായി തുടരുകയാണ്. പരിസ്ഥിതി ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ശാന്തിവനത്തിന്റെ ഉടമ മീര മേനോന്റെ മകള്‍…
Read More » - 6 June
സീറോ മലബാര്‍ ഭൂമി ഇടപാട്: കര്‍ദ്ദിനാളിനെ പിന്തുണച്ച് കെസിബിസി
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെ പിന്തുണച്ച് കേരള കാത്തോലിക ബിഷപ്പ് ് കൗണ്‍സില്‍ (കെസിബിസി). ഭൂമി ഇടപാട് കേസില്‍ അഴിമതിയില്ലെന്ന് കെസിബിസിയുടെ…
Read More » - 6 June
റമദാന് ദിനത്തിലെ നിഷ്കളങ്ക ഫോട്ടോ പങ്കുവെച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
പെരുന്നാള്‍ ദിനത്തില്‍ നിഷ്കളങ്കമായ ഒരു ചിത്രം പോസ്റ്റ് ചെയ്ത് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പെരുന്നാള്‍ നമസ്കാരത്തിനു ശേഷം പുറത്തിറങ്ങിയ ബാലന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈ കൊടുക്കുന്ന…
Read More » - 6 June
പറവൂര്‍ രജീഷ് വധക്കേസ്: പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ക്കെതിരെ കോടതി വിധി ഇങ്ങനെ
കൊച്ചി: പറവൂര്‍ രജീഷ് കൊലക്കേസില്‍ ഏഴ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ശിക്ഷിച്ച പ്രതികളെയാണ് വെറുതെ വിട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനുപ് , സുജിത്ത്,…
Read More » - 6 June
ഒന്നുമുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകൾ അടുത്തവർഷം ഒന്നിച്ചുതുടങ്ങും ; മുഖ്യമന്ത്രി
തൃശൂര്‍: ഒന്നുമുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകൾ അടുത്തവർഷം ഒന്നിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരേ സമയം എല്ലാ ക്ലാസുകളും…
Read More »