Kerala
- Jul- 2019 -2 July
ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങള്‍ പരിഹരിക്കുമെന്ന് സാജന്റെ കുടുംബം; കണ്വെന്ഷന് സെന്ററിനുള്ള അനുമതി ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചേക്കും
കണ്ണൂര്‍ : പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആന്തൂരിലെ പാര്‍ഥ കണ്വന്ഷന് സെന്ററിന് അനുമതി നല്കാന് ചീഫ് ടൗണ്‍ പ്ലാനര്‍ ശുപാര്‍ശ ചെയ്തു. നിലവില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍…
Read More » - 2 July
അഭിമന്യു ഓര്‍മയായിട്ട് ഒരാണ്ട്, വിവാദങ്ങള്‍ക്ക് വഴിവെച്ച് സ്മാരകം
എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്
Read More » - 2 July
വിദേശ വനിതയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും
തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും ജർമൻ വനിത കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ലിസയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാർഗം ഇന്ത്യ…
Read More » - 2 July
ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന…
Read More » - 2 July
നെടുങ്കണ്ടം കസ്റ്റഡി മരണം ; ഉദ്യോഗസ്ഥരുടെ തൊപ്പി തെറിക്കും, മുഖ്യമന്ത്രിയുടെ തീരുമാനം ഇങ്ങനെ
വാഗമണ്‍ സ്വദേശി കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി
Read More » - 1 July
അൻപത് ലിറ്റർ മദ്യവുമായി അട്ടപ്പാടി സ്വദേശികൾ പിടിയിൽ
അഗളി: അഗളി എഎസ്പി നവനീത് ശർമയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കാലിയിൽ നടത്തിയ പരിശോധനയിൽ അന്പതുലിറ്റർ മദ്യവുമായി അട്ടപ്പാടി നിവാസികളായ മൂന്നുപേരെ അഗളി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 1 July
വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ
ഇടുക്കി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇടുക്കിയിൽ ലക്ഷദ്വീപ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളില്‍ അധ്യാപകനായ തന്‍സീമ് അല്‍ മുബാറക്ക്(30) ആണ് പെരുവന്താനം തെക്കേമല…
Read More » - 1 July
യൂബര്‍ ടാക്സി ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പൂച്ചാക്കൽ: പൂച്ചാക്കലിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുന്പളം പഞ്ചായത്തിൽ എഴാം വാർഡിൽ വട്ടക്കാട്ട് കുന്നേൽ ബാബുവിന്റെ മകൻ വിപിൻദാസ് (27)ന്റെ മൃതദേഹമാണ് അരൂർ…
Read More » - 1 July
വിദ്യാർഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ , പത്താം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയും…
Read More » - 1 July
വ്യാജ വെളിച്ചെണ്ണ വിപണിയിൽ സജീവം
പുതിയ പേരിൽ പുതിയ രൂപത്തിൽ വിപണി പിടികക്കുകയാണ് വ്യാജ വെളിച്ചെണ്ണ.ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ മായം കലർന്നതായി കണ്ടെത്തി നിരോധിക്കുന്ന വെളിച്ചെണ്ണ ബ്രാൻഡുകളാണ് പുതിയ പേരുകളിൽ അടുത്ത ദിവസങ്ങളിൽ…
Read More » - 1 July
വള്ളസദ്യ വഴിപാടുകൾ; ബുക്കിങ് പുരോഗമിക്കുന്നു
കോഴഞ്ചേരി: വള്ളസദ്യയിൽ പള്ളിയോടങ്ങൾക്കായി ഭക്തർ സമർപ്പിക്കുന്ന വള്ളസദ്യ വഴിപാടുകൾ ഇത്തവണ ഓഗസ്റ്റ് അഞ്ചുമുതൽ ഒക്ടോബർ ആറുവരെ നടക്കും. വള്ളസദ്യകൾക്കുള്ള ബുക്കിങ് പള്ളിയോട സേവാസംഘത്തിന്റെ ആറന്മുളയിലെ ഓഫീസിൽ പുരോഗമിക്കുന്നു.…
Read More » - 1 July
പ്രളയം; അമ്പത്താറായിരം കവിഞ്ഞ് ആനുകൂല്യത്തിനുള്ള അപ്പീൽ അപേക്ഷകൾ
തൃശൂർ : തൃശൂർ ജില്ലയിലുണ്ടായ പ്രളയ നഷ്ടത്തെ തുടർന്ന് ആനുകൂല്യം ലഭിക്കുന്നതിനുള്ള അപ്പീൽ അപേക്ഷകൾ നിശ്ചിത ദിവസത്തിനുളളിൽ 56671 എണ്ണമായി. ഏഴ് താലൂക്കുകളിൽ നിന്നായി ജൂൺ 25…
Read More » - 1 July
കണക്കുതെറ്റിച്ച കാലവർഷത്തിൽ വരണ്ടുണങ്ങി മാട്ടുപ്പെട്ടി ഡാം
മൂന്നാര്‍: കണക്കുതെറ്റിച്ച് കാലവർഷം, കാലവർഷം ചതിച്ചതോടെ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങി. ഡാമിലെ ജലം വറ്റിയപ്പോള്‍ പച്ചപ്പും വരള്‍ച്ചയും ദൃശ്യമായി . ഇത്രത്തോളം ഡാം വറ്റി വരണ്ട ദൃശ്യം…
Read More » - 1 July
വിദ്യാർഥിയെ ഇതുവരെ കണ്ടെത്തിയില്ല; പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം
പ്ലസ് വൺ വിദ്യാർഥിയെ ഇതുവരെ കണ്ടെത്തിയില്ല. വിദ്യാർഥിയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം.
Read More » - 1 July
വീട്ടിനുള്ളിൽ ചാരായ കച്ചവടം; മധ്യവയസ്കൻ അറസ്റ്റിൽ
പാലാ: വീട്ടിനുള്ളിൽ ചാരായ കച്ചവടം, വീട്ടിൽ വാറ്റു ചാരായ കച്ചവടം നടത്തിവന്നയാൾ പിടയിലായി. ഭരണങ്ങാനം പള്ളിക്കുന്നേൽ തങ്കച്ചനെയാണ് (55) ഇരുപത്തിരണ്ട് ലിറ്റർ ചാരായവുമായി പിടികൂടിയത്. വീടിനുള്ളിൽ നടത്തിയ…
Read More » - 1 July
വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷിന് എത്തുന്നു; നടപടി ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി
കോഴിക്കോട്: ഇനി മുതൽ ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന് വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന…
Read More » - 1 July
വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണപ്പലഹാര നിർമ്മാണം; റെയ്ഡിൽ പൂട്ടുവീണത് നാലു സ്ഥാപനങ്ങള്‍ക്ക്
കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണപ്പലഹാര നിർമ്മാണം, നഗരത്തില്‍ കോര്പറേഷന് ആരോഗ്യവിഭാഗം പുലര്‍ച്ചെ രണ്ടു മണി മുതല്‍ നടത്തിയ റെയ്ഡിൽ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ എണ്ണപ്പലഹാരങ്ങള്‍ പാകം ചെയ്യുന്നുവെന്ന…
Read More » - 1 July
പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് 16 കാരന് പീഡനം : വ്യാജ സിദ്ധൻ പിടിയിൽ
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു.
Read More » - 1 July
ആരോഗ്യ പ്രവര്‍ത്തകര്‍ സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഡോക്ടേഴ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള…
Read More » - 1 July
കസ്റ്റഡി മരണം: രാജ്കുമാറിന്റെ കുടുംബം സമരത്തില്‍ നിന്നും പിന്മാറി
തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ…
Read More » - 1 July
എംപിഐയില്‍ കോടികളുടെ ക്രമക്കേടെന്ന് വിവരാവകാശ രേഖ
കൂത്താട്ടുകുളം: മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയില്‍ (എംപിഐ) വ്യാപക ക്രമക്കേട് നടന്നതായി വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്ത്. 2017—18 സാമ്പത്തികവര്‍ഷം നാലുകോടിയിലധികം രൂപ നഷ്ടമുണ്ടായ സ്ഥാപനത്തെ കൂടുതല്‍…
Read More » - 1 July
സത്യം തെളിയണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് പിഎസ് ശ്രീധരൻ പിള്ള
ശരിയായ രീതിയിൽ പോലീസ് സംവിധാനം പ്രവർത്തിക്കുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ശ്രീധരൻ പിള്ള
Read More » - 1 July
രാജ്കുമാർ കൊല്ലപ്പെട്ട സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: രാജ്കുമാര് കൊല്ലപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാരില്‍ കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വരുന്ന വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ജയില്‍ ഡിജിപി ഋഷിരാജ്…
Read More » - 1 July
തൃശ്ശൂരിലെ വീട്ടില്‍നിന്നും പിടികൂടിയത് 2.8 കിലോ കഞ്ചാവ്
ഇരിങ്ങാലക്കുട: കോണത്ത്കുന്നിലെ വീട്ടില്‍നിന്നും 2.8 കിലോ കഞ്ചാവ് പിടിച്ചു. സ്പിരിറ്റ് അന്വേഷിച്ചുപോയ പൊലീസിന്റെ പ്രത്യേക അന്വേഷക സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. എടമുട്ടം പാലപ്പെട്ടി സെഹ്റാസ് ഓഡിറ്റോറിയത്തിന്…
Read More » - 1 July
യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സ്പെഷൻ ട്രെയിൻ അനുവദിച്ചു
പാലക്കാട്: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് കോയമ്പത്തൂരിനും ജബല്പൂരിനുമിടയില് പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനുമായി റെയിൽവേ. നാല് സര്‍വിസുകളാണ് ഉണ്ടാകുക. ജബല്‍പൂരില്‍നിന്ന് ജൂലൈ ആറ്, 13, 20,…
Read More »