Kerala
- Aug- 2019 -5 August
കേരള സമൂഹത്തിന് തന്നെ അപമാനം : ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി ഇപി ജയരാജൻ
ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം സര്‍ക്കാരിനില്ല
Read More » - 5 August
- 5 August
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്
സ്വര്‍ണവില കുതിച്ചുയർന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമായുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്
Read More » - 5 August
ശക്തമായ മഴ; വീടിന് മുകളില്‍ പന വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം വാഴയരിയില് വീടിന് മുകളിലേക്ക് പന വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം…
Read More » - 5 August
കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധ റാലിയുമായി ഡിവൈഎഫ്ഐ
മലപ്പുറം: മലപ്പുറത്ത് കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ മാര്‍ച്ച്. മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. ‘കശ്മീര്‍ ഒരു തുടക്കമാണ് സേവ് ഡെമോക്രസി’ എന്ന മുദ്രാവാക്യം…
Read More » - 5 August
ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം. വള്ളസദ്യയുടെ ഉദ്ഘാടനം എന്‍ എസ് എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നിർവഹിക്കും.
Read More » - 5 August
മണ്ണിടിച്ചിലില്‍: മൂന്നു ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
Read More » - 5 August
ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; എസ്.ഐക്കെതിരെയും ആരോപണം
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ എസ്.ഐക്കെതിരെയും ആരോപണം. കേസില്‍ മ്യസിയം എസ്ഐ ഗുരുതര വീഴ്ച വരുത്തിയെന്ന് സ്പെഷ്യല്‍…
Read More » - 5 August
വീണ്ടും നാടകീയ രംഗങ്ങള്‍; ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ സെല്ലില്‍ നിന്നും മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവിലാക്കി. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ ജയില്‍…
Read More » - 5 August
നിയമം ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; സംയുക്ത വാഹന പരിശോധന ആരംഭിച്ചു
മോട്ടോര്‍വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന വാഹന പരിശോധനയ്ക്ക് തുടക്കം. റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വാഹന പരിശോധന നടത്തുന്നത്.…
Read More » - 5 August
തിരഞ്ഞെടുപ്പിനിടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തട്ടിപ്പറിച്ചോടി കിണറ്റിലിട്ടു, പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍
തിരൂരങ്ങാടി: കൊടിഞ്ഞി ജിഎംയുപി സ്കൂളില്‍ നടന്ന നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെയ്യാല സ്വദേശി ദേവന്റെ കൈവശമുണ്ടായിരുന്ന ബാങ്കിന്റെ തിരിച്ചറിയല്‍…
Read More » - 5 August
പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 15 പൈസയാണ് കുറഞ്ഞത്. പെട്രോൾ വില ഇപ്പോൾ 75.742 രൂപയാണ്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. 70.857…
Read More » - 5 August
ഷുഹൈബ് വധക്കേസ്; ഇത്രയും മ്ലേച്ഛവും നിലവാരമില്ലാത്തതുമായ ഉത്തരവ് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കെ സുധാകരന്
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് ജഡ്ജിക്കു തലയ്ക്കു വെളിവുണ്ടോയെന്ന് കെ.സുധാകരന് എംപി. കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു സുധാകരന്. ഇത്രയും മ്ലേച്ഛവും…
Read More » - 5 August
കശ്മീർ ഇന്ത്യയുടെ ഭാഗമാണ്, അത് ആരുടേയും അച്ഛന്മാരുടെ സ്വകാര്യ സ്വത്തല്ല : കെ സുരേന്ദ്രൻ
കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് ആരുടേയും പിതാവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രൻ. കശ്മീരിലെ സ്ഥിതിഗതികൾ ലോകം ഉറ്റുനോക്കിയിരിക്കുകയാണ്. എന്തോ വലിയ നീക്കങ്ങൾ…
Read More » - 5 August
എ ഡി ജി പി ടോമിന് തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി
എ ഡി ജി പി ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി. 54 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കൊച്ചിയിലെ സിനിമാ…
Read More » - 5 August
പ്രവാസി മലയാളിയുടെ കൊലപാതകം : ഭാര്യയുടെ നാട്ടുകാരന് അറസ്റ്റില്‍
പത്തനംതിട്ട: മകളുടെ പ്രണയം അറിഞ്ഞു നാട്ടിലെത്തിയ പ്രവാസി മലയാളിയായ സജീവ് മര്‍ദനമേറ്റു മരിച്ച കേസില്‍ ഭാര്യയുടെ നാട്ടുകാരനായ യുവാവ് അറസ്റ്റില്‍. മറ്റൊരു പ്രതി ഒളിവില്‍. മെഴുവേലി കുറിയാനിപ്പള്ളില്‍…
Read More » - 5 August
കള്ളനെ പിടികൂടി പോലീസിലേല്പ്പിച്ചവര്ക്കെതിരെയും കേസ്; കാരണം ഇതാണ്
കുപ്രസിദ്ധ കള്ളന് മൊട്ടജോസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. തന്നെ മര്‍ദ്ദിച്ചു എന്നാരോപിച്ച് മൊട്ടജോസ് പൊലീസിന് നല്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന…
Read More » - 5 August
‘മദ്യപിച്ചിട്ടില്ല, രാഷ്ട്രീയക്കാര്‍ക്കെതിരേ നടപടിയെടുത്തതു തിരിച്ചടിയായി, എല്ലാം മാധ്യമസൃഷ്ടി ‘ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ
തിരുവനന്തപുരം: കുറ്റാരോപണമെല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ. മാധ്യമങ്ങള്‍ പറയുന്നതുപോലെയാണു തനിക്കെതിരേ നടപടികളുണ്ടാകുന്നതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ട്. ഉത്തരവാദിത്തമുള്ള സിവില്‍ സര്‍വീസ്…
Read More » - 4 August
ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. അപകടം നടന്നതിന് ശേഷം മണിക്കൂറുകള്‍ വൈകിയതു കൊണ്ട് ഫലം പോസിറ്റീവായിരിക്കില്ലെന്ന് നേരത്തെ തന്നെ എക്സാമിനര്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 4 August
ശ്രീറാം വെങ്കിട്ടരാമനും ഈ ലോബിയുടെ ഇരയാണെന്നാണ് വിശ്വസിക്കുന്നു- ഫെയ്സ്ബുക്ക് വീഡിയോയുമായി ഷോണ്‍ ജോര്‍ജ്
മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ച കേസില്‍ വ്യത്യസ്ത പ്രതികരണവുമായി പി.സി ജോര്‍ജ്ജിന്റെ മകനും രാഷ്ട്രീയ നേതാവുമായ ഷോണ്‍ ജോര്‍ജ്ജ്. മന്ത്രിമാരെയും…
Read More » - 4 August
ഐ എ എസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂട ; പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ് : കോടിയേരി ബാലകൃഷ്ണൻ
പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്.
Read More » - 4 August
അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ? മാലാ പാർവതി
സിനിമാ സെറ്റില്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിനാൽ സ്വന്തമായി കാരവന് വാടകയ്ക്കെടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി തുറന്നു പറഞ്ഞ് അഭിനേത്രിയും, മാധ്യമ പ്രവര്‍ത്തകയുമായ മാല പാര്‍വതി. ഹാപ്പി സര്‍ദാര്‍ എന്ന…
Read More » - 4 August
25 വര്‍ഷമായി ഭര്‍ത്താവ് മിണ്ടുന്നില്ല, സഹികെട്ട ഭാര്യ ഒടുവില്‍ ചെയ്തത്
വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഭര്‍ത്താവ് സംസാരിക്കുന്നില്ല. സഹികെട്ട ഭാര്യ ഒടുവില്‍ എറണാകുളത്ത് കളക്ട്രേറ്റില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ ഇക്കാര്യം പരാതിപ്പെട്ടു. ദീര്‍ഘകാലമായി…
Read More » - 4 August
സമകാലിക വിഷയങ്ങളെ ആധാരമാക്കി സംസ്കൃതി – സമ്യക് പ്രബോധൻ ചർച്ചാ സദസ്സ്
സംസ്കൃതി ബഹറിൻ – സമ്യക് പ്രബോധൻ എന്ന പേരിൽ സമകാലിക വിഷയങ്ങളെ ആധാരമാക്കി ചർച്ചാ സദസ്സ് ആരംഭിച്ചു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ. കേരളം…
Read More » - 4 August
കോഴിക്കോട് വാഹനാപകടം : ഒരാൾ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട്: പയ്യോളിയിലെ പെരുമാൾ പുരത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് ആണ് മരണപ്പെട്ടത്. അപകടമുണ്ടായതോടെ റോഡിന്റെ ശോചനീയാവസ്ഥ…
Read More »