കോഴിക്കോട്: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട്: പയ്യോളിയിലെ പെരുമാൾ പുരത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് ആണ് മരണപ്പെട്ടത്. അപകടമുണ്ടായതോടെ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി നാട്ടുകാർ കോഴിക്കോട്-കണ്ണൂർ ദേശീയ പാത ഉപരോധിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
also read : ചാലക്കുടിയിൽ വീശിയ ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം
Post Your Comments