KozhikodeNattuvarthaLatest NewsKeralaNews

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​ മ​രി​ച്ച നി​ല​യി​ൽ

ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ മാ​രി​സ്വാ​മി​യു​ടെ​യും റാ​ണി​യു​ടെ​യും മ​ക​ൾ മു​ത്തു​ല​ക്ഷ്മി​യാ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ മാ​രി​സ്വാ​മി​യു​ടെ​യും റാ​ണി​യു​ടെ​യും മ​ക​ൾ മു​ത്തു​ല​ക്ഷ്മി​യാ​ണ് മ​രി​ച്ച​ത്.

Read Also : ബോളിവുഡ് സിനിമാതാരം ശ്രേയസ് തല്‍പാഡെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു: ചികിത്സയിൽ

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് കൊ​യി​ലാ​ണ്ടി​യി​ലാ​ണ് സം​ഭ​വം. കാ​ണാ​താ​യ മു​ത്തു​ല​ക്ഷ്മി​യെ തെരച്ചിലിന് ഒടുവിൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ത്തു​ല​ക്ഷ്മി ജീ​വ​നൊ​ടു​ക്കു​മെ​ന്ന് കൂ​ട്ടു​കാ​ർ​ക്ക് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : വയനാട്ടില്‍ നരഭോജി കടുവയ്ക്കായി ആറാം ദിവസവും തിരച്ചില്‍; മയക്കുവെടി വെയ്ക്കും,സ്ഥലത്ത് കുങ്കിയാനകളും ഡ്രോണ്‍ ക്യാമറയും

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button