Kerala
- Nov- 2019 -5 November
‘സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ല’ സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
ന്യൂഡൽഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്. വാളയാര്‍ സന്ദര്‍ശനത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് അംഗം യശ്വന്ത് ജയിന് ആരോപിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്…
Read More » - 5 November
ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താല്‍…
Read More » - 4 November
ഡാമുകളില്‍ നാളെ സൈറണ്‍ ട്രയല്‍ റണ്‍; പരിഭ്രാന്തരാകേണ്ടെന്ന് നിർദേശം
തിരുവനന്തപുരം: ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ നാളെ നടത്തും. രാവിലെ എട്ടിനും…
Read More » - 4 November
മാവോവാദികള്‍ ആട്ടിന്കുട്ടികളും പരിശുദ്ധാത്മാക്കളുമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോവാദികള്‍ ആട്ടിന്കുട്ടികളും പരിശുദ്ധാത്മാക്കളുമല്ലെന്ന് മുഖ്യമന്ത്രി. യു.എ.പി.എ അറസ്റ്റില്‍ അടിയന്തരപ്രമേയ അനുമതി തേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കീഴടങ്ങാന്‍ വന്നവരെയല്ല വെടിവെച്ചുകൊന്നത്.…
Read More » - 4 November
തിരുവനന്തപുരം കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് നവംബർ 12ന്
തിരുവനന്തപുരം കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ് നവംബർ 12 ന് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്ക്കരൻ വരണാധികാരിക്ക് നിർദേശം നൽകി. തിരുവനന്തപുരം ജില്ലാ കളക്ടറാണ് വരണാധികാരി. കോർപറേഷൻ…
Read More » - 4 November
അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും വനാന്തര ഭാഗത്ത് മണം പിടിച്ചുവന്നു; വിമർശനവുമായി പി ജയരാജന്
കൊച്ചി: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്. അയല്പക്കത്തെ പൂച്ച മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ വനാന്തരത്തില്‍ മണം…
Read More » - 4 November
അമ്പലപ്പുഴ പാല് പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രയാര്‍ ഗോപാല കൃഷ്ണന്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല് പായസത്തിന്റെ പേര് പുനര്‍ നാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്. പാല് പായസത്തിന്റെ പേര് പുനര്‍ നാമകരണം…
Read More » - 4 November
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു
കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ത്വാഹയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ ത്വാഹ ഫസല്‍ പൊലീസ് ജീപ്പിലിരുന്ന് മാവോവാദി അനുകൂല…
Read More » - 4 November
സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ല: ദേശീയ മനുഷ്യാവകാശ കമ്മിഷൻ
സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് എച്ച്.എൽ.ദത്തു പറഞ്ഞു. കമ്മിഷൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ ദ്വിദിന സിറ്റിങ്ങിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 4 November
ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്
പത്തനംതിട്ട: ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ഹൈക്കോടതി നിയമിച്ച ജസ്റ്റിസ്…
Read More » - 4 November
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാനുള്ള നീക്കം; ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീംകോടതി നിലപാട് തേടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീം കോടതി നിലപാട് തേടി. വാസ്തു വിദഗ്ദ്ധരുടെയും, ശബരിമല തന്ത്രിയുടെയും അഭിപ്രായം കണക്കിലെടുത്ത് ക്ഷേത്ര ആചാര…
Read More » - 4 November
ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
കൊച്ചി: ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടിയാണ് തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ നിര്‍മിയ്ക്കുന്നത്. വിമാന വാഹിനി കപ്പലിന്റെ മൂന്നാം…
Read More » - 4 November
യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖ: കൂടുതൽ തെളിവുകൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് റിപ്പോര്‍ട്ട്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണ മാര്‍ഗങ്ങളും രഹസ്യരേഖയില്‍ വിവരിക്കുന്നുണ്ടെന്നും പൊതുവാര്‍ത്ത…
Read More » - 4 November
കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് : മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടി കഷ്ണത്തില്‍ രക്തക്കറ
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ്. മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷ്ണത്തില്‍ രക്തക്കറ കണ്ടെത്തിയതായി സൂചന.…
Read More » - 4 November
തേങ്ങയ്ക്ക് കര്ഷകന് നല്ല വില ലഭ്യമാക്കൻ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി സർക്കാർ
തേങ്ങയ്ക്ക് കര്ഷകന് നല്ല വില ലഭ്യമാക്കൻ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നാളികേര ഉത്പന്നങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് രണ്ട് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര…
Read More » - 4 November
‘എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിൽ, നിങ്ങളുടെ വീട്ടിലും കുട്ടികളുണ്ട്’
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ്…
Read More » - 4 November
സി പി ഐ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്: താഹയുടെ വീട്ടിൽ മുതിർന്ന സിപിഐ നേതാവ് എത്തി
സി പി ഐ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ അറസ്റ്റ് ചെയ്ത താഹയുടെ വീട്ടിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സന്ദർശനം നടത്തി. താഹയെയും…
Read More » - 4 November
നോട്ട് അസാധുവാക്കല്‍ സമയത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു, അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: പാലാരിവട്ടം മേല്‍പാല അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്…
Read More » - 4 November
‘എല്ലാവരും തോളില്‍ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കള്‍ ഇപ്പോ സസ്പെന്ഷന് മേടിച്ച് വീട്ടിലിരിക്കുന്നു’ ഡോ. ഷിംനയുടെ കുറിപ്പ് വായിക്കണ്ടത്
തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു ക്ലാസില്‍ വാളയാര്‍ സഹോദരിമാര്‍ക്ക് പിന്തുണ അറിയിച്ച് ക്ലാസില്‍ ചാര്‍ട്ട് പേപ്പറില്‍ പോസ്റ്റര്‍ വരച്ച് ഒട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 4 November
നവജാതശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ പിടിയിൽ
കോഴിക്കോട്: ജനിച്ച് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ പിടിയിൽ. തൃശ്ശൂര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. 21 വയസ്സുള്ള…
Read More » - 4 November
ആയുഷ് രംഗത്ത് വന്‍ സാധ്യതയുമായി ജര്‍മനി: ഔഷധി ഉത്പ്പന്നങ്ങള്‍ ജര്‍മ്മനിയിലേക്ക്
ഔഷധിയില്‍ നിര്‍മ്മിക്കുന്ന ആയര്‍വേദ ഔഷധങ്ങളും ഉത്പ്പന്നങ്ങളും ജര്‍മ്മനിയിലേക്ക് കയറ്റുമതി ചെയ്യുന്നിനുള്ള സാധ്യതകള്‍ പരിശോധിച്ച് ധാരണാപത്രം (എം.ഒ.യു.) ഒപ്പിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആയുഷ് മേഖലയുമായി ബന്ധപ്പെട്ട് ജര്‍മ്മനിയില്‍ ആയുര്‍വേദ…
Read More » - 4 November
അമ്പലപ്പുഴ പാല്‍പ്പായസം എകെജിയുടെ സ്മരണ നിലനിര്‍ത്താൻ ഗോപാലകഷായമാക്കി: ആരോപണവുമായി എം എം ഹസ്സന്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായമെന്ന് നാമകരണം ചെയ്തത് സിപിഎം നേതാവായിരുന്ന എ കെ ഗോപാലന്റെ സ്മരണ നിലനിർത്താൻ വേണ്ടിയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എം എം…
Read More » - 4 November
പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട് നടത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്; പണം തിരിച്ചുപിടിക്കാൻ നിർദേശം നൽകി മന്ത്രി ജി സുധാകരൻ
എറണാകുളം: പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട് നടത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിവിഷനില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട്…
Read More » - 4 November
വ്യാജമരുന്നുകള്‍: കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളെടുത്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
Read More » - 4 November
അണക്കെട്ടിലേയ്ക്ക് ശക്തമായ നീരൊഴുക്ക് : ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു : ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍
സീതത്തോട് : അണക്കെട്ടിലേയ്ക്ക് ശക്തമായ നീരൊഴുക്ക് , ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു . തുലാമഴയോടെയാണ് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ്…
Read More »