Kerala
- Dec- 2023 -6 December
വീട്ടിൽ കയറി അതിക്രമം, കൊല്ലുമെന്ന് ഭീഷണി: ഒരാൾ അറസ്റ്റിൽ
ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറിച്ചി എസ്.പുരം നിതീഷ് ഭവനിൽ നിധീഷ് ചന്ദ്രനെയാണ്(33) ചിങ്ങവനം പൊലീസ് പിടികൂടിയത്. Read Also :…
Read More » - 6 December
4.5 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട: വിദേശമദ്യവുമായി യുവാവ് വലിയതുറ പൊലീസിന്റെ പിടിയിൽ. വള്ളക്കടവ് ശ്രീചിത്തിരനഗര്‍ സ്വദേശി രാജേഷാ(38ണ് പിടിയിലായത്. Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്…
Read More » - 6 December
രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന് റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്കി: വി ശിവന്‍കുട്ടി
തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോര്‍ന്ന സംഭവം വിവാദമാകുന്നു. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വളരെ…
Read More » - 6 December
കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ടു: വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
കോവളം: കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. റഷ്യൻ സ്വദേശി വിളജിസി(45)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍…
Read More » - 6 December
കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ തയ്യാറെടുത്ത് സുപ്രീം കോടതി. ഹര്‍ജികള്‍ അടുത്തമാസം പതിനേഴിലേക്ക് മാറ്റി. കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് പതിനെട്ട് വര്‍ഷമായി താന്‍…
Read More » - 6 December
മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ചു: 23കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലടിമുഖത്ത് മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ ഗുണ്ട അറസ്റ്റിൽ. ഗുണ്ട ഡയമണ്ട് കുട്ടൻ എന്ന ആദർശിനെ(23) ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മണക്കാട് കുര്യാത്തി…
Read More » - 6 December
‘എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിംപെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു’- നാസർ ഫൈസി
കോഴിക്കോട്: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായിയുടെ ആരോപണം. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു എന്നദ്ദേഹം…
Read More » - 6 December
കവർച്ചയ്ക്ക് കയറുന്നിടത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം മോഷണം: പ്രതി പിടിയിൽ
കുമളി: മോഷ്ടിക്കാൻ കയറുന്ന സ്ഥലത്ത് ഭക്ഷണം പാകം ചെയ്തു കഴിച്ച ശേഷം മോഷണം പതിവാക്കിയിരുന്ന യുവാവ് പൊലീസ് പിടിയിൽ. ആനവിലാസം കല്ലേപ്പുര മേലേടത്ത വീട്ടിൽ ജയകുമാറാണ്(42) പിടിയിലായത്.…
Read More » - 6 December
വ്യാജ ഐഡി മാത്രമല്ല, വ്യാജ നിയമന ഉത്തരവും! യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതിയുമായി കൂടുതൽ പേർ
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസില്‍ കൂടുതല്‍ പരാതികൾ. തട്ടിപ്പിന് നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഇന്നലെ…
Read More » - 6 December
എസ്റ്റേറ്റിൽ ജോലിക്കിടെ മ്ലാവിന്റെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
കുമളി: വണ്ടിപ്പെരിയാർ അരണക്കൽ കൊക്കക്കാട് എസ്റ്റേറ്റിൽ ജോലിക്കിടെ മ്ലാവിന്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. കൊക്കക്കാട് സ്വദേശി പാണ്ടിയമ്മക്കാണ് (42) പരിക്കേറ്റത്. Read Also : അടുത്ത ആഴ്ച…
Read More » - 6 December
ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
മണിമല: മധ്യവയസ്കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. റാന്നി വടശേരിക്കര പരുത്തിക്കാവ് സ്വദേശികളായ മതുരംകോട്ട് എം.ഒ. വിനീത്കുമാർ (കണ്ണൻ-27), കൊട്ടുപ്പള്ളിൽ…
Read More » - 6 December
ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തി: മൂന്ന് പേർ അറസ്റ്റിൽ
മഞ്ചേരി: ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂർ…
Read More » - 6 December
നവകേരള സദസിനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു
പെരുമ്പാവൂർ: നവകേരള സദസിനായി പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. പരിപാടിയും പങ്കെടുക്കാനെത്തുന്നവർക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ…
Read More » - 6 December
കെഎസ്ഇബിയുടെ അലൂമിനിയം കമ്പികള്‍ മോഷ്ടിച്ചു: മൂന്നു പേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍(42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം(43), ശാസ്താംകോട്ട, തയ്യ് വിള…
Read More » - 6 December
കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന: രണ്ടു യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ(31), എൽ. സുശാൽ(27) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിരുദ്ധ…
Read More » - 6 December
ഇന്ത്യയുടെ ജിഡിപിയുടെ 67.6% വും സംഭാവന ചെയ്യുന്നത് മലയാളികൾ പരിഹസിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ- ജിതിൻ ജേക്കബ്
തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രതിപക്ഷ പാർട്ടികൾ പതിവ് പോലെ എവിഎമ്മിനെ കുറ്റം പറയാനും നോർത്തിന്ത്യയിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന് അവഹേളിക്കാനും തുടങ്ങിയെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ഇന്ത്യയുടെ സമ്പത്…
Read More » - 6 December
‘വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കും’: മുഖ്യമന്ത്രി
തൃശൂർ: വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും സൗകര്യവും പഠന സംവിധാനങ്ങളും…
Read More » - 6 December
രാവിലെ നേരത്തെ എത്തുന്ന വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം: എൽപി സ്കൂൾ സ്വീപ്പർ അറസ്റ്റിൽ
അഞ്ചല്‍: കൊല്ലം ഏരൂരിൽ എൽപി സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം നടത്തിയ താത്കാലിക സ്വീപ്പർ അറസ്റ്റിൽ. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച്…
Read More » - 6 December
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കേരളത്തിന് ഇനി തൊഴിലുറപ്പ് പദ്ധതിയിലെ പണം ഒന്നും നൽകാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും…
Read More » - 6 December
മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽത്തട്ടി ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പേര് അറസ്റ്റില്‍. അപകടം നടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കിഴിശ്ശേരി കുഴിഞ്ഞൊളം…
Read More » - 6 December
മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് അമ്മയുടെ സുഹൃത്തുക്കൾ: അമ്മയെ കൊല്ലുമെന്നും ഭീഷണി, 17 കാരി കൗൺസിലിംഗിൽ പറഞ്ഞത്..
മുംബൈ: മുംബൈയിൽ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായി. ആലപ്പുഴ സ്വദേശിനിയായ നഴ്സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് ബലാത്സംഗം ചെയ്തെന്ന്…
Read More » - 6 December
കറുത്ത ഷർട്ട് ധരിച്ചെത്തിയ നാട്ടിക എംഎൽഎയുടെ പിഎയെ നവകേരള സദസ്സിലേക്ക് കടത്തിവിട്ടില്ല: രൂക്ഷ വിമർശനം
തൃശൂർ: നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ അസ്ഹർ മജീദിനെ പൊലീസ് തടഞ്ഞത് വിവാദമാകുന്നു. കറുത്ത ഷർട്ട് ധരിച്ചെത്തിയ പി എ…
Read More » - 6 December
പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ അട്ടപ്പാടിയിൽ പിടിയിൽ: നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നംഗ സംഘം പിടിയിൽ. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്കാൻ, ബാംഗ്ലൂർ സ്വദേശി അസ്ക്കർ എന്നിവരാണ് പിടിയിലായത്. ഇവരുടെ…
Read More » - 6 December
ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച മലയാളികള്‍ അടുത്ത സുഹൃത്തുക്കൾ
ദില്ലി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗർ…
Read More » - 6 December
ബസ് സ്റ്റോപ്പിൽ നിന്നാൽ മാത്രം മതി, ആനവണ്ടിയുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ! പുത്തൻ പരീക്ഷണവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുതിയ പരീക്ഷണത്തിന് തുടക്കമിട്ട് കെഎസ്ആർടിസി. സിറ്റി സർവീസുകളുടെ റിയൽ ടൈം റൺ അറിയാൻ സാധിക്കുന്ന പ്രത്യേക ഫീച്ചറിനാണ് കെഎസ്ആർടിസി തുടക്കമിട്ടിരിക്കുന്നത്. 1എ (റെഡ്),…
Read More »