Kerala
- Jan- 2025 -13 January
വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. അക്ളോത്ത് നട ശ്മശാന റോഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രനാണ്…
Read More » - 13 January
ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ് : രണ്ട് പേർക്ക് ഗുരുതര പരുക്ക്
പാലക്കാട് : ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികളായ യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ്…
Read More » - 13 January
ഗോപന് സ്വാമിയുടെ ‘ദുരൂഹ സമാധി’: കല്ലറ പൊളിക്കാന്‍ സമ്മതിക്കാതെ കുടുംബം
തിരുവനന്തപുരം: ഗോപന് സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ കുടുംബം സഹകരിക്കുന്നില്ലെന്ന് പൊലീസ്. കല്ലറ പൊളിക്കാന്‍ കുടുംബം തടസം നില്‍ക്കുകയാണ്. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര…
Read More » - 13 January
എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്
എറണാകുളം: സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തിയ 21 വൈദികരും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്…
Read More » - 13 January
എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍: ഇനി തൃണമൂല്‍ കോണ്‍ഗ്രസില്‍
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ച് പിവി അന്‍വര്‍. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎല്‍എ…
Read More » - 13 January
കായിക താരമായ ദളിത് പെണ്‍കുട്ടി പീഡനത്തിരയായ കേസ്: പീഡിപ്പിച്ചത് 62 പേര്
പത്തനംതിട്ട : പത്തനംതിട്ടയില്‍ കായിക താരമായ ദളിത് പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്ഐആറുകളുടെ എണ്ണം 29…
Read More » - 13 January
സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിൻ്റെ വസ്ത്ര കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ…
Read More » - 12 January
കള്ളനും ഭഗവതിയും ഹിന്ദിയിൽ !!
ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് കള്ളനും ഭഗവതിയും
Read More » - 12 January
ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
മഹേഷ് - ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്
Read More » - 12 January
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ
ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ്, കൂലിപ്പണിക്കാരനായ സുഭാഷ് എന്നിവരാണ് പിടിയിലായത്.
Read More » - 12 January
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍
കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കേസെടുക്കുന്നതില്‍ പൊലീസ്…
Read More » - 12 January
സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്ന നാല് പെൺകുട്ടികൾ പീച്ചി ഡാമിൽ മുങ്ങി
മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
Read More » - 12 January
ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം: ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു
കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
Read More » - 12 January
വയനാട്ടിലെ കടുവയെ പിടിക്കാന്‍ കുങ്കിയാനകളും
വയനാട്: ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ പിടിക്കാന്‍ സജ്ജമായി വയനാട് പുല്‍പ്പള്ളി അമരക്കുനിക്കാര്‍. മയക്കുവെടി സംഘം ഉള്‍പ്പെടെ രാവിലെ സര്‍വ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനായി വിക്രം,…
Read More » - 12 January
രണ്ടാം യാമം ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു
യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക പ്രധാന താരങ്ങളാണ്
Read More » - 12 January
അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് കണ്ടു, സമാധിപീഠത്തിൽ ഗോപന് സ്വാമി നടന്നെത്തി: മക്കളുടെ മൊഴികളിൽ വൈരുധ്യം
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗോപന് സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി
Read More » - 12 January
രാത്രിയിൽ സീരിയൽ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചു: പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ പരാതി
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
Read More » - 12 January
മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി
യുവതിയുടെ 15 പവന് സ്വര്‍ണം കവര്‍ന്നതായും എഫ്ഐആറില്‍
Read More » - 12 January
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ് . ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്പെന്‍സറി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍…
Read More » - 12 January
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് മലക്കം മറിഞ്ഞ് അബ്ദുള്‍ ഹമീദ് ഫൈസി
മലപ്പുറം: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് മലക്കം മറിഞ്ഞ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും…
Read More » - 12 January
വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍
കൊല്ലം: സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മുഖത്തല സുബിന് ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു…
Read More » - 12 January
സ്വകാര്യബസുകളില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകളില്‍ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന്…
Read More » - 12 January
സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പെട്രാള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം…
Read More » - 12 January
ഗോപന് സ്വാമിയുടെ മരണത്തില്‍ അടിമുടി ദുരൂഹത: കല്ലറ തുറന്ന് പരിശോധന നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യം. മരിച്ച ഗോപന് സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നല്കിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ…
Read More » - 12 January
ലോഡ്ജില്‍ സ്വകാര്യ ചാനല്‍ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച…
Read More »