KeralaLatest NewsNews

മുഖ്യമന്ത്രി കഴിവുറ്റ നേതാവും മികച്ച ഭരണാധികാരിയുമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിവുറ്റ നേതാവും മികച്ച ഭരണാധികാരിയുയുമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പങ്ക് അഭിനന്ദനാർഹമാണ്. മന്ത്രിയെ നേരിട്ട് അഭിനന്ദിച്ചുവെന്നും ഗവർണർ പറയുകയുണ്ടായി.

Read also: പൊന്‍കണിയും കൈനീട്ടവുമായി ഒരു വിഷുപ്പുലരി കൂടി; മലയാളികള്‍ക്ക് ഇന്ന് വിഷു

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളും വസ്തുതകളുടെ അടിസ്ഥാനമാക്കി വേണമെന്നും ഓരോ രാജ്യത്തേയും സ്ഥിതി പഠിച്ച് തീരുമാനമെടുക്കണമെന്നും ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button