Kerala
- Dec- 2023 -15 December
‘സംഭവം നടക്കുമ്പോൾ കുഞ്ഞു മാത്രമേ ഉള്ളു’: പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടയാൾക്കൊപ്പം അരുണിന്റെ അഭിമുഖം, വിമർശനം
പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ട പോക്സോ കേസിലെ പ്രതിയായിരുന്നയാളെ ചോദ്യം കൊണ്ടു പോലും അസ്വസ്ഥനാക്കരുത്
Read More » - 15 December
ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചത്: ആരോപണവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് ചിലർ ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമലയിൽ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും…
Read More » - 15 December
ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റി’ന്, മലയാളചിത്രം ‘തടവിന്’ രണ്ട് പുരസ്കാരങ്ങള്‍
തിരുവനന്തപുരം: 28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റ്’ എന്ന ചിത്രത്തിന് സുവര്‍ണ ചകോരം. റ്യുസുകെ ഹമഗുചിയാണ്…
Read More » - 15 December
യൂട്യൂബ് ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനംനൽകി 250 കോടി തട്ടി: രണ്ടുപേർ പിടിയില്‍
കൊച്ചി: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ 250 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി…
Read More » - 15 December
സ്വാഗത പ്രസംഗത്തിനെത്തിയ രഞ്ജിത്തിനെ കൂവലോടെ സ്വീകരിച്ച് കാണികള്‍
സ്വാഗത പ്രസംഗത്തിനെത്തിയ രഞ്ജിത്തിനെ കൂവലോടെ സ്വീകരിച്ച് കാണികള്‍
Read More » - 15 December
ക്ഷേത്രപരിസരത്ത് ആനയിടഞ്ഞു: പാപ്പാന്മാർ ചാടിരക്ഷപ്പെട്ടു
തൂശൂർ: ക്ഷേത്രപരിസരത്ത് ആനയിടഞ്ഞു. തൃശൂർ തൃപ്രയാറിലാണ് സംഭവം. പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങൾ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകൾ…
Read More » - 15 December
സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റി’ന്: രജത ചകോരം തടവ് സംവിധായകൻ ഫാസില്‍ റസാഖിന്
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാത്തിക്ക്
Read More » - 15 December
ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 2 കുട്ടികളും: ദുരന്തം ഉണ്ടായത് മഞ്ചേരിയില്‍
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹനാപാകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ…
Read More » - 15 December
ഡീപ് ഫേക്ക് സാങ്കേതികവിദ്യയിലൂടെ കേരളത്തിലെ ആദ്യതട്ടിപ്പ്: രണ്ട് പ്രതികളെ പിടികൂടി പോലീസ്
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി…
Read More » - 15 December
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് തൃശൂരില്‍
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തില്‍ എത്തും. തൃശൂരില്‍ നടക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കാനായാണ് എത്തുന്നത്. രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അംഗനവാടി,…
Read More » - 15 December
എല്ലാക്കാലത്തും പിണറായി മുഖ്യമന്ത്രിയായിരിക്കില്ലെന്ന് അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പൊലീസിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 15 December
സാമ്പത്തിക പ്രതിസന്ധിക്കിടെ താൽക്കാലികാശ്വാസം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് കടമെടുക്കാവുന്ന തുകയിൽ നിന്ന് കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച…
Read More » - 15 December
ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ല, കേസ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിയായ ഡോ. റുവൈസ് നല്കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. റുവൈസിന്റെ ഹര്‍ജി…
Read More » - 15 December
‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു…’: സുരഭി പങ്കുവെച്ച വീഡിയോ വൈറൽ
മണ്ഡലകാലം ആരംഭിച്ച് ആദ്യ നാലാഴ്ച ആയപ്പോള്‍ വന്‍ തിരക്കാണ് ശബരിമലയില്‍. ഇതിനിടെ കൊച്ചി എയര്‍പോട്ടില്‍ നിന്നും നടി സുരഭി ലക്ഷ്മി പകര്‍ത്തി ദൃശ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍…
Read More » - 15 December
നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഒരുമയോടും ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും…
Read More » - 15 December
ഭീഷണി മുഴക്കി പ്രകോപനമുണ്ടാക്കുന്നു: സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണറുടേതെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കാലാവധി പൂര്‍ത്തിയാവാന്‍ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുവരാമെന്നാണ് ഗവര്‍ണര്‍…
Read More » - 15 December
പാളയത്ത് ഹോട്ടലിൽ തീപിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്. Read Also : നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി…
Read More » - 15 December
നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതി
നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയെന്ന് റിപ്പോർട്ട്. ആലപ്പുഴ ഗവ.ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ…
Read More » - 15 December
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ ഇടിമിന്നലോടുകൂടിയ തീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഡിസംബര്‍ 16,17 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…
Read More » - 15 December
കൊല്ലത്ത് ഭർതൃമാതാവിനെ മർദ്ദിച്ച സംഭവം: വൈറലായ പ്ലസ് ടു ടീച്ചർ മഞ്ജുവിനെ സ്കൂൾ പുറത്താക്കി
കൊല്ലം: ഭർതൃമാതാവിനെ മർദ്ദിച്ച ദൃശ്യങ്ങൾ വൈറലായ പ്ലസ് ടു അധ്യാപികയെ പുറത്താക്കിയതായി സ്കൂൾ അധികൃതർ. തേവലക്കര സ്വദേശിയായ മഞ്ജുമോൾ തോമസ് എന്ന അധ്യാപികയെയാണ് ലൂർദ് മാതാ ഹയർ…
Read More » - 15 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊടുമൺ കളത്തിനാൽ വേങ്ങവിളയിൽ വീട്ടിൽ ഷൈൻ(19) ആണ് അറസ്റ്റിലായത്. കോന്നി പൊലീസാണ് പിടികൂടിയത്. Read Also…
Read More » - 15 December
കൊല്ലത്ത് നടത്താനിരുന്ന നവകേരള സദസിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം…
Read More » - 15 December
സംസ്ഥാനത്തിന് കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്: കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി
കോട്ടയം: കഴിഞ്ഞ ഏഴുവർഷക്കാലത്തെ കണക്കെടുത്താൽ കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിന്റെ കൈയിൽ എത്തേണ്ട പണത്തിൽ കുറവുവന്നത് 1,07500 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം നിയോജകമണ്ഡലം നവകേരള…
Read More » - 15 December
വരിക്കാശേരി മനയല്ല, ഇത് ചലച്ചിത്ര അക്കാദമിയാണ്: രഞ്ജിത്ത് തിരുത്തുകയോ, സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണസമിതി അംഗങ്ങള്‍ രംഗത്ത്. രഞ്ജിത്ത് സ്വയം തിരുത്തുകയോ അല്ലാത്ത പക്ഷം സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.…
Read More » - 15 December
നവകേരളസദസ്സിൽ പങ്കെടുത്തില്ലെന്നാരോപിച്ച് സിഐടിയു ഓട്ടോഡ്രൈവർക്ക് മർദ്ദനം: ഓട്ടോയും നശിപ്പിച്ചു
കുമരകം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനാണ് (36)…
Read More »