Kerala
- Jun- 2020 -2 June
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. രാവിലെ ഏഴ് മണിക്ക് അരുവിക്കര ഡാമിലെ…
Read More » - 2 June
മറ്റു ചില പകര്‍ച്ചാവ്യാധികളെ പോലെയല്ല കോവിഡ്: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സമൂഹ വ്യാപനമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എപ്പിഡമോളജിക്കല്‍ ലിങ്കേജ് അഥവാ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത കുറേ…
Read More » - 2 June
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്- 60 കി.മീ വേഗത്തില്‍ കാറ്റുണ്ടായേക്കും
തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞ ദിവസമെത്തിയ കാലവര്‍ഷം കൂടുതല്‍ കരുത്താര്‍ജിക്കും, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ചുഴലിക്കാറ്റ് കനത്ത കാറ്റിനും മഴക്കും ഇടയാക്കും, കേരള തീരത്ത് 60…
Read More » - 2 June
മലപ്പുറത്ത് പത്താം ക്ളാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്ത വിഷമത്തിലെന്ന് രക്ഷിതാക്കള്‍
മലപ്പുറം: വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണെന്ന് മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ…
Read More » - 2 June
സൗജന്യ റേഷനില്‍ ക്രമക്കേട്, സിവില്‍ സപ്ളൈസ് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ഏപ്രിലിലെ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നതിനെക്കുറച്ച് സിവില്‍ സപ്ളൈസ് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ബയോമെട്രിക് സംവിധാനം കാര്യക്ഷമമല്ലാതിരുന്ന ഏപ്രിലില്‍ മുന്‍ഗണനാവിഭാഗത്തിലെ 98 ശതനമാനത്തോളം…
Read More » - 2 June
കോട്ടയത്തെ കൊലപാതകം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു…
Read More » - 2 June
‘മുപ്പതോളം കേസുകൾക്ക് ഉറവിടം അറിയില്ല, രോഗവാഹകരെ കവടി നിരത്തി കണ്ടുപിടിക്കണോ ?’ മുഖ്യമന്ത്രിയോട് കെ.സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഉറവിടമറിയാത്ത മുപ്പതോളം കേസുണ്ടായിട്ടും സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിനെ…
Read More » - 2 June
ബാബ്റി മസ്ജിദ് തകര്‍ക്കുന്ന ചിത്രവുമായി തന്റെ ഫോട്ടോ എഡിറ്റുചെയ്തുചേർത്തു: മുഖ്യമന്ത്രിക്ക് പരാതി നല്കി കെഎസ് ശബരീനാഥന്
തിരുവനന്തപുരം: ബാബ്റി മസ്ജിദ് തകര്‍ക്കുന്ന ചിത്രവുമായി തന്റെ ഫോട്ടോ എഡിറ്റുചെയ്തു ചേര്‍ത്ത് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുകാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 2 June
ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമാക്കില്ല: പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വരുന്നവര്‍ ഒരാഴ്ചയ്ക്കകം തിരിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം.ഇന്നലെ കണ്ണൂര്‍-…
Read More » - 2 June
സിസ്റ്റര്‍ ലൂസിക്കെതിരെ മാനനഷ്ടക്കേസിന് വൈദികന്, സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്ന് പരാതിക്കാരെ കാണിച്ചേക്കും
കല്‍പ്പറ്റ:വയനാട്ടിലെ കാരക്കാമല സെന്റ്.മേരീസ് പള്ളി വികാരിക്കെതിരായ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ലൈംഗികാരോപണത്തിനെതിരെ മാനനഷ്ടക്കേസ് നല്കാന് രൂപതയുടെ അനുമതി. അതേസമയം, വിവാദമായ ലൈംഗികാരോപണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ സിസ്റ്റര്‍…
Read More » - 2 June
വാഹനങ്ങള്‍ നിരത്തിലെത്തി തുടങ്ങിയെങ്കിലും കരകയറാതെ ഇന്ധന വില്പന
കൊച്ചി: വാഹനങ്ങള്‍ നിരത്തിലെത്തി തുടങ്ങിയെങ്കിലും മേയിലും കരകയറാതെ ഇന്ധന വില്പന. ഡീസല്‍ വില്പനയിൽ 31 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലില്‍ ഇടിവ് 56 ശതമാനമായിരുന്നു. വിമാന ഇന്ധന…
Read More » - 2 June
വീട്ടുമുറ്റത്തു കളിച്ചു കൊണ്ട് നിന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ
വലപ്പാട്: വീട്ടു മുറ്റത്തുനിന്ന് ആറ് വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കുറ്റിക്കാട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷന്…
Read More » - 2 June
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി
കോഴിക്കോട് • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂര്‍ സ്വദേശി ഇന്നലെ (01.06.20) രോഗമുക്തി നേടി. ജില്ലയില്‍ ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍…
Read More » - 2 June
വിവാഹങ്ങൾക്ക് 50 പേർക്ക് പങ്കെടുക്കാം; ഗുരുവായൂർ ക്ഷേത്രത്തിലും വിവാഹ ചടങ്ങിന് അനുമതി
തിരുവനന്തപുരം • കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്കും ബന്ധുക്കളുടെ…
Read More » - 2 June
കൊല്ലം ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. P59 തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് സ്വദേശിയായ 40 വയസുള്ള യുവാവാണ്. മെയ് 29 ന് ഐ എക്സ്-1538…
Read More » - 2 June
ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ
തിരുവനന്തപുരം • ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി സർക്കാർ അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്.…
Read More » - 2 June
കേരളത്തിൽ ഇന്നലെ 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ചികിത്സയിലുള്ളത് 708 പേർ; 18 പേർ രോഗമുക്തി നേടി
തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 57 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും…
Read More » - 2 June
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഓഫറുമായി ഗോദ്റെജ്
കൊച്ചി: കോവിഡ് 19 പ്രതിസന്ധിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളും നടത്തുന്ന സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്. കോവിഡ്…
Read More » - 2 June
എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി 50,000 സൗജന്യ സീറ്റുകള്‍ നല്കുന്നു
കൊച്ചി: എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍…
Read More » - 2 June
ലോക്ക് ഡൗൺ ഇടവേളയ്ക്കു ശേഷം ഏറെ പുതുമകളോടെ പരമ്പരകൾ പുനരാംഭിച്ചു കൊണ്ട് സീ കേരളം
കൊച്ചി: രണ്ടു മാസത്തെ ഇടവേളക്ക് ശേഷം, പ്രേക്ഷകരുടെ പ്രിയ പരമ്പരകളുടെ സംപ്രേക്ഷണം പുനരാരംഭിച്ചു സീ കേരളം.ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഏഴ് സീരിയലുകളും ജൂൺ 1 മുതൽ പുതിയ…
Read More » - 2 June
ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി: രാജ്യത്തിന്റെ ഭൂരിഭാഗവും പ്രതിസന്ധി നേരിടുകയും സാമ്പത്തിക സഹായം തേടുകയും ചെയ്യുന്ന സമയത്ത്, രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്…
Read More » - 2 June
കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂർ കർഫ്യൂ സമാന കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്കും ബന്ധുക്കളുടെ…
Read More » - 2 June
പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 650 കോടിയുടെ പദ്ധതി നടപ്പാക്കും
തിരുവനന്തപുരം • കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ നടപ്പിലാക്കും. ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക്…
Read More » - 2 June
സംസ്ഥാന സര്‍ക്കാറിന്റെ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ വരുന്നു
തിരുവനന്തപുരം : ഇടത്തട്ടുകാര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ വരുന്നു . കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന്…
Read More » - 1 June
ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരുടെ ശ്രദ്ധയ്ക്ക്.. അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നു, പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് കേരള പൊലീസ്
ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരുടെ ശ്രദ്ധയ്ക്ക്.. അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നു, പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read More »